"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 241: | വരി 241: | ||
35052_FFclass_by_LK_2.jpg | 35052_FFclass_by_LK_2.jpg | ||
35052_FFclass_by_LK_3.jpg | 35052_FFclass_by_LK_3.jpg | ||
</gallery> | |||

==ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ് == | |||

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി. | |||
<gallery mode="packed-hover"> | |||
35052_roboticfest_lk_1.jpg | |||
35052_roboticfest_lk_2.jpg | |||
35052_roboticfest_lk_3.jpg | |||
</gallery> | |||

==നിർമ്മിത ബുദ്ധി -Class by LK member == | |||

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയെ കുറിച്ച് മറ്റ് കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഇനോഷ് സിജു, മാസ്റ്റർ അഭിനവ് സുനിൽ എന്നിവർ ആണ് ക്ലാസുകൾ നയിച്ചത്. | |||
<gallery mode="packed-hover"> | |||
35052_art.intelligence_lk_1.jpg | |||
35052_art.intelligence_lk_2.jpg | |||
35052_art.intelligence_lk_3.jpg | |||
35052_art.intelligence_lk_4.jpg | |||
</gallery> | |||

==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം == | |||

2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
35052_lk_camp_phase12_.jpg | |||
35052_lk_camp_phase22_.jpg | |||
35052_lk_camp_phase32_.jpg | |||
35052_lk_camp_phase42_.jpg | |||
35052_lk_camp_phase62_.jpg | |||
</gallery> | |||

==ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ == | |||

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി. | |||
<gallery mode="packed-hover"> | |||
35052_mc_lk_1.jpg | |||
35052_mc_lk_2.jpg | |||
</gallery> | |||

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ == | |||

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. | |||
<gallery mode="packed-hover"> | |||
35052_robotics25_1.jpg | |||
35052_robotics25_2.jpg | |||
35052_robotics25_3.jpg | |||
35052_robotics25_4.jpg | |||
35052_robotics25_5.jpg | |||
</gallery> | |||

==സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | |||

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി. | |||
<gallery mode="packed-hover"> | |||
35052_seminarbylk_1.jpg | |||
35052_seminarbylk_2.jpg | |||
35052_seminarbylk_3.jpg | |||
35052_seminarbylk_4.jpg | |||
35052_seminarbylk_5.jpg | |||
35052_seminarbylk_7.jpg | |||
</gallery> | |||

==റോബോട്ടിക് ശില്പശാല == | |||

അയൽപക്ക സ്കൂളായ എസ്.സി എം.വി ജി.യു.പി.എസ് സ്കൂളിൽ നിന്നും ൨൦ കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂൾ ഐ.റ്റി ലാബിൽ വച്ച് അവർക്ക് റോബോട്ടിക് ശില്പശാല നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ശില്പശാല നയിച്ചത്. വിവിധ ഗെയിമുകൾ, വീഡിയോ പ്രെസെന്റേഷൻസ് എന്നിവയിലൂടെ റോബോട്ടിക്സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി. ചെറിയ പ്രോഗ്രാമിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ഒരു ആത്മവിശ്വാസം പകർന്നു. അവരുടെ സന്തോഷം ക്ലാസ് അവസാനിച്ചപ്പോൾ പങ്കു വയ്ക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:35052 robotic class up 1.jpg | |||
35052_robotic_class_up_2.jpg | |||
35052_robotic_class_up_3.jpg | |||
35052_robotic_class_up_4.jpg | |||
</gallery> | </gallery> | ||