"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഡിജിറ്റൽ ന്യൂസ് ലെറ്റർ |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല=ആറ്റിങ്ങൽ | |ഉപജില്ല=ആറ്റിങ്ങൽ | ||
|ലീഡർ=മുഹമ്മദ് | |ലീഡർ=മുഹമ്മദ് ഫർഹാൻ | ||
|ഡെപ്യൂട്ടി ലീഡർ=വന്ദന സുരേഷ് | |ഡെപ്യൂട്ടി ലീഡർ=വന്ദന സുരേഷ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രദീപ് ചന്ദ്രൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രദീപ് ചന്ദ്രൻ | ||
| വരി 163: | വരി 163: | ||
|} | |} | ||
== '''<u>സംസ്ഥാന ക്യാമ്പ് 2025</u>''' == | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി | |||
'''<u>സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ</u>'''<gallery widths="200"> | |||
പ്രമാണം:ANAKHA.jpg|Anakha suresh (Animation) | |||
പ്രമാണം:SREEDEV_HAREESH.jpg|Sreedev Hareesh(Robotics) | |||
</gallery> | |||
== '''<u>സംസ്ഥാന ക്യാമ്പിലെ മികവുകൾ</u>''' == | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു | |||
=== <u>ROBOTICS</u> === | |||
റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച് ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ് ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത് picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.<gallery widths="200" heights="130"> | |||
പ്രമാണം:Justsure1.png|42021 statecamp 1 | |||
പ്രമാണം:Justsure_2.png|42021 statecamp 2 | |||
പ്രമാണം:Justsure4.png|42021 statecamp 3 | |||
പ്രമാണം:Justsure_3.png|42021 statecamp 4 | |||
</gallery> | |||
=== <u>ANIMATION</u> === | |||
Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ് അനിമേഷൻ ചെയ്തിരിക്കുന്നത്<gallery widths="200" heights="130"> | |||
പ്രമാണം:Road_safty_1.png|42021 state camp 1 | |||
പ്രമാണം:Road_safty_2.png|42021 state camp 2 | |||
പ്രമാണം:Road_safty_3.png|42021 state camp 3 | |||
പ്രമാണം:Road_safty4.png|42021 state camp 4 | |||
</gallery> | |||
=='''ഡിജിറ്റൽ ന്യൂസ് ലെറ്റർ'''== | =='''ഡിജിറ്റൽ ന്യൂസ് ലെറ്റർ'''== | ||
| വരി 169: | വരി 217: | ||
[[പ്രമാണം:42021_digi_news.jpg|ലഘുചിത്രം|192x192px|'''42021 digi news'''|ഇടത്ത്]] | [[പ്രമാണം:42021_digi_news.jpg|ലഘുചിത്രം|192x192px|'''42021 digi news'''|ഇടത്ത്]] | ||
[[പ്രമാണം:42021 newspasper.jpg|നടുവിൽ|ലഘുചിത്രം|289x289px|42021 newspasper]] | [[പ്രമാണം:42021 newspasper.jpg|നടുവിൽ|ലഘുചിത്രം|289x289px|42021 newspasper]] | ||
== '''സ്കൂൾ വാർത്താ ചാനൽ''' == | == '''സ്കൂൾ വാർത്താ ചാനൽ''' == | ||
അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണിത്. ന്യൂസ് റീഡർമാരായും റിപ്പോർട്ടർമാരെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് . എസ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ ഷാജി സാർ, സീനിയർ അധ്യാപകൻ സാബു സാർ എന്നവർ പങ്കെടുത്തു | അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണിത്. ന്യൂസ് റീഡർമാരായും റിപ്പോർട്ടർമാരെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. സ്കൂൾ പിടിഎ പ്രസിഡന്റ് അനൂപ് . എസ് വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ ഷാജി സാർ, സീനിയർ അധ്യാപകൻ സാബു സാർ എന്നവർ പങ്കെടുത്തു | ||
[[പ്രമാണം:42021 news 3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]] | [[പ്രമാണം:42021 news 3.jpg|ലഘുചിത്രം|201x201ബിന്ദു|42021 new 3]] | ||
[[പ്രമാണം:42021 new 1.jpg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു]] | [[പ്രമാണം:42021 new 1.jpg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു]][[പ്രമാണം:42021 news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]] | ||
[[പ്രമാണം:42021 news2.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42021 new 2]] | |||
== '''ജൂനിയർ ലിറ്റിൽ കൈറ്റ്സ്:''' == | |||
