"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ചാന്ദ്രദിനത്തോടനുബന്ധിച്ച ഡിജിറ്റൽ പെയിൻ്റിംഗ് നടത്തിയപ്പോൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ചാന്ദ്രദിനത്തോടനുബന്ധിച്ച ഡിജിറ്റൽ പെയിൻ്റിംഗ് നടത്തിയപ്പോൾ
[[പ്രമാണം:2025-2028 LK camp.jpg|ലഘുചിത്രം]]
[[പ്രമാണം:2025-2028 LK camp.jpg|ലഘുചിത്രം]]
💚എട്ടാം ക്ലാസിലെ little kites കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് ആണ് ഇന്ന്  (22/9/25) നടന്നത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കുക എന്തൊക്കെ കാര്യങ്ങളാണ് ലിറ്റിൽ kites ക്ലബ്ബിൽ പഠിപ്പിക്കുന്നത് അനിമേഷൻ പ്രോഗ്രാമിംഗ് മുതലായ കാര്യങ്ങൾ ഒരു ദിവസം കൊണ്ട് കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. ഇതിനോടൊപ്പം മൂന്നുമണി മുതൽ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികളെ ക്ലബ്ബിൽ നിലനിർത്തേണ്ടതിനെക്കുറിച്ചും എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളിലെ ക്ലബ്ബിൽ വന്ന് മനസ്സിലാക്കുന്നതെന്നും ബോധവൽക്കരണം നടത്തി.                                 
                               
💚 പ്രിലിമിനറി ക്യാമ്പ്                               
 
എട്ടാം ക്ലാസിലെ little kites കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് ആണ് ഇന്ന്  (22/9/25) നടന്നത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കുക എന്തൊക്കെ കാര്യങ്ങളാണ് ലിറ്റിൽ kites ക്ലബ്ബിൽ പഠിപ്പിക്കുന്നത് അനിമേഷൻ പ്രോഗ്രാമിംഗ് മുതലായ കാര്യങ്ങൾ ഒരു ദിവസം കൊണ്ട് കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. ഇതിനോടൊപ്പം മൂന്നുമണി മുതൽ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികളെ ക്ലബ്ബിൽ നിലനിർത്തേണ്ടതിനെക്കുറിച്ചും എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളിലെ ക്ലബ്ബിൽ വന്ന് മനസ്സിലാക്കുന്നതെന്നും ബോധവൽക്കരണം നടത്തി.                                 
 
💚ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ സ്‌കൂൾ  ലെവൽ ക്യാമ്പ് ഒന്നാം ഘട്ടം 14/5/2026 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തുകയുണ്ടായി. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു ക്യാമ്പ്                                 


.
.