"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
Vadakara16042 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:




=='''പ്രശാന്ത് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം'''==
=='''പ്രശാന്ത് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും'''==


[[പ്രമാണം:16042 prasanth m.jpg|ലഘുചിത്രം]]
[[പ്രമാണം:16042 prasanth m.jpg|ലഘുചിത്രം]]


അഖിലേന്ത്യ അവാർഡ് ടീച്ചേഴ്‍സ് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്‍കാരത്തിന് (2023-24) ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക‍്സ് അധ്യാപകൻ പ്രശാന്ത് മാസ്റ്റർ അർഹനായി. നിരവധി തവണ ജില്ലയിലും സംസ്ഥാനത്തും ശാസ്ത്രമേളകളിലെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിജയിയായ പ്രശാന്ത് മാസ്റ്റർ നിലവിൽ കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായും ഫിസിക്സ് സ്റ്റേറ്റ് റിസോഴ്‍സ് പേഴ്‍സണായും പ്രവർത്തിക്കുന്നു. പാഠപുസ്തക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു. തൊടുപുഴയിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു:മന്ത്രി റോഷി അഗസ്‍റ്റിനിൽ നിന്നും അദ്ദേഹം അവാർഡ് സ്വീകരിച്ചു.
2025-26 വർഷത്തെ സംസ്ഥാന സർക്കാറിന്റെ അധ്യാപക അവാർഡിന്  എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക‍്സ് അധ്യാപകൻ പ്രശാന്ത് എം അർഹനായി. നിരവധി തവണ ജില്ലയിലും സംസ്ഥാനത്തും ശാസ്ത്രമേളകളിലെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിജയിയായ പ്രശാന്ത് നിലവിൽ കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായും ഫിസിക്സ് സ്റ്റേറ്റ് റിസോഴ്‍സ് പേഴ്‍സണായും പ്രവർത്തിക്കുന്നു. പാഠപുസ്തക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹു: വിദ്യാഭാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് സ്വീകരിച്ചു. അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്സ് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും 2023-24 വർഷത്തിൽ അദ്ദേഹം അർഹനായിരുന്നു.[[പ്രമാണം:16042 adyapaka award2025.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:16042 adyapaka award2025.jpg|ലഘുചിത്രം]]