"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|ചിത്രം= 12006 LK2025-28members.jpg
|ബാച്ച്=
|സ്കൂൾ കോഡ്=12006
|യൂണിറ്റ് നമ്പർ=
|ബാച്ച്=2025-28
|അംഗങ്ങളുടെ എണ്ണം=
|യൂണിറ്റ് നമ്പർ=LK/2018/12006
|റവന്യൂ ജില്ല=
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=Kasaragod
|ഉപജില്ല=
|വിദ്യാഭ്യാസ ജില്ല=Kanhangad
|ലീഡർ=
|ഉപജില്ല=Hosdurg
|ലീഡർ=Shikha
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sabeetha T M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Simna K
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
 
|size=250px
|size=250px
}}
}}

==അംഗങ്ങൾ==
==അംഗങ്ങൾ==

{| class="wikitable"
|'''1'''
|'''ADHITHYA K'''
|-
|'''2'''
|'''ADITH DINESH A V'''
|-
|'''3'''
|'''ADITHI BABURAJ'''
|-
|'''4'''
|'''ADWAITH ANIL'''
|-
|'''5'''
|'''AHAMMAD HASHIR M'''
|-
|'''6'''
|'''AMRITH K'''
|-
|'''7'''
|'''ANAGHA K'''
|-
|'''8'''
|'''ANAMIKA T V'''
|-
|'''9'''
|'''ANUSREE C R'''
|-
|'''10'''
|'''ARSHIK SATHYAN K'''
|-
|'''11'''
|'''ASHMITH SANTHOSH V P'''
|-
|'''12'''
|'''AYISHATH HIBA'''
|-
|'''13'''
|'''AYISHATH NADHA M P'''
|-
|'''14'''
|'''DEVATHEERTHA K'''
|-
|'''15'''
|'''DHANANJAY PRADEEP'''
|-
|'''16'''
|'''DHIYA SURESH P V'''
|-
|'''17'''
|'''FATHIMATH MABROORA.P.A'''
|-
|'''18'''
|'''FATHIMATH SHAHANA.T.P'''
|-
|'''19'''
|'''FATHIMATH THASFIYA'''
|-
|'''20'''
|'''FIDHA FATHIMA M K'''
|-
|'''21'''
|'''MANAV K MADHU'''
|-
|'''22'''
|'''MEHABOOB K P'''
|-
|'''23'''
|'''MUHAMMED ASHFAK L K'''
|-
|'''24'''
|'''MUHAMMED SHAFATH E L'''
|-
|'''25'''
|'''NIDHA FATHIMA M K'''
|-
|'''26'''
|'''RIFA T P'''
|-
|'''27'''
|'''RIZA MASHOOD'''
|-
|'''28'''
|'''RUPSHIKA G'''
|-
|'''29'''
|'''SHAHANA BASHEER. C.K'''
|-
|'''30'''
|'''SHAMNA IQUBAL. K'''
|-
|'''31'''
|'''SHIKHA M'''
|-
|'''32'''
|'''SHIVADA S K'''
|-
|'''33'''
|'''SHIVANANDANA K'''
|-
|'''34'''
|'''SHIVANYA M'''
|-
|'''35'''
|'''SHIVANYA NEELAN'''
|-
|'''36'''
|'''SHREYA.N.V'''
|-
|'''37'''
|'''SREELAKSHMI M R'''
|-
|'''38'''
|'''THANMAYA P R'''
|-
|'''39'''
|'''THEERTHA MELATH'''
|-
|'''40'''
|'''UMER MUKTHAR P A'''
|}
= '''പ്രവർത്തനങ്ങൾ''' =

== സ്കൂൾ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്  2025 -28 ബാച്ചിന്റെ  ആദ്യ സ്കൂൾ ക്യാമ്പ്  സെപ്തംബർ 12 ന്  സ്കൂൾ ഐടി  ലാബിൽ വെച്ച നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി രഞ്ജിത്ത് മാഷ് സ്വാഗതം പറഞ്ഞു. കൈറ്റ്  മെന്റർസ്  ആയ സബിത ടീച്ചർ , സിംന ന ടീച്ചർ എന്നിവർ സംസാരിച്ചു..  കൈറ്റ് മാസ്റ്റർ ട്രെയ്‌നറായ ശ്രീ ബാബു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗം ശിഖ നന്ദിയും പറഞ്ഞു.

രാവിലെ 9 . 30 ന് തുടങ്ങിയ സെഷനിൽ ആദ്യം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും  അതിന്  ശേഷം സക്രാച് , അനിമേഷൻ , റോബോട്ടിക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്ക് ഒരു ഓറിയന്റെഷൻ  ക്ലാസും നടന്നു. 4  മണിക്ക് ക്ലാസ് അവസാനിച്ചു .<gallery>
പ്രമാണം:12006-LK-camp.jpg
പ്രമാണം:12006-LK 25-28 foto 1.jpg
</gallery>

== പ്രവർത്തനങ്ങൾ ==
=== '''ഉദ്ദേശ്യങ്ങൾ''' ===
== ലിറ്റിൽ കൈറ്റ് 2025 -28 ബാച്ച് സ്കൂൾ ക്യാമ്പ് ==
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
[[പ്രമാണം:12006-LK-camp.jpg|ലഘുചിത്രം|LK 2025-28 School camp]]

ലിറ്റിൽ കൈറ്റ്  2025 -28 ബാച്ചിന്റെ  ആദ്യ സ്കൂൾ ക്യാമ്പ്  സെപ്തംബർ 12 ന്  സ്കൂൾ ഐടി  ലാബിൽ വെച്ച നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി രഞ്ജിത്ത് മാഷ് സ്വാഗതം പറഞ്ഞു. കൈറ്റ്  മെന്റർസ്  ആയ സബിത ടീച്ചർ , സിംന ന ടീച്ചർ എന്നിവർ സംസാരിച്ചു..  കൈറ്റ് മാസ്റ്റർ ട്രെയ്‌നറായ ശ്രീ ബാബു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗം ശിഖ നന്ദിയും പറഞ്ഞു.  
=== '''ഗ്രൂപ്പിങ് പ്രോഗ്രാം''' ===
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
 
=== '''ക്വിസ്''' ===
കേരളം ഗോവെർന്മെന്റിന്റെ ലിറ്റിൽ കൈറ്റ് പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും നടത്തി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്വിസിൽ പങ്കെടുത്തു.
 
=== '''ഗെയിം നിർമ്മാണം''' ===
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
 
=== അനിമേഷൻ ===
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
 
=== റോബോട്ടിക്സ് ===
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
 
=== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം ===
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

രാവിലെ 9 . 30 ന് തുടങ്ങിയ സെഷനിൽ ആദ്യം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും  അതിന്  ശേഷം സക്രാച് , അനിമേഷൻ , റോബോട്ടിക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്ക് ഒരു ഓറിയന്റെഷൻ  ക്ലാസും നടന്നു. 4  മണിക്ക് ക്ലാസ് അവസാനിപ്പിച്ചു .[[പ്രമാണം:12006-LK 25-28 foto 1.jpg|ലഘുചിത്രം|LK camp lead by Babu Master]]
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.
----
----
{{ഫലകം:LkMessage}}

23:54, 26 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12006
യൂണിറ്റ് നമ്പർLK/2018/12006
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kanhangad
ഉപജില്ല Hosdurg
ലീഡർShikha
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sabeetha T M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Simna K
അവസാനം തിരുത്തിയത്
26-11-202512006GVHSS

അംഗങ്ങൾ

1 ADHITHYA K
2 ADITH DINESH A V
3 ADITHI BABURAJ
4 ADWAITH ANIL
5 AHAMMAD HASHIR M
6 AMRITH K
7 ANAGHA K
8 ANAMIKA T V
9 ANUSREE C R
10 ARSHIK SATHYAN K
11 ASHMITH SANTHOSH V P
12 AYISHATH HIBA
13 AYISHATH NADHA M P
14 DEVATHEERTHA K
15 DHANANJAY PRADEEP
16 DHIYA SURESH P V
17 FATHIMATH MABROORA.P.A
18 FATHIMATH SHAHANA.T.P
19 FATHIMATH THASFIYA
20 FIDHA FATHIMA M K
21 MANAV K MADHU
22 MEHABOOB K P
23 MUHAMMED ASHFAK L K
24 MUHAMMED SHAFATH E L
25 NIDHA FATHIMA M K
26 RIFA T P
27 RIZA MASHOOD
28 RUPSHIKA G
29 SHAHANA BASHEER. C.K
30 SHAMNA IQUBAL. K
31 SHIKHA M
32 SHIVADA S K
33 SHIVANANDANA K
34 SHIVANYA M
35 SHIVANYA NEELAN
36 SHREYA.N.V
37 SREELAKSHMI M R
38 THANMAYA P R
39 THEERTHA MELATH
40 UMER MUKTHAR P A

പ്രവർത്തനങ്ങൾ

സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്  2025 -28 ബാച്ചിന്റെ  ആദ്യ സ്കൂൾ ക്യാമ്പ്  സെപ്തംബർ 12 ന്  സ്കൂൾ ഐടി  ലാബിൽ വെച്ച നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി രഞ്ജിത്ത് മാഷ് സ്വാഗതം പറഞ്ഞു. കൈറ്റ്  മെന്റർസ്  ആയ സബിത ടീച്ചർ , സിംന ന ടീച്ചർ എന്നിവർ സംസാരിച്ചു..  കൈറ്റ് മാസ്റ്റർ ട്രെയ്‌നറായ ശ്രീ ബാബു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗം ശിഖ നന്ദിയും പറഞ്ഞു.

രാവിലെ 9 . 30 ന് തുടങ്ങിയ സെഷനിൽ ആദ്യം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും  അതിന്  ശേഷം സക്രാച് , അനിമേഷൻ , റോബോട്ടിക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്ക് ഒരു ഓറിയന്റെഷൻ  ക്ലാസും നടന്നു. 4  മണിക്ക് ക്ലാസ് അവസാനിച്ചു .

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ക്വിസ്

കേരളം ഗോവെർന്മെന്റിന്റെ ലിറ്റിൽ കൈറ്റ് പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും നടത്തി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്വിസിൽ പങ്കെടുത്തു.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം