9567147903
30 ഓഗസ്റ്റ് 2025 ചേർന്നു
9567147903 (സംവാദം | സംഭാവനകൾ) NAME AND DESIGNATION |
9567147903 (സംവാദം | സംഭാവനകൾ) (ചെ.) ADDED PAINTINGS |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
YUNUS M T. FULL TIME JUNIOR LANGUAGE TEACHER ARABIC , GMLP SCHOOL KANHIRAPARAMBA. PH : 9567147903 | YUNUS M T. FULL TIME JUNIOR LANGUAGE TEACHER ARABIC , GMLP SCHOOL KANHIRAPARAMBA. PH : 9567147903 | ||
== POEM == | |||
കാലം എങ്ങോട്ട്?<center> | |||
ഒരിക്കൽ നമ്മൾ, | |||
മണ്ണിൽ നടന്നു മരങ്ങളെ | |||
തൊട്ടു.. പുലരിക്കാഴ്ചകൾ | |||
കണ്ടു പുതുമഞ്ഞുതുള്ളികളോട് | |||
കിന്നാരം പറഞ്ഞു... | |||
പിന്നൊരിക്കൽ ,...................... | |||
കാടുകൾ വെട്ടി, കുന്നുകൾക്ക് | |||
ബലിയിട്ടു. മരിച്ചവയലുകൾക്കു | |||
മീതേ ഫ്ലാറ്റുകളുടെ മരവിച്ച | |||
ചുവരുകൾക്കിടയിൽ ,.. മണ്ണിനെ | |||
തൊടാതെ.. മരങ്ങളെ തഴുകാതെ.. | |||
കിളിപ്പാട്ട് കേൾക്കാതെ.... | |||
ആഢംബരങ്ങൾ പുതച്ച് കിടന്നു...... | |||
ഇന്ന്.... കാണാനാവാത്ത ഒരു | |||
കുഞ്ഞുവൈറസിനെ പേടിച്ച് | |||
മരണമുഖത്ത് ഒളിച്ചിരിക്കുന്നു... | |||
കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ? | |||
മരണത്തിലേക്കോ? | |||
</center> | |||
{| class="wikitable" | |||
|അഞ്ജന | |||
|8A [[44026|എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ]] | |||
കാട്ടാക്കട ഉപജില്ല | |||
തിരുവനന്തപുരം | |||
അക്ഷരവൃക്ഷം പദ്ധതി, 2020 | |||
കവിത | |||
|} | |||
== PAINTINGS == | |||
[[പ്രമാണം:അദ്വൈത് എസ് കുമാർ 9C.png|ലഘുചിത്രം]] | |||