"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48140 (സംവാദം | സംഭാവനകൾ)
48140 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 143: വരി 143:


<big>         ജി.എച്ച്.എസ് വടശ്ശേരിയുടെ HM ഉൾപ്പെടെയുള്ള അധ്യാപകരും പി ടി എ അംഗങ്ങളും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ച്  കൊണ്ട് ഈ മാമാങ്കത്തിൻ്റെ ഭാഗമായി. വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ഊർജം പകർന്ന് കൊണ്ട് കായികമേളക്ക് പരിസമാപ്തി കുറിച്ചു.</big>
<big>         ജി.എച്ച്.എസ് വടശ്ശേരിയുടെ HM ഉൾപ്പെടെയുള്ള അധ്യാപകരും പി ടി എ അംഗങ്ങളും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ച്  കൊണ്ട് ഈ മാമാങ്കത്തിൻ്റെ ഭാഗമായി. വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ഊർജം പകർന്ന് കൊണ്ട് കായികമേളക്ക് പരിസമാപ്തി കുറിച്ചു.</big>
=== SPORTS videos ===
# https://www.instagram.com/reel/DOdLPtvCG1W/?igsh=MTc0eXB0OWVzazkycA==
# https://youtu.be/nhQBCYFfcL8?si=sd7lGLCrMOHHHAds
# https://youtu.be/hIjVOspWNBI?si=q3aHv-86L3EAia0q
# https://youtu.be/Oxx3P5F_-eY?si=WRw68QKuiZgpa8-t
# https://youtu.be/MLhSTBiFDDQ?si=R85OIzqSMi-Axi3K
# https://youtu.be/7xoVE71lp5I?si=YKSOsTB7n_5Ihs29
== Freedom Software വാരാഘോഷം ==
'''2025 സെപ്റ്റംബർ 24 വ്യാഴാഴ്ച    സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി രാവിലെ 9 ന്  സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് വിദ്യാർത്ഥിയായ  Sanha fathima സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു. 2024-27 ബാച്ച് വിദ്യാർത്ഥിയായ Fathima faiha സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട്  പ്രസംഗം നടത്തി . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  GAFOOR sir സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ സംബന്ധിച്ചു പ്രഭാഷണം നടത്തി. അത് കുട്ടികൾക്കു സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ്  എന്നിവയെ പറ്റി ഒരു അവബോധമുണ്ടാകാൻ സഹായിച്ചു. സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ചു നടന്ന  poster competition നടത്തി .'''
== LK 2024 27 batch UNIT camp phase 2(01/11/2024) ==
[[പ്രമാണം:LK camp phase 1 1.jpeg|ലഘുചിത്രം|LK camp phase 2 1]]
[[പ്രമാണം:LK camp phase 1 2.jpeg|ലഘുചിത്രം|LK camp phase 2 2]]
<big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു.  Animation, Programming, kden live എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.  ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു  39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ  Farsana teacher ക്ലാസ് നയിച്ചു.</big>