"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NAVANEETH.4657 (സംവാദം | സംഭാവനകൾ)
No edit summary
Ashasujith (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുധ എ
|പ്രധാന അദ്ധ്യാപിക=സുധ എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുലൈമാൻ എച്ച്
|പി.ടി.എ. പ്രസിഡണ്ട്=നാരായണൻകുട്ടി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സി
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗണേഷ്
|സ്കൂൾ ചിത്രം= 21077_front_view.png
|സ്കൂൾ ചിത്രം= 21077_front_view.png
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21077_logo.jpeg
|logo_size=50px
|logo_size=50px
}}
|little kite അംഗങ്ങൾ=10th=71
9th=74
8th=40}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<b>പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ  മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ'''.  1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു </b> <br/>.
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പ‌ുളശ്ശേരി സംസ്ഥാനപാതയിൽ  മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <b>മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ</b>.  1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു <br/>.


==<b><font size="6" color="red">ചരിത്രം</font></b> ==
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
                      1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ  അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു.
                        1957 -ൽ  ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന്  രൂപം നൽകിയ  പി ടി  ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
            1960 ഒക്ടോബർ 14  തിയ്യതി  ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]]
പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവ‌ുവാരസ്യാർ, മാധവിക്കുട്ടിവാരസ്യാർ, ശ്രീമാൻ കേശവനുണ്ണിവാരിയർ, ശ്രീ രാമചന്ദ്രൻ, ശ്രീമതി വസുമതി ടീച്ചർ, ശ്രീമതി മീരഗോപൻ, ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി.
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]]
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി.
 
==<b><font size="6" color="red">പാഠ്യേതര പ്രവർത്തനങ്ങൾ </font></b>==
*  IT Lab
*  IT Lab
*  സ്കൗട്ട്
*  സ്കൗട്ട്
വരി 86: വരി 79:
*എൻ എസ് എസ്
*എൻ എസ് എസ്


==<b><font size="6" color="red">മാനേജ്മെന്റ്</font></b>==
== മാനേജ്മെന്റ് ==
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു.
[[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]]


==<b><font size="6" color="red">മുൻ സാരഥികൾ</font></b>==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' ==
{| class="wikitable"
 
|+
|കെ അച്ചുതൻ
|1957
|-
|
|
|-
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]]
*കെ  അച്ചുതൻ(1957)
*കെ  അച്ചുതൻ(1957)
വരി 114: വരി 96:
*കെ പി മുരളീധരൻ(2006)
*കെ പി മുരളീധരൻ(2006)
*പി കൃഷ്ണദാസ്(2015)
*പി കൃഷ്ണദാസ്(2015)
*LITTLE KITES അംഗങ്ങൾ 10th=71,9th=74,8th=40


==<b><font size="6" color="red"> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font></b> ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]]
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]]
* [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത്
* [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത്
"https://schoolwiki.in/എച്ച്.എസ്.മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്