"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
Kavitharupesh (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
[[പ്രമാണം:11002-kitestudents.jpg| ലഘുചിത്രം]]
[[പ്രമാണം:11002-kitestudents.jpg| ലഘുചിത്രം]]


==അംഗങ്ങൾ==
[[പ്രമാണം:11002-b2.jpg|ലഘുചിത്രം|ശൂന്യം|]]
==പ്രവർത്തനങ്ങൾ 2025-26==
''' Robotics Class For 10 std Students'''
പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് നൽകി. പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന ഭാഗത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി. ഇത് രണ്ടാം ഘട്ടത്തിലേ പരിശീലനമായിരുന്നു.
'''Little Kites Field Trip'''
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]]
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]]
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേ
ണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
''' Robotics Class For 10 std Students'''
പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് നൽകി. പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന ഭാഗത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി.
[[പ്രമാണം:11002-T3.jpg|ലഘുചിത്രം |ശൂന്യം|]]
'''സബ് ജില്ല കലോത്സവം'''
2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു.
'''എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം'''
റീൽസ് മത്സരത്തിൽ നമ്മുടെ യൂണിറ്റും പങ്കെടുത്തു. Little Kites സീനിയർ ബാച്ചിലെ നിഹാലിൻ്റെ നേതൃത്വത്തിലാണ് റീൽസ് നിർമ്മാണം പൂർത്തീകരിച്ച് . Edit ചെയ്ത് video തയ്യാറാക്കിയത്


[[പ്രമാണം:11002-2023-26 Batch.pdf|ലഘുചിത്രം|2023-26 Batch]]




വരി 37: വരി 66:


സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു.
[[പ്രമാണം:11002-T4.jpg|ലഘുചിത്രം |ശൂന്യം|]]
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി.


ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി
[[പ്രമാണം:11002-T2.jpg|ലഘുചിത്രം |ശൂന്യം|]]
''' ഓണാഘോഷം'''
''' ഓണാഘോഷം'''


2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു.
2025-26 വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രമോ വീഡിയോ മത്സരവും, റീൽസ് നിർമ്മാണവും സംഘടിപ്പിച്ചു.ഓണപരിപാടിക്ക് മുന്നാടിയായി പ്രമോ വീഡിയോ മത്സരം നടത്തി. സ്കൂൾ ഓണ പരിപാടിയുടെ അന്നേ ദിവസത്തെ പ്രധാന വീഡിയോകൾ ഉപയോഗിച്ച് റിയൽസും നിർമ്മിച്ചു.
[[പ്രമാണം:11002-p3.jpg|ലഘുചിത്രം |ശൂന്യം|]]


''' സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''
''' സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''