"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 37: | വരി 37: | ||
|- | |- | ||
!ലീഡർ | !ലീഡർ | ||
| | |നിവേദ് | ||
|- | |- | ||
!ഡെപ്യൂട്ടി ലീഡർ | !ഡെപ്യൂട്ടി ലീഡർ | ||
| | |മുകേഷ് | ||
|- | |- | ||
!കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | !കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ||
| വരി 52: | വരി 52: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== ലിറ്റിൽ | == ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ == | ||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് | == 26.09.25 == | ||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. | |||
ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാ | |||
സെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ | |||
ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ | |||
കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് മനസ്സി | |||
ലാക്കാൻ ക്യാമ്പ് | |||
മൂലം കഴിഞ്ഞു. ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ | |||
"അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും | |||
കൂടി പ്രകാശനം ചെയ്തു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെ | |||
റ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ | |||
വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കു | |||
ട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷി | |||
താക്കളുടെ പ്രശംസ പിടിച്ചു പറ്റി. | |||
[[പ്രമാണം:21909-preliminary camp-26.09.2025.jpg|ലഘുചിത്രം|[[പ്രമാണം:21909-preliminary camp -26.09.25.jpg|ലഘുചിത്രം|preliminary camp]][[പ്രമാണം:21909-preliminary camp-26.09.25.jpg|ലഘുചിത്രം|preliminary camp]]preliminary camp|നടുവിൽ]] | |||
18.05.2026 | |||
== ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് == | |||
2025-2028 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് സ്കൂളിൽ | |||
വെച്ച് നടന്നു.ക്യാമ്പിൻെറ ഔദ്യോഗിക ഉദ്ഘാടനം | |||
[[പ്രമാണം:21909 18.05.2026 school camp (2).jpg|ലഘുചിത്രം|school camp 2026]] | |||
സ്കൂൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ | |||
നിർവഹിച്ചു.ക്യാമ്പ് നയിച്ചത് ടെക്നിക്കൽ ഗവൺ | |||
മെൻറ് ഹെെസ്കൂളിലെലിറ്റിൽ കെെറ്റ്സ് ടീച്ചറായ | |||
സിനിടീച്ചറായിരുന്നു.രാവിലെത്തെസെക്ഷ- | |||
നിൽറീൽസ് എടുക്കലും അത് ഫോണിൽ | |||
എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങളിൽ | |||
കുട്ടികൾ വളരെ ഉത്സഹാത്തോടെയാണ് പങ്കെടു | |||
ത്തത്. ഉച്ചയ്ക്കു ശേഷം വിഡീയോ | |||
എഡിറ്റിങ്ങായിരുന്നു. അതിനെ കുറിച്ച് അറിയാൻ കുട്ടികൾ കൂടുതൽ താല്പര്യം | |||
കാണിച്ചു.4.30 ക്ക് ക്യാമ്പ് അവസാനിച്ചു. | |||
[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]] | [[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]] | ||
---- | ---- | ||