"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 177: | വരി 177: | ||
[[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]] | [[പ്രമാണം:180 2025-26 shasthramela.jpg|പകരം=യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള|ലഘുചിത്രം|യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേള]] | ||
2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു. | 2025- 26 അധ്യയന വർഷത്തെ ജി.ബി.എച്ച്.എസ്. എസ് മഞ്ചേരിയുടെ യു.പി വിഭാഗം ശാസ്ത്രോത്സവമാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. കുഞ്ഞുമനസ്സിൽ രൂപം കൊണ്ട പരീക്ഷണങ്ങളും, നിർമ്മാണവും, ഗണിതകേളികളും, വരകളുമൊക്കെ പ്രായോഗിക തലത്തിലേക്കെത്തിച്ചപ്പോൾ ബോയ്സിൻ്റെ കുരുന്നു കണ്ണുകൾക്കത് കൗതുകക്കാഴ്ചയായി. 2025 ആഗസ്റ്റ് 12ന് നടന്ന യു.പി വിഭാഗം ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്രമേളകളിലും , പ്രവർത്തിപരിചയമേളയുടെ നിർമ്മാണ മത്സരത്തിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു. | ||
== '''മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി (15-8-2025)''' == | |||
[[പ്രമാണം:18021 2025-26 Basketballchampions.jpg|പകരം=മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി |ലഘുചിത്രം|മലപ്പുറം ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ]] | |||
മലപ്പുറം സെൻ്റ് ജമ്മാസ് സ്ക്കൂൾ ബാസ്ക്കറ്റ് ബാൾ കോർട്ടിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ സബ്ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് ഫൈനലിൽ മാജിക് ബോൾ അക്കാദമി മലപ്പുറത്തെ പരാജയപ്പെടുത്തി ജി ബി എച്ച് എസ് എസ് മഞ്ചേരി വിജയിച്ചു | |||
== '''UDID രജിസ്ട്രേഷൻക്യാമ്പ് (16-8-2025)''' == | == '''UDID രജിസ്ട്രേഷൻക്യാമ്പ് (16-8-2025)''' == | ||
[[പ്രമാണം:18021 2025-26 UDID.jpg|പകരം=ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു |ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു ]] | [[പ്രമാണം:18021 2025-26 UDID.jpg|പകരം=ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു |ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള യു ഡി ഐ ഡി രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിക്കുന്നു ]] | ||
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള '''യു ഡി ഐ ഡി''' രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിച്ചു. വിവിധ പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ജൂൺ മുതൽ നടത്തിയ സർവ്വെ & സ്ക്രീനിംഗിൽ അർഹരായവർക്കാണ് '''യു ഡി ഐ ഡി''' & മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നത്. ഈ അപേക്ഷകർക്ക് വേണ്ടി പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് '''ഡി എം ഒ''' യിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻക്ലൂസീവ് ക്ലബ്ബാണ് രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്. | ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള '''യു ഡി ഐ ഡി''' രജിസ്ട്രേഷൻ ക്യാമ്പ് ഉദഘാടനം ബഹു.ഹെഡ്മിസ്ട്രസ് വി.സിന്ധു നിർവഹിച്ചു. വിവിധ പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ജൂൺ മുതൽ നടത്തിയ സർവ്വെ & സ്ക്രീനിംഗിൽ അർഹരായവർക്കാണ് '''യു ഡി ഐ ഡി''' & മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നത്. ഈ അപേക്ഷകർക്ക് വേണ്ടി പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് '''ഡി എം ഒ''' യിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇൻക്ലൂസീവ് ക്ലബ്ബാണ് രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്. | ||
== '''മഞ്ചേരി ബോയ്സിൻ്റെ കായിക മാമാങ്കത്തിന് തുടക്കമായി(11-9-2025)''' == | |||
[[പ്രമാണം:18021 2025-26 SportsDay.jpg|പകരം=മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട് മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു |ലഘുചിത്രം|മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യാഷിഖ് മേച്ചേരി ദീപശിഖക്ക് തിരിതെളിച്ചു കൊണ്ട് മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ കായികമാമാങ്കം ഉദ്ഘാടനം ചെയ്യുന്നു ]] | |||
സ്പോർട്സ് താരങ്ങളായ അവന്തിക കൃഷ്ണ, ഷാദുലി ,കീർത്തൻ മധു , ആദിത്യ കൃഷ്ണൻ എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി ദീപം തെളിയിച്ചു. | |||
ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണകുമാർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ കെ. സി അധ്യക്ഷത വഹിച്ചു. | |||
വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമ രാജീവ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .വി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്കട്ടറി വി.പി മണികണ്ഠൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടിയവരെ ഉദ്ഘാടന സമ്മേളനത്തിൽ അഭിനന്ദിച്ചു. | |||
== '''സർഗാരവം 2025(15-9-2025)''' == | |||
[[പ്രമാണം:18021 2025-26 Artsday.jpg|പകരം=മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിക്കുന്നു |ലഘുചിത്രം|മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025]] | |||
കലയുടെ കാൽച്ചിലമ്പിൻ താളത്തിന് തുടക്കം കുറിച്ചുകൊണ്ട് മഞ്ചേരി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സർഗാരവം 2025ൻ്റെ ഉദ്ഘാടനം പ്രശസ്ത | |||
സിനിമാ പിന്നണി ഗായകനും നാടൻ പാട്ടുകലാകാരനുമായ അതുൽ നറുകര നിർവ്വഹിച്ചു. | |||
വേദികളിൽ നിന്നാണ് കലാകാരൻമാർ ഉയർന്നു വരുന്നത് .സ്വന്തം കഴിവുകളെ തിരിച്ചറിയണമെന്നും അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ആഗ്രഹങ്ങളുണ്ടെങ്കിലേ വളർച്ചയുണ്ടാവൂ എന്ന് പറഞ്ഞ അതുൽ നറുകര | |||
തൻ്റെ വളർച്ചയുടെ നാൾവഴികൾ നർമഭാഷയിൽ അവതരിപ്പിച്ചു. സ്വന്തം താത്പര്യങ്ങളുടെ കൂടെ സഞ്ചരിച്ചാൽ നേട്ടങ്ങൾ കൂടെപ്പോരുമെന്ന് ഉദ്ഘാടകൻ സോദാഹരണ സഹിതം വിശദമാക്കി. നാടൻ പാട്ടുകളുടെ ഊഷ്മള വിരുന്നിൽ സദസ്സ് ഒന്നടങ്കം പ്രകമ്പനം കൊണ്ടു. | |||
ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കൃഷ്ണരാജ് പി. ആർ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.മഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യാഷിഖ് മേച്ചേരി അധ്യക്ഷത വഹിച്ചു | |||
വാർഡ് കൗൺസിലർ അഡ്വ. പ്രേമരാജീവ് നമ്മുടെ മത്സരങ്ങൾ നമ്മോട് തന്നെയാവണമെന്ന് കുട്ടികളെ ഓർമിപ്പിച്ചു. '''എസ് എം സി''' ചെയർമാർ ഉണ്ണികൃഷ്ണൻ .കെ സി ,സ്റ്റാഫ് സെക്രട്ടറിമാരായ അനിൽ സി ,മണികണ്ഠൻ .വി പി , ആർട്സ് സെക്രട്ടറിമാരായ ശിവന്യ .കെ ,ആദിദേവ്. പി എന്നിവരും ,സ്കൂൾ ലീഡർമാരായ അൻഷാൻ അഹമ്മദ്, സാദ് തുടങ്ങിയവരും ആശംസകൾ നേർന്നു. പ്രൗഢഗംഭീരമായ ചടങ്ങിന് ഹെഡ്മിസ്ട്രസ് സിന്ധു.വി നന്ദി പറഞ്ഞു. | |||
നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും▪️ | |||
== '''ശാസ്ത്ര പ്രദർശനം(17-9-2025)''' == | |||
[[പ്രമാണം:18021 2025-26 exhibition.jpg|പകരം=സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം|ലഘുചിത്രം|സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം]] | |||
