"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smithafrancis (സംവാദം | സംഭാവനകൾ)
Smithafrancis (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
== ചരിത്രം ==
== ചരിത്രം ==


കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള  പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള  പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 58: വരി 58:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാൻ രാജൻ പി.സി.യും ഗൈഡിംഗിന്റെ മേൽനോട്ടം സിസ്റ്റർ ആനി ജോണും സ്തുത്യർഹമായ രീതിയിൽ നിർ വഹിച്ചു പോ രുന്നു!


* ക്ലാസ് മാഗസിൻ 2010-2011 അദ്ധ്യയന വർഷത്തിൽ 8,9,10,ക്ലാസുകളുടേതായി മാഗസിൻ തയ്യാറാക്കുകയുണ്ടായി!
* ജൂനിയർ റെഡ് ക്രോസ്
* കാർഷിക ക്ലബ്ബ്
* ടീൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഐടി ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]]
* സ്കൂൾ വിക്കി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ആർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്


വിദ്യാരംഗം കലാ സാഹിത്യ വേദി.
[[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. രഞ്ജിത് കുമാറിന്റെയും സിസ്റ്റർ ജൂലി ജോസിന്റെയും മേൽനോട്ടത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.
ദീപിക ബാലജന സഖ്യം (ഡിസിഎൽ )
 
* വിൻസെന്റ് ഡി പോൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കെ സി എസ് എൽ
മാത്തമാറ്റിക് സ് , സോഷ്യൽ സയൻസ് , ഐ.ടി. ,പരിസ്ഥിതി, കാർഷിക തുടങ്ങി  എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.!
=ലിറ്റിൽ കൈറ്റ്സ്( 2017-18 അധ്യയന വർഷം ) 19കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു. ടീൻസ് ക്ലബ്‌ 2023-24 അധ്യയന വർഷം മുതൽ പ്രവർത്തനം തുടങ്ങി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==