"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 114: | വരി 114: | ||
=== എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് === | === എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് === | ||
[[പ്രമാണം:29040-NSS Anti Drug Campaigning-1.jpg|ലഘുചിത്രം|228x228ബിന്ദു|ലഹരി വിരുദ്ധ ക്ലാസ്സ്]] | |||
7/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഗ്രെയ്സ് റാണി ക്ലാസ്സിന് നേതൃത്വം നൽകി. | 7/06/2025 വ്യാഴാഴ്