അവനവഞ്ചേരി ഗവ:എച്ച്.എസ്. ലെ ജൂനിയർ ലിറ്റിൽ കൈറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ബഹു: തിരുവനന്തപുരം ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ബിന്ദു ജി.എസ്. നിർവ്വഹിക്കുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് 32 കുട്ടി കൈറ്റുകളെ തെരഞ്ഞെടുത്തത്. കുഞ്ഞുങ്ങൾക്ക് IT, Al, ഡോൺ അസംബ്ലിംഗ് എന്നീ മേഖലകളിൽ കൂടുതൽ പരിശീലനങ്ങൾ നൽകുകയാണ് ലക്ഷ്യം. | |||
[[പ്രമാണം:42021_jlk_2.png|ലഘുചിത്രം|294x294ബിന്ദു|42021 jlk 2.]] | |||
[[പ്രമാണം:42021_jlk_111.png|ഇടത്ത്|ലഘുചിത്രം|284x284ബിന്ദു|42021 jlk 1]] | |||
[[പ്രമാണം:42021 jlk 4.png|ലഘുചിത്രം|279x279ബിന്ദു|42021 jlk 4]] | |||
[[പ്രമാണം:42021 jlk 3.png|ഇടത്ത്|ലഘുചിത്രം|272x272ബിന്ദു|42021 jlk 3]] | |||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ:''' == | |||
തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി മാതൃകയായി ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ പൂർണ്ണമായും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിങ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും ലിറ്റിൽ കൈറ്റ്സ് കുട്ടികളായിരുന്നു. പൊതു തിരഞ്ഞെടുപ്പിന്റെ രീതികൾ മനസ്സിലാക്കാൻ ഇത് കുട്ടികളെ സഹായിച്ചു. പ്രൊജക്ടറിന്റെ സഹായത്തോടുള്ള റിസൾട്ട് പ്രഖ്യാപനം കുട്ടികളിൽ വ്യത്യസ്ത അനുഭവമായിരുന്നു | |||
[[പ്രമാണം:42021_election_1_25.png|ഇടത്ത്|ലഘുചിത്രം|291x291ബിന്ദു|42021 election 1 25]] | |||
[[പ്രമാണം:42021_election_2_25.png|ലഘുചിത്രം|294x294ബിന്ദു|42021 election 2 25]] | |||
[[പ്രമാണം:42021_election_3_25.png|ഇടത്ത്|ലഘുചിത്രം|302x302ബിന്ദു|42021 election 1 25]] | |||
[[പ്രമാണം:42021_election_4_25.png|ലഘുചിത്രം|284x284ബിന്ദു|42021 election 1 25]] | |||
== '''ഫ്രീ സോഫ്റ്റ്‌വെയർ ഡേ:''' == | |||
ഫ്രീ സോഫ്റ്റ്‌വെയർ ഡേയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സെപ്റ്റംബർ 22 തീയതി കൂടി. എന്താണ് ഫ്രീ സോഫ്റ്റ്‌വെയർ, അതിന്റെ പ്രത്യേകതയെക്കുറിച്ച്, സാധ്യതയെക്കുറിച്ചും എച്ച് എം കുട്ടികളെ ബോധവാന്മാരാക്കി.ഡേയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് അംഗം വൈക ചൊല്ലി. കൈറ്റ് മെന്റർ മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നവർ പങ്കെടുത്തു | |||
[[പ്രമാണം:42021 freesoftware.png|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|42021 freesoftware]] | |||
[[പ്രമാണം:42021 freesoftware 1.png|ലഘുചിത്രം|272x272ബിന്ദു|42021 freesoftware 1]] | |||
== '''റോബോട്ടിക് ഫെസ്റ്റ്:''' == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമ അധ്യാപകൻ ഷാജി സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സാബു സാർ, എസ് ഐ ടി സി വീണ ടീച്ചർ, കൈറ്റ് മെന്റേഴ്സ്മാരായ പ്രദീപ് ചന്ദ്രൻ സാർ, സരിത ടീച്ചർ എന്നിവർ പങ്കെടുത്തു. ട്രാഫിക് ലൈറ്റ്, സ്മാർട്ട് ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, സ്മാർട്ട് ഡോർ, ലേസർ സെക്യൂരിറ്റി സിസ്റ്റം, റോബോഹൈൻ, ഗ്യാസ് ഡിറ്റക്ടർ, റെയിൻ ഡിറ്റക്ടർ, ബ്ലൈൻഡ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വാട്ടർ ടാപ്പ് തുടങ്ങിയ ഇനങ്ങൾ റോബോട്ടിക്സിലും, സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ തയ്യാറാക്കിയ വിവിധ ഗെയിമുകളും, ഓപ്പൺ ടൂണിൽ തയ്യാറാക്കിയ വിവിധ അനിമേഷനുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഉച്ചയ്ക്കുശേഷം കുട്ടികൾക്കും, അധ്യാപകർക്കും ഫെസ്റ്റ് കാണുന്നതിനുള്ള സൗകര്യമൊരുക്കി. | |||
[[പ്രമാണം:42021 street light.png|ഇടത്ത്|ലഘുചിത്രം|323x323ബിന്ദു|42021 street light]] | |||
[[പ്രമാണം:42021 robohen.png|ലഘുചിത്രം|319x319ബിന്ദു|42021 robohen]] | |||
[[പ്രമാണം:42021 water tap.png|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു|42021 water tap]] | |||
[[പ്രമാണം:42021 traffic light.png|ലഘുചിത്രം|315x315ബിന്ദു|42021 traffic light]] | |||
[[പ്രമാണം:42021 rain detector.png|ഇടത്ത്|ലഘുചിത്രം|334x334ബിന്ദു|42021 rain detector]] | |||
[[പ്രമാണം:42021 laser security.png|ലഘുചിത്രം|306x306ബിന്ദു|42021 laser security]] | |||
[[പ്രമാണം:42021 automatic door.png|ഇടത്ത്|ലഘുചിത്രം|321x321ബിന്ദു|42021 automatic door]] | |||
[[പ്രമാണം:42021b dustbin.png|ലഘുചിത്രം|315x315ബിന്ദു|42021b dustbin]] | |||