"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
പ്രമാണം:18364 nallapadam Award 2024-25.jpg|alt=|'''നല്ലപാഠം അവാർഡ്''' | പ്രമാണം:18364 nallapadam Award 2024-25.jpg|alt=|'''നല്ലപാഠം അവാർഡ്''' | ||
പ്രമാണം:18364-37.jpg|'''മികച്ച പി.ടി.എ സംസ്ഥാന അവാർഡ്''' | പ്രമാണം:18364-37.jpg|'''മികച്ച പി.ടി.എ സംസ്ഥാന അവാർഡ്''' | ||
</gallery> | </gallery> | ||
<gallery widths="500" heights="350" mode="packed-overlay"> | <gallery widths="500" heights="350" mode="packed-overlay"> | ||
| വരി 80: | വരി 79: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻ്ററിൻ്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ([[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|കൂടുതൽ വായിക്കാം]]) | |||
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | == '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചരിത്രം|ചരിത്രം]]''' == | ||
| വരി 94: | വരി 87: | ||
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]] | ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]] | ||
== ''' | == '''തനത് പ്രവർത്തനങ്ങൾ''' == | ||
* സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം | * സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം | ||
| വരി 128: | വരി 121: | ||
* '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)''' | * '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)''' | ||
* '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)''' | * '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)''' | ||
* '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)''' | * '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)''' | ||
* '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]''' | * '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]''' | ||
| വരി 220: | വരി 200: | ||
</gallery> | </gallery> | ||
== '''ഉപതാളുകൾ''' == | |||
<div class="firstboxes-container"> | <div class="firstboxes-container"> | ||
{{FirstBoxes|image=18364 Kathkal Logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കഥകൾ|text=കഥകൾ}} | {{FirstBoxes|image=18364 Kathkal Logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കഥകൾ|text=കഥകൾ}} | ||
| വരി 225: | വരി 206: | ||
{{FirstBoxes|image=18364 Chithrarachana logo.png|link=ചിത്രശാല|text=ചിത്രരചനകൾ}} | {{FirstBoxes|image=18364 Chithrarachana logo.png|link=ചിത്രശാല|text=ചിത്രരചനകൾ}} | ||
{{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}} | {{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}} | ||
{{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}} | |||
{{FirstBoxes|image=18364 tRAVELOGUE LOGO.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/യാത്രവിവരണം|text=യാത്രവിവരണം}} | |||
</div> | </div> | ||
[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചിത്രശാല|ചിത്രശാല]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കവിതകൾ|കവിതകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കഥകൾ|കഥകൾ]] | [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ചിത്രശാല|ചിത്രശാല]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കവിതകൾ|കവിതകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കഥകൾ|കഥകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/കലോത്സവം|കലോത്സവം]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/യാത്രവിവരണം|യാത്രവിവരണം]] | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
17:55, 26 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം | |
|---|---|
| വിലാസം | |
വിരിപ്പാടം കരുമരക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 04832830434 |
