"ഗവ. യു.പി.എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വേങ്കവിള  
| സ്ഥലപ്പേര്=വേങ്കവിള  
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം  
| റവന്യൂ ജില്ല= തിരുവനന്തപുരം  
| സ്കൂള്‍ കോഡ്=42551  
| സ്കൂൾ കോഡ്=42551  
| സ്ഥാപിതവര്‍ഷം= 1906
| സ്ഥാപിതവർഷം= 1906
| സ്കൂള്‍ വിലാസം= വേങ്കവിള , ഇരിഞ്ചയം പി.ഒ<br. നെടുമങ്ങാട്  
| സ്കൂൾ വിലാസം= വേങ്കവിള , ഇരിഞ്ചയം പി.ഒ<br. നെടുമങ്ങാട്  
| പിന്‍ കോഡ്= 695561
| പിൻ കോഡ്= 695561
| സ്കൂള്‍ ഫോണ്‍=  0472 2802814
| സ്കൂൾ ഫോൺ=  0472 2802814
| സ്കൂള്‍ ഇമെയില്‍=  gupsramapuram@gmail.com
| സ്കൂൾ ഇമെയിൽ=  gupsramapuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  നെടുമങ്ങാട്  
| ഉപ ജില്ല=  നെടുമങ്ങാട്  
| ഭരണ വിഭാഗം=  സര്‍ക്കാര്‍
| ഭരണ വിഭാഗം=  സർക്കാർ
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്  
| മാദ്ധ്യമം=  മലയാളം, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=210  
| ആൺകുട്ടികളുടെ എണ്ണം=210  
| പെൺകുട്ടികളുടെ എണ്ണം= 171
| പെൺകുട്ടികളുടെ എണ്ണം= 171
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  381
| വിദ്യാർത്ഥികളുടെ എണ്ണം=  381
| അദ്ധ്യാപകരുടെ എണ്ണം=    17
| അദ്ധ്യാപകരുടെ എണ്ണം=    17
| പ്രധാന അദ്ധ്യാപകന്‍=          ജി.എസ്.ജയച്ചന്ദ്രന്‍
| പ്രധാന അദ്ധ്യാപകൻ=          ജി.എസ്.ജയച്ചന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്=          എ.അനില്‍
| പി.ടി.ഏ. പ്രസിഡണ്ട്=          എ.അനിൽ
| സ്കൂള്‍ ചിത്രം= GOVT UPS RAMAPURAM.jpg  ‎|
| സ്കൂൾ ചിത്രം= GOVT UPS RAMAPURAM.jpg  ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 30: വരി 29:
             1956-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും രാമപുരം എൽ .പി .സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1975 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ  ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും, എം.എൽ.എ ഫണ്ടിൽ അനുവദിച്ച ഒരു ഇരുനില കെട്ടിടവും ഓഫീസ്, സ്റ്റാഫ് റൂo ഒരു ക്ലാസ് മുറിയും  ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ചേർന്നതാണ് ഞങ്ങളുടെ സ്കൂൾ. കമ്പ്യൂട്ടർ ലാബി നായി പ്രത്യേകകെട്ടിടവുമുണ്ട്.' എൽ .പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുമാരനാശാൻ ബ്ലോക്ക് എന്നും, യു.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് അബ്ദുൾ കലാം ബ്ലോക്കെന്നും  നാമകരണം ചെയ്തിട്ടുണ്ട്. .

       ഓരോ ക്ലാസ് മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതവുമാണ്.സുശക്തമായ  കമ്പ്യൂട്ടർ  ലാബ്  സുസജ്ജമായ ശാസ്ത്ര ലാബ്, ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, ഗണിത ലാബ്  ഇവ ഈ സ്കൂളിലുണ്ട്. കൂടാതെ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയവും ടൈൽ പാകിയ മുറ്റവും സ്കൂളിനെ സുന്ദരമാക്കുന്നു.   

വരി 37: വരി 36:
     കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ശ്രീ. എ സമ്പത്ത് എം.പി.അനുവദിച്ച സ്കൂൾ വാഹനവും കരാറടിസ്ഥാനത്തിൽ മറ്റൊരു വാഹനവും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവുമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
       ജില്ല - സബ് ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചു വരികയാണ്, 2016-17 വർഷത്തെ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 15 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടകയും, 10 ജനങ്ങളിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.       

കൂടാതെ ജില്ലാ കലോത്സവത്തിൽ 8 എ ഗ്രേഡ് നേടാനായി.                 

വരി 43: വരി 42:
       അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്.

== മികവുകള്‍ ==
== മികവുകൾ ==
   = 2014ലെ DF M F ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ

സമ്മാനാർഹമായ "പച്ചപ്പൂ" എന്ന കുട്ടികളുടെ ചിത്രം   

   = 2015ൽ ശ്രീകണ്ണേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു.                       
   = 2015ൽ ശ്രീകണ്ഠേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു.                       
     = 2014ൽ Best Gandhi Darshan School -up Section അവാർഡു° നേടുകയുണ്ടായി.

[[പ്രമാണം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പഞ്ചായത്തിന്റെ സംഭാവന് - ....jpg|thumb|സ്കൂൾ വികസന പ്രവർനങ്ങളുടെ സമർപ്പണം  ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആനാട് സുരേഷ് നിർവഹിക്കുന്നു]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
  ആദ്യഘട്ടത്തിൽ 1 മുതൽ 3 വരെ  ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്; ഒന്നാം ക്ലാസിൽ വേട്ടമ്പള്ളി നെട്ടറ വീട്ടിൽ നീലകണ്ഠപിള്ള സാറും രണ്ടാം ക്ലാസ്സിൽ വട്ടപ്പാറ ജനാർദ്ദനൻ പിള്ള സാറും  മൂന്നാം ക്ലാസ്സിൽ രാമപുരത്തു വീട്ടിൽ നാരായണൻ സാറും ആയിരുന്നു ആദ്യ കാല അധ്യാപകർ.         

       കവി കരുവാറ്റ തങ്കപ്പൻ സാർ ഈ വിദ്യാലയത്തിൽ കാൽ നൂറ്റാണ്ടുകാലം അധ്യാപകനായി രുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
         1, ആനാട്  ഗ്രാമ പഞ്ചായത്തു പ്രസിഡന്റായിരുന്ന പരശുരാമൻ നായർ,               

           2. ആയുർവേദ ഡോക്ടറായിരുന്ന ഇടപ്പട്ടാഴിയിൽ ഭവാനിയമ്മ

വരി 59: വരി 59:
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 8.619160|lon= 76.989250   |zoom=18|width=full|height=400|marker=yes}}
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.619160, 76.989250   |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

21:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഗവ. യു.പി.എസ് രാമപുരം
വിലാസം
വേങ്കവിള

വേങ്കവിള , ഇരിഞ്ചയം പി.ഒ<br. നെടുമങ്ങാട്
,
695561
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0472 2802814
ഇമെയിൽgupsramapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42551 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.എസ്.ജയച്ചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

