"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9895125630 (സംവാദം | സംഭാവനകൾ) No edit summary |
9895125630 (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
== '''സൈബർ ബോധവൽക്കരണ ക്ലാസ്. 26/09/2025 വെള്ളി''' == | == '''സൈബർ ബോധവൽക്കരണ ക്ലാസ്. 26/09/2025 വെള്ളി''' == | ||
[[പ്രമാണം:18032-class.jpg|ഇടത്ത്|ലഘുചിത്രം|സൈബർ ബോധവൽക്കരണ ക്ലാസ്. ]] | [[പ്രമാണം:18032-class.jpg|ഇടത്ത്|ലഘുചിത്രം|സൈബർ ബോധവൽക്കരണ ക്ലാസ്. ]] | ||
| വരി 23: | വരി 28: | ||
|[[പ്രമാണം:18032-poster3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | |[[പ്രമാണം:18032-poster3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | ||
|[[പ്രമാണം:18032-poster 4.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | |[[പ്രമാണം:18032-poster 4.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | ||
|} | |||
== '''രാജാസിൽ ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല''' == | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു.റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ശില്പശാലക്ക് മുഹമ്മദ് റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി.ആർഡിനോ കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കിയ റോബോട്ടുകളെ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് നിയന്ത്രിച്ചത്. ഖിസ്മത് ഫൗണ്ടേഷൻ സഹായത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്. | |||
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. എസ്. ഐ. ടി.സി എസ് ജയശ്രീ,ടി പി ശ്രീജ, കെ ഷീബ, എം കെ കദീജാബി,ടി ഗിരിജദേവി, ഖിസ്മത് സി ഇ ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:18032-techbots.jpg|പകരം=റോബോട്ടിക്സ് ശിൽപശാല|ലഘുചിത്രം|'''റോബോട്ടിക്സ് ശിൽപശാല''']] | |||
|[[പ്രമാണം:18032-techbots2.jpg|പകരം=റോബോട്ടിക്സ് ശിൽപശാല|ലഘുചിത്രം|'''റോബോട്ടിക്സ് ശിൽപശാല''']] | |||
|} | |} | ||
17:08, 30 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ
സൈബർ ബോധവൽക്കരണ ക്ലാസ്. 26/09/2025 വെള്ളി
പോസ്റ്റർ രചന മത്സരം
രാജാസിൽ ടെക്ക് ബോട്സ് റോബോട്ടിക്സ് ശിൽപശാല
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടക്കൽ ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് ശിൽപശാല സംഘടിപ്പിച്ചു.റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ശില്പശാലക്ക് മുഹമ്മദ് റിഹാൻ, മുവാസ് എന്നിവർ നേതൃത്വം നൽകി.ആർഡിനോ കിറ്റുകളുടെ സഹായത്താൽ തയ്യാറാക്കിയ റോബോട്ടുകളെ പിക്ടോ ബ്ലോക്സ് പ്രോഗ്രാം ഉപയോഗിച്ചാണ് നിയന്ത്രിച്ചത്. ഖിസ്മത് ഫൗണ്ടേഷൻ സഹായത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. എസ്. ഐ. ടി.സി എസ് ജയശ്രീ,ടി പി ശ്രീജ, കെ ഷീബ, എം കെ കദീജാബി,ടി ഗിരിജദേവി, ഖിസ്മത് സി ഇ ഒ കെ. എം ഖലീൽ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.