"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്= | {{Infobox littlekites | ||
| | |സ്കൂൾ കോഡ്=36021 | ||
|യൂണിറ്റ് നമ്പർ= | |അധ്യയനവർഷം=2025-28 | ||
|അംഗങ്ങളുടെ എണ്ണം= | |യൂണിറ്റ് നമ്പർ=LK/2018/36021 | ||
| | |അംഗങ്ങളുടെ എണ്ണം=40 | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
|ഉപജില്ല= | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ലീഡർ= | |ഉപജില്ല=ചെങ്ങന്നൂർ | ||
|ഡെപ്യൂട്ടി ലീഡർ= | |ലീഡർ=സൂര്യനാരായണൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |ഡെപ്യൂട്ടി ലീഡർ=സാകേത് എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മാധവൻ നമ്പൂതിരി എൻ | ||
|ചിത്രം= | |||
| | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിഷ എൻ പിളള | ||
|ചിത്രം=WhatsApp Image 2025-09-15 at 16.10.15.jpg | |||
|ഗ്രേഡ്= | |||
}} | }} | ||
==അംഗങ്ങൾ== | == അംഗങ്ങൾ == | ||
{| class="wikitable sortable" style="text-align:center" | |||
!ക്രമനമ്പർ | |||
!അഡ്മിഷൻ നമ്പർ | |||
!അംഗത്തിന്റെ പേര് | |||
|- | |||
|1 | |||
|18035 | |||
|ABDUL HAKEEM | |||
|- | |||
|2 | |||
|18420 | |||
|ABEL V THOMAS | |||
|- | |||
|3 | |||
|18171 | |||
|ABHINAV A R | |||
|- | |||
|4 | |||
|18545 | |||
|ABHINAV S | |||
|- | |||
|5 | |||
|18227 | |||
|ABHIRAM K V | |||
|- | |||
|6 | |||
|18547 | |||
|ADHIDEV SATHEESH | |||
|- | |||
|7 | |||
|18273 | |||
|ADITHYAN RATHEESH | |||
|- | |||
|8 | |||
|18000 | |||
|ADITHYAN S | |||
|- | |||
|9 | |||
|18541 | |||
|ADITYAN S | |||
|- | |||
|10 | |||
|17917 | |||
|ADONIS JOSEPH MATHEW | |||
|- | |||
|11 | |||
|17890 | |||
|AKASH M.S | |||
|- | |||
|12 | |||
|17901 | |||
|AKSHAI.H | |||
|- | |||
|13 | |||
|18084 | |||
|AKSHAY A V | |||
|- | |||
|14 | |||
|17892 | |||
|AKSHAY HARIDAS | |||
|- | |||
|15 | |||
|17899 | |||
|AMAL KRISHNA R | |||
|- | |||
|16 | |||
|18002 | |||
|AROMAL A | |||
|- | |||
|17 | |||
|17922 | |||
|AROMAL MADHU | |||
|- | |||
|18 | |||
|18024 | |||
|AROMAL P R | |||
|- | |||
|19 | |||
|17891 | |||
|ARUN. K. SUNIL | |||
|- | |||
|20 | |||
|17905 | |||
|ASWIN B PILLAI | |||
|- | |||
|21 | |||
|27689 | |||
|DAKSHITH RETHISH | |||
|- | |||
|22 | |||
|18102 | |||
|DERSHEN SHAJI | |||
|- | |||
|23 | |||
|17911 | |||
|ELIAS JOSEPH | |||
|- | |||
|24 | |||
|18003 | |||
|FAZAL V H | |||
|- | |||
|25 | |||
|18542 | |||
|KALIDAS S | |||
|- | |||
|26 | |||
|18594 | |||
|MOHAMED ARSHAD | |||
|- | |||
|27 | |||
|18222 | |||
|MUHAMMAD NIBRAS | |||
|- | |||
|28 | |||
|17894 | |||
|MUHAMMAD YASIR | |||
|- | |||
|29 | |||
|18168 | |||
|MUHAMMED SINAN | |||
|- | |||
|30 | |||
|17921 | |||
|NADHI NOUSHAD | |||
|- | |||
|31 | |||
|18015 | |||
|NANDU RAJESH | |||
|- | |||
|32 | |||
|17913 | |||
|RISHIKESH PRAMOD | |||
|- | |||
|33 | |||
|18230 | |||
|S ABHIRAM | |||
|- | |||
|34 | |||
|17895 | |||
|SAI KRISHNA M S | |||
|- | |||
|35 | |||
|17902 | |||
|SAKETH.S | |||
|- | |||
|36 | |||
|17933 | |||
|SANU P KUMAR | |||
|- | |||
|37 | |||
|18233 | |||
|SOORYA NARAYAN | |||
|- | |||
|38 | |||
|18014 | |||
|SREYAS SAMUEL SMINU | |||
|- | |||
|39 | |||
|17931 | |||
|YADAV P KURUP | |||
|- | |||
|40 | |||
|17918 | |||
|YADHUKRISHNA M R | |||
|} | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== | == ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ 2025 == | ||
ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ കൈറ്റിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 25ന് കമ്പ്യൂട്ടർലാബിൽ വെച്ച് നടന്നു. 84 കുട്ടികൾ പങ്കുചേർന്നു. | ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ കൈറ്റിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 25ന് കമ്പ്യൂട്ടർലാബിൽ വെച്ച് നടന്നു. 84 കുട്ടികൾ പങ്കുചേർന്നു. | ||
<gallery mode="packed"> | |||
പ്രമാണം:36021 LKAPT20251.jpg | |||
പ്രമാണം:36021 LKAPT20252.jpg | |||
</gallery> | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
| വരി 33: | വരി 203: | ||
മാന്നാർ നായർ സമാജം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പുതിയ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് നടന്നു. പൊതുവിദ്യാലയങ്ങളിൽ പഠനത്തിൻറെ സാധ്യതകളെ പരിചയപ്പെടുത്തി വിവിധ മേഖലകളിലേക്ക് കുട്ടികളെ നയിച്ചുകൊണ്ടുപോകുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ 40 കുട്ടികൾക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, എഐ തുടങ്ങിയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്രാവശ്യത്തെ ക്യാമ്പ് പുരോഗമിച്ചത്. ജില്ല മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ്, സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. യൂണിറ്റിന്റെ പ്രവർത്തന മികവ് പരിഗണിച്ച് നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിറ്റിന് ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് നേടിയ അവസരത്തിലാണ് ക്യാമ്പ് നടക്കുന്നത്. | മാന്നാർ നായർ സമാജം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പുതിയ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് നടന്നു. പൊതുവിദ്യാലയങ്ങളിൽ പഠനത്തിൻറെ സാധ്യതകളെ പരിചയപ്പെടുത്തി വിവിധ മേഖലകളിലേക്ക് കുട്ടികളെ നയിച്ചുകൊണ്ടുപോകുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ 40 കുട്ടികൾക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, എഐ തുടങ്ങിയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്രാവശ്യത്തെ ക്യാമ്പ് പുരോഗമിച്ചത്. ജില്ല മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ്, സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. യൂണിറ്റിന്റെ പ്രവർത്തന മികവ് പരിഗണിച്ച് നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിറ്റിന് ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് നേടിയ അവസരത്തിലാണ് ക്യാമ്പ് നടക്കുന്നത്. | ||
[[പ്രമാണം:WhatsApp Image 2025-09-15 at 16.10.15.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:WhatsApp Image 2025-09-15 at 16.10.15.jpg|നടുവിൽ|ചട്ടരഹിതം]] | ||
== ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ് == | |||
<gallery mode="packed"> | |||
പ്രമാണം:WhatsApp Image 2025-09-15 at 14.59.54(1).jpg | |||
പ്രമാണം:WhatsApp Image 2025-09-15 at 14.59.54.jpg | |||
പ്രമാണം:WhatsApp Image 2025-09-15 at 15.17.12.jpg | |||
</gallery> | |||
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു. | |||
== '''സ്കൂൾ ക്യാമ്പ് ഫേസ് വൺ''' == | |||
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ''മെയ് 20''ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:36021 schoolcamp p1 25-28.jpeg|നടുവിൽ|ലഘുചിത്രം]] | |||