"വിദ്യാലയ വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<center>
{{Clickable button 2|വിദ്യാലയ വാർത്തകൾ|HOME|class=mw-ui-progressive}}
</center>
----
== എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം ==

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർ ക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തി ന് എട്ടാംക്ലാസുകാർക്ക് '''ജൂൺ 12 വരെ അപേക്ഷിക്കാം'''. തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്.

വരി 76: വരി 79:

കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം)
<!----
 
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 ==

Google Meet പ്ലാറ്റ്ഫോമിലൂടെ '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 മെയ് 13 ന് ആരംഭിക്കുന്നു. സ്കൂൾവിക്കിയുടെ ജില്ലാതല വാട്സാപ് ഗ്രൂപ്പുവഴി ക്ലാസ്സ് വിവരങ്ങൾ നൽകുന്നതാണ്. എല്ലാവർക്കും ഇതിൽ പരിശീലിക്കാം. ഒൻപതാംതരത്തിലെ ഐ.ടി. പാഠപുസ്തകം പഠിപ്പിക്കുവാൻ നിയുക്തരായ മുഴുവൻ ടീച്ചേഴ്സും സ്കൂൾവിക്കി തിരുത്തൽ പരിശീലനം നേടേണ്ടതാണ്.

"https://schoolwiki.in/വിദ്യാലയ_വാർത്തകൾ/അറിയിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്