കേന്ദ്ര സർക്കാർ സ്ഥാപനമായ റീ'''ജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം''' '''കോഴിക്കോട്''' നടത്തുന്ന സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം '''ജി ബി എച്ച് എസ് എസ് മഞ്ചേരി'''യിൽ 8-9-25 എന്നീ രണ്ട് ദിവസങ്ങളിലായി നടന്നു. പ്രധാനാധ്യാപിക ശ്രീമതി വി. സിന്ധു ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. Space Club കാൺവീനർമാരായ അബ്ദുൽ നാസിർ വി, അഞ്ജു എസ്, അധ്യാപകരായ നസീഹ, ജംഷീന കെ, അമ്മു വി നായർ ജിൻസി മോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു..പ്ലാനറ്റേറിയം ഉദ്യോഗസ്ഥനായ അരുൺ സർ '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് പരിശീലനം കൊടുത്തു. '''സ്പേസ് ക്ലബ്''' അംഗങ്ങൾ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സ്ലൈഡുകളും കുട്ടികൾക്കായി വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും '''സ്പേസ് ക്ലബ്''' അംഗങ്ങളുടെയും '''എസ് പി സി''' , '''എൻ സി സി ക്യാടെട്സ്ൻ്റെയും''' നേതൃത്വത്തിൽ പ്രദർശനം കാണാൻ സാധിച്ചു. '''സ്പേസ് ക്ലബ്''' അംഗങ്ങൾക്ക് വൈകുന്നേരം 6:15 മുതൽ രാത്രി 8 മണി വരെ അരുൺ സാറിൻ്റെ ശാസ്ത്ര പരീക്ഷണ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് ഒരേ സമയം വിജ്ഞാനപ്രദവും കൗതുകകരവുമായി . ആകാശം മേഘാവ്യതമായതിനാൽ ' വാനനിരീക്ഷണം സാധ്യമായില്ല. 18/9/25 ന് പകൽ ടെലീസ് കോപ്പിലൂടെ ദൂരകാഴ്ചകൾ കുട്ടികൾക്ക് കാണിച്ച് കൊടുത്തു. സൗര കളങ്കം സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളെ ആവേശ ഭരിതരാക്കി. ഏകദേശം 1300 കുട്ടികൾ, രക്ഷിതാക്കൾ, 60 ഓളം അധ്യാപകർ തുടങ്ങിയവർ പ്രദർശനം കാണാനെത്തി. വൈകുന്നേരത്തോട് കൂടി പ്രദർശനം അവസാനിച്ചു. | |||
== '''പോഷൻ മാ''' ('''8-10-2025)''' == | |||
[[പ്രമാണം:18021 2025-26 BMI.jpg|പകരം=പോഷൻ മാ |ലഘുചിത്രം|പോഷൻ മാ ]] | |||
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ മാ പരിപാടിയുമായി ബന്ധപ്പെടുത്തി 08.10.25 ന് സ്കൂൾ ഡൈനിങ് ഹാളിൽ വച്ച് സ്കൂൾതലത്തിൽ കൗമാര കുട്ടികൾക്കായി കുട്ടികളിലെ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സ്കൂൾ കൗൺസിലർ ശ്രീമതി സിജി സംഘടിപ്പിച്ചു. അമിതവണ്ണം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ '''ബി എം ഐ''' സ്ക്രീനിങ് നടത്തി. പരിപാടിയിൽ 70 ഓളം കുട്ടികൾ പങ്കെടുത്തു. | |||
== '''മഞ്ചേരി ബോയ്സിന് പുതിയ ഒരു ബസ് കൂടി(23-10-25)''' == | |||
[[പ്രമാണം:18021 25-26flagoff.jpg|പകരം=സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്|ലഘുചിത്രം|സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ്]] | |||
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിന് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് സ്കൂളിൽ നടന്നു. ചടങ്ങ് ബഹു എം എൽ എ ശ്രീ '''യു എ ലത്തീഫ്''' ഉദ്ഘാടനം ചെയ്തു. | |||
പുതിയ ബസ് ലഭിച്ചതോടെ ദൂര പ്രദേശങ്ങളിലുള്ള വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, ഗതാഗത സൗകര്യം ഉറപ്പാക്കാനും കാര്യക്ഷമമാക്കാനും സാധിക്കും. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ജവഹർ, ഹെഡ് മിസ്ട്രെസ് സിന്ധു,വി, അഡ്വ. പ്രേമ രാജീവ്, അബ്ദുള്ള കെ എം അഡ്വ.ഐഷ പി ജമാൽ,സ്റ്റാഫ് സെക്രട്ടറി വി പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സ്കൂളിന്റെ പുരോഗതിക്കായി തുടർന്നും പിന്തുണ നൽകുമെന്ന് എം എൽ എ ഉറപ്പുനൽകി. | |||