   ചരിത്ര പ്രസിദ്ധമായ എട്ടു വീട്ടിൽ പിള്ളമാരിൽ ചെമ്പഴന്തി പിള്ളയുടെ കുടുംബത്തിൽപ്പെട്ട രാമപുരത്തു വീട്ടുകാർ ദാനമായ നല്കിയ  ഭൂമിയിൽ നിർമ്മിച്ചതുകൊണ്ടാണ് രാമപുരം സ്കൂൾ എന്ന പേർ ലഭിച്ചതെന്നും വേട്ടമ്പിളി ഏലായിൽ തെക്കേവീട്ടിൽ യശഃശരീരനായ ഈശ്വരപിള്ള 1906 ൽ തന്റെ  കുടുംബപ്പേർ നല്കി കൊണ്ട് സ്ഥാപിച്ചതാണ് ഇന്നത്തെ രാമപുരം യു.പി സ്കൂൾ എന്നും പറയപ്പെടുന്നു.ആദ്യ മാനേജർ പരേതനായ ശ്രീ ഇരിഞ്ചയം കഞ്ഞൻപിള്ളയും  അധ്യാപകൻ വേട്ടമ്പള്ളി വടക്കേവീട്ടിൽ പരേതനായ ശ്രീ നാരായണ പിള്ളയുമായിരുന്നു.
    കുട്ടികളിൽ ഈശ്വരവിശ്വാസവും നല്ല ശീലങ്ങളും വളർത്തുവാനായി ഒരു രവിവാരപാ0 ശാലയും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. ഹരിപ്പാട് സ്വദേശിയായിരുന്ന യശഃശരീരനായ  കൃഷ്ണൻ നായർ എന്ന പണ്ഡിതനായിരുന്നു രവി പാo ശാലയിൽ പഠിപ്പിച്ചിരുന്നത്. 
           1956-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും രാമപുരം എൽ .പി .സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1975 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ  ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും, എം.എൽ.എ ഫണ്ടിൽ അനുവദിച്ച ഒരു ഇരുനില കെട്ടിടവും ഓഫീസ്, സ്റ്റാഫ് റൂo ഒരു ക്ലാസ് മുറിയും  ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ചേർന്നതാണ് ഞങ്ങളുടെ സ്കൂൾ. കമ്പ്യൂട്ടർ ലാബി നായി പ്രത്യേകകെട്ടിടവുമുണ്ട്.' എൽ .പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുമാരനാശാൻ ബ്ലോക്ക് എന്നും, യു.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് അബ്ദുൾ കലാം ബ്ലോക്കെന്നും  നാമകരണം ചെയ്തിട്ടുണ്ട്. .
      ഓരോ ക്ലാസ് മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതവുമാണ്.സുശക്തമായ   കമ്പ്യൂട്ടർ  ലാബ്  സുസജ്ജമായ ശാസ്ത്ര ലാബ്, ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, ഗണിത ലാബ്  ഇവ ഈ സ്കൂളിലുണ്ട്. കൂടാതെ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയവും ടൈൽ പാകിയ മുറ്റവും സ്കൂളിനെ സുന്ദരമാക്കുന്നു.  
സംഗീതം, ചിത്രരചന, കായികപരിശീലനം, പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രഗത്ഭരായ  അധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.     
   കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ശ്രീ. എ സമ്പത്ത് എം.പി.അനുവദിച്ച സ്കൂൾ വാഹനവും കരാറടിസ്ഥാനത്തിൽ മറ്റൊരു വാഹനവും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

     ജില്ല - സബ് ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചു വരികയാണ്, 2016-17 വർഷത്തെ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 15 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടകയും, 10 ജനങ്ങളിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.      

കൂടാതെ ജില്ലാ കലോത്സവത്തിൽ 8 എ ഗ്രേഡ് നേടാനായി.

      എല്ലാ വർഷവും പ്രവൃത്തി പരിചയമേളയിൽ, മികച്ച വിജയം നേടുക പതിവാണ്.
      അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്.

മികവുകൾ

  = 2014ലെ DF M F ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ

സമ്മാനാർഹമായ "പച്ചപ്പൂ" എന്ന കുട്ടികളുടെ ചിത്രം

  = 2015ൽ ശ്രീകണ്ഠേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു.                       
   = 2014ൽ Best Gandhi Darshan School -up Section അവാർഡു° നേടുകയുണ്ടായി.
സ്കൂൾ വികസന പ്രവർനങ്ങളുടെ സമർപ്പണം ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആനാട് സുരേഷ് നിർവഹിക്കുന്നു

മുൻ സാരഥികൾ

ആദ്യഘട്ടത്തിൽ 1 മുതൽ 3 വരെ  ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്; ഒന്നാം ക്ലാസിൽ വേട്ടമ്പള്ളി നെട്ടറ വീട്ടിൽ നീലകണ്ഠപിള്ള സാറും രണ്ടാം ക്ലാസ്സിൽ വട്ടപ്പാറ ജനാർദ്ദനൻ പിള്ള സാറും  മൂന്നാം ക്ലാസ്സിൽ രാമപുരത്തു വീട്ടിൽ നാരായണൻ സാറും ആയിരുന്നു ആദ്യ കാല അധ്യാപകർ.        
      കവി കരുവാറ്റ തങ്കപ്പൻ സാർ ഈ വിദ്യാലയത്തിൽ കാൽ നൂറ്റാണ്ടുകാലം അധ്യാപകനായി രുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

        1, ആനാട്   ഗ്രാമ പഞ്ചായത്തു പ്രസിഡന്റായിരുന്ന പരശുരാമൻ നായർ,              
         2. ആയുർവേദ ഡോക്ടറായിരുന്ന ഇടപ്പട്ടാഴിയിൽ ഭവാനിയമ്മ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്_രാമപുരം&oldid=2533519" എന്ന താളിൽനിന്ന് ശേഖരിച്ചത്