| ഇമെയിൽ | amupsakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18364 (സമേതം) |
| യുഡൈസ് കോഡ് | 3205020031 |
| വിക്കിഡാറ്റ | Q64567375 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ബി.ആർ.സി | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട് |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 526 |
| പെൺകുട്ടികൾ | 530 |
| ആകെ വിദ്യാർത്ഥികൾ | 1056 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മഹേഷ് പി ആർ |
| സ്കൂൾ ലീഡർ | അഷ്മിൽ ഹുസൈൻ |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | അമീൻ പി |
| പി.ടി.എ. പ്രസിഡണ്ട് | ഒ ഇമ്പിച്ചിക്കോയ മുണ്ടുമുഴി |
| എം.പി.ടി.എ. പ്രസിഡണ്ട് | മുൻസില പി വാഴയൂർ |
| അവസാനം തിരുത്തിയത് | |
| 26-10-2025 | Basithakode |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
-
മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ്
-
ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം
-
നല്ലപാഠം അവാർഡ്
-
മികച്ച പി.ടി.എ സംസ്ഥാന അവാർഡ്
ആമുഖം
കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻ്ററിൻ്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. (കൂടുതൽ വായിക്കാം)
ചരിത്രം
വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. ചിത്രങ്ങളോടെ കാണാം
തനത് പ്രവർത്തനങ്ങൾ
- സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം
- വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം
- നല്ലപാഠം ക്ലബ്
- സ്കൗട്ട് ആൻഡ് ഗൈഡ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്
- ഹരിത സേന
- ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് & ബുൾബുൾ
- സഹവാസ ക്യാമ്പുകൾ
- ദിനാചരണങ്ങൾ
- അഭിരുചി പരീക്ഷകൾ
- LSS USS കോച്ചിംഗ്
- ടാലൻ്റ് ടെസ്റ്റുകൾ
- ഗണിതം മധുരം
- ഗൃഹസമ്പർക്കം
- കലാകായിക പരിശീലനം
- കഥ,കവിതാ ക്യാമ്പുകൾ
- പാരൻ്റിംഗ് & കൗൺസിലിംഗ്
മാനേജ്മെൻ്റ്
- കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജി
- കരിമ്പനക്കൽ പി.കെ മുഹ്മമദ് എന്ന ബാപ്പുക്ക.
- 2006 മുതൽ - ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെൻ്റർ കമ്മറ്റി
അംഗീകാരങ്ങൾ
- മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് (2024-25)
- മാതൃഭൂമി-സീസൺ വാച്ച്- സംസ്ഥാന എക്സലൻസ് അവാർഡ് റിസ്വാന ടീച്ചർക്ക് (2024-25)
- മാതൃഭൂമി -സീസൺ വാച്ച്- ജില്ലയിലെ മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയ പുരസ്ക്കാരം (2024-25)
- മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)
- കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)
- കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)
- കൂടുതൽ അംഗീകാരങ്ങൾ
മുൻ സാരഥികൾ
2024-25 പി.ടി.എ ഭാരവാഹികൾ
-
പ്രസിഡണ്ട് - ജുബൈർ ഊർക്കടവ്
-
വൈ.പ്രസിഡണ്ട് - അബ്ദുൽ ജബ്ബാർ എ.ടി
-
വൈ.പ്രസിഡണ്ട് - അബ്ദുറഹിമാൻ മാസ്റ്റർ
2024-25 പി.ടി.എ ഭാരവാഹികൾ
-
അബ്ദുൽ ഖാദർ ഊർക്കടവ്
-
രാജി വിരിപ്പാടം
-
അസ്മാബി ചൂരപ്പട്ട
-
തസ്നിയ ചൂരപ്പട്ട
-
സമദ് മുണ്ടുമുഴി
-
നിഖില ആക്കോട്
-
ബഷീർ കോടിയമ്മൽ
-
ഹബീബ കോടിയമ്മൽ
-
മുഹമ്മദ് കുറ്റിക്കടവ്
2024-25 എം.ടി.എ ഭാരവാഹികൾ
-
പ്രസിഡണ്ട് - ജംഷീറ
-
വൈ.പ്രസിഡണ്ട് - ജിഷ
2024-25 എം.ടി.എ ഭാരവാഹികൾ
-
ഫർസാന ഊർക്കടവ്
-
ബിന്ദു കായലം
-
ഖൈറുന്നീസ കുറ്റിക്കടവ്
-
നീനുപ്രകാശ് വിരിപ്പാടം
-
നുസ്റത്ത് മൂളപ്പുറം
-
സജ്ന അനന്തായൂർ
-
സുമയ്യബീവി കുറ്റിക്കടവ്
ഉപതാളുകൾ
ചിത്രശാല കവിതകൾ കഥകൾ കലോത്സവം യാത്രവിവരണം
വഴികാട്ടി
ബസ്സമാർഗം
- കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും.
- കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
ട്രൈൻ മാർഗം
- കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
- ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
പുറംകണ്ണികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18364
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ



