"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനം സെപ്റ്റംബർ 20,ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്രയ ദിനമായി ആചരിക്കുന്ന ഈ വേളയിൽ. ഞങ്ങൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
               സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനം
               '''''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനം'''''


സെപ്റ്റംബർ 20,ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്രയ ദിനമായി ആചരിക്കുന്ന ഈ വേളയിൽ. ഞങ്ങൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ് എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച് , ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു. ഇതിലൂടെ കുട്ടികളിൽ സാങ്കേതിക വിദ്യ പറ്റി ഒരു അറിവ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
'''സ്പെഷ്യൽ സ്കൂൾ അസംബ്ലി'''
 
സെപ്റ്റംബർ 20,ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്രയ ദിനമായി ആചരിക്കുന്ന ഈ വേളയിൽ. ഞങ്ങൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ് എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച് , ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു. ഇതിലൂടെ കുട്ടികളിൽ സാങ്കേതിക വിദ്യയെ പറ്റി ഒരു അറിവ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു സ്‌പെഷ്യൽ അസംബ്ലി നടത്തി ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രധാന്യമെന്താണെന്നും നമുക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകത എന്തെന്നും കൈറ്റ് മിസ്ട്രസ് വിശദീകരിച്ചു തുടർന്ന് പ്രത്യേക പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.<gallery mode="packed">
പ്രമാണം:25043-FSD-1.jpg|alt=
പ്രമാണം:25043-FSD-3.jpg|alt=
</gallery>ഫ്രീഡം ഫെസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഐ ടി കോർണർ സജ്ജീകരിച്ചു .റോബോട്ടിക്സ് ക്ലാസുകളിൽ  കുട്ടികൾ പഠിച്ച ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്  കുട്ടികൾ നിർമ്മിച്ചു.
 
'''ഓർഡിനോ കിറ്റുകളുടെ പരിചയപ്പെടുത്തൽ'''
 
കുട്ടികൾക്ക് ഓർഡിനോ കിറ്റുകൾ പരിചയപ്പെടുത്തി .സ്കൂളിന് ലഭിച്ച  ഓർഡിനോ കിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തി .ഓർഡിനോ കിറ്റുകളുപയോഗിച്ചു ചെറിയ പ്രവർത്തങ്ങൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചെയ്തു. ബ്രഡ് ബോർഡുകളും റെസിസ്റ്ററുകളും എൽ ഇ ഡി ലൈറ്റുകളും ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളാണ് കുട്ടികൾ നിർമ്മിച്ചത്.<gallery mode="packed">
പ്രമാണം:25043-Scratch.jpg|alt=
പ്രമാണം:25043-robotics.jpg|alt=
പ്രമാണം:25043-robotics2.jpg|alt=
പ്രമാണം:25043-robotics3.jpg|alt=
</gallery>

22:43, 26 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

              സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനം

സ്പെഷ്യൽ സ്കൂൾ അസംബ്ലി

സെപ്റ്റംബർ 20,ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്രയ ദിനമായി ആചരിക്കുന്ന ഈ വേളയിൽ. ഞങ്ങൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ് എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച് , ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു. ഇതിലൂടെ കുട്ടികളിൽ സാങ്കേതിക വിദ്യയെ പറ്റി ഒരു അറിവ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു സ്‌പെഷ്യൽ അസംബ്ലി നടത്തി ഫ്രീ സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രധാന്യമെന്താണെന്നും നമുക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകത എന്തെന്നും കൈറ്റ് മിസ്ട്രസ് വിശദീകരിച്ചു തുടർന്ന് പ്രത്യേക പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു.

ഫ്രീഡം ഫെസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഐ ടി കോർണർ സജ്ജീകരിച്ചു .റോബോട്ടിക്സ് ക്ലാസുകളിൽ കുട്ടികൾ പഠിച്ച ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് കുട്ടികൾ നിർമ്മിച്ചു.

ഓർഡിനോ കിറ്റുകളുടെ പരിചയപ്പെടുത്തൽ

കുട്ടികൾക്ക് ഓർഡിനോ കിറ്റുകൾ പരിചയപ്പെടുത്തി .സ്കൂളിന് ലഭിച്ച ഓർഡിനോ കിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തി .ഓർഡിനോ കിറ്റുകളുപയോഗിച്ചു ചെറിയ പ്രവർത്തങ്ങൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ചെയ്തു. ബ്രഡ് ബോർഡുകളും റെസിസ്റ്ററുകളും എൽ ഇ ഡി ലൈറ്റുകളും ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളാണ് കുട്ടികൾ നിർമ്മിച്ചത്.