"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലക്കെട്ട് |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
കുട്ടികൾ അത് ഏറ്റു ചൊല്ലി. | കുട്ടികൾ അത് ഏറ്റു ചൊല്ലി. | ||
<gallery> | |||
പ്രമാണം:25057 sfd1.jpg | |||
പ്രമാണം:25057sfd2.jpg | |||
</gallery> | |||
== ഐ ടി കോർണർ == | |||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 26-09-2025 വെള്ളിയാഴ്ച കുട്ടികൾ നിർമ്മിച്ച | |||
റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം നടത്തി.ഓട്ടോമാറ്റിക് ഗ്യാസ് ലീക്കേജ് ഡിറ്റെക്റ്റർ, | |||
ഓട്ടോമാറ്റിക് ക്ലോത്ത് കളക്ടർ,ഓട്ടോമാറ്റിക് ഡോർ,അന്ധരായ ആളുകളെ സഹായിക്കുന്ന | |||
കണ്ണട തുടങ്ങിയവയുടെ പ്രദർശനം കുട്ടികളും അദ്ധ്യാപകരും വളരെ കൗതുകത്തോടെ വീക്ഷിച്ചു. | |||
സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി,കൈറ്റ് മെന്റർമാരായ ശ്രീമതി ലക്ഷ്മി പ്രഭ, | |||
ശ്രീമതി ആശ സി കെ എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. | |||
സലാഹുദ്ദീൻ അയ്യൂബി,മുഹമ്മദ് നഹാർ,അലോക് തിവാരി എന്നീ കുട്ടികളുടെ നേതൃത്വത്തിലാണ് | |||
പ്രദർശനം സംഘടിപ്പിച്ചത്. | |||
<gallery> | |||
പ്രമാണം:25057 freedom fest 1.jpg | |||
പ്രമാണം:25057 freedomfest 2.jpg | |||
</gallery> | |||