BINU G (സംവാദം | സംഭാവനകൾ)
No edit summary
BINU G (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ബിന‌ു ജി ,മാസ്റ്റർ ട്രയിനർ ,കൈറ്റ് കോട്ടയം,9447037519'''
 
{{Infobox user
| image=BINU 20250522 185543.jpg
| name = ബിന‌ു ജി
| occupation =  കൈറ്റ് മാസ്റ്റർ ട്രെയിനർ
| School = കൈറ്റ് കോട്ടയം
| email = bbgnair@gmail.com
| mobile = 9447037519
}}
 
== '''എന്നെക്ക‌ുറിച്ച്''' ==
ഞാൻ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്ക‌ൂളിൽ സ്ക്ക‌ൂൾ പഠനം പ‌ൂർത്തീകരിച്ച‌ു. പാലാ സെന്റ് തോമസ് കോളേജ് ,വാഴ‌ൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പ‌ൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യ‌ൂണിവേഴ്‌സിറ്റി സെന്ററിൽ ആയിര‌ുന്ന‌ു.
 
പഠനശേഷം ക‌ുറച്ച‌ുകാലം എൻട്രൻസ് പരിശീലന രംഗത്ത‌ു പ്രവ‌ർത്തിച്ചിട്ട‌ുണ്ട്. ഹൈസ്‌ക്ക‌ൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് ക‌ുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്ക‌ൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയ‌ും പ്രവർത്തിച്ചിട്ട‌ുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യ‌ുന്ന‌ു. ഈരാറ്റ‌ുപേട്ട സബ്‌ ജില്ലയ‌ുടെ ചാർജ്ജ് വഹിക്ക‌ുന്ന‌ു.
 
<gallery mode="packed">
</gallery>
 
=== ഈരാറ്റ‌ുപേട്ട സബ്‌ജില്ലയിലെ ലിറ്റിൽ കൈറ്റ് സ്‌ക്ക‌ൂള‌ുകള‌ുടെ വിവരങ്ങൾ ===
{| class="wikitable"
{| class="wikitable"
|+'''BINU G'''
!Sl No
!
!School Name
! colspan="2" |BINU 20250522 185543.jpg
|-
|-
!
|1
!'''പേര്'''
|St. George's H S S Aruvithura (32001)
|'''ബിന‌ു ജി'''
|-
|-
!
|2
!'''ഇപ്പോഴുള്ള സ്ഥലം'''
|Muslim Girls HSS Erattupetta (32003)
|'''കോട്ടയം'''
|-
|-
!
|3
! colspan="2" |'''വിദ്യാഭ്യാസവും തൊഴിലും'''
|LF HS Chemmalamattom (32005)
|-
|-
!
|4
!'''തൊഴിൽ'''
|J J Murphy Memorial H S S Yendayar (32011)
|'''മാസ്റ്റർ ട്രൈനർ, കൈറ്റ്'''
|-
|-
!
|5
! colspan="2" |'''ബന്ധപ്പെടുന്നതിനുള്ള വിവരം'''
|SMV HSS Poonjar (32013)
|-
|-
!
|6
!'''ഇ-മെയിൽ'''
|St. Antony's HSS Poonjar (32014)
|bbgnair@gmail.com
|-
|-
!
|7
!'''മൊബൈൽ'''
|St. Mary's HSS Teekoy (32015)
|9447037519
|-
|8
|St. Antony's HS Vellikulam (32018)
|-
|9
|St. Paul's H S S Valiakumaramangalam (32019)
|-
|10
|St. Augustine's HS Peringulam (32022)
|-
|11
|TECHNICAL HS TEEKOY (32501)
|}
|}
=== AI പരിശീലനം ===
AI പരിശീലനത്തിന്റെ ഭാഗമായി വിവിധ AI ട‌ൂള‌ുകൾ ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മാണം നടത്തി. ഉണ്ണിക്ക‌ുട്ടൻ , മൺകട്ടയ‌ും കരിയിലയ‌ും , കിട്ടാത്ത മ‌‌ുന്തിരി പ‌ുളിക്ക‌ും ,കളളിയൻക്കാട്ട് നീലി , ജീവിതം ആഘോഷമാക്കാം ത‌ുടങ്ങിയ ക‌ുട്ടികൾക്കായുളള വീ‍ഡിയോകൾ സ്വയം നിർമ്മിച്ച‌ു .ആനിമേഷനെക്ക‌ുറിച്ച് ക‌ൂട‌ുതൽ അറിയാന‌ുളള ആഗ്രഹമാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചത്. ക‌‌ുറച്ച് ശ്രമിച്ചാൽ എല്ലാവർക്ക‌ും സാധിക്ക‌ുന്ന കാര്യമാണിതെന്ന് ഇവയ‌ുടെ നിർമ്മാണത്തില‌‌ൂടെ എനിക്ക് ബോധ്യപ്പെട്ട വസ്‌ത‌ുതയാണ്.എല്ലാവര‌ും ശ്രമിക്ക‌ുക.വീഡിയോ ചേർക്ക‌ുവാൻ സാധിക്കാത്തതിനാൽ അവയ‌ുടെ ചിത്രങ്ങൾ ചേർക്ക‌ുന്ന‌ു.<gallery mode="packed">
</gallery><gallery mode="packed-hover">
പ്രമാണം:5000 enjoylife.png
പ്രമാണം:5000 enjoy life.png
പ്രമാണം:5000 unnikuttan.jpg
പ്രമാണം:50000 kalliyankattu neeli.jpg
പ്രമാണം:5000 mankattayum kariyilayum.jpg
പ്രമാണം:5000 kittatha munthiri pulikum.jpg
</gallery>
"https://schoolwiki.in/ഉപയോക്താവ്:BINU_G" എന്ന താളിൽനിന്ന് ശേഖരിച്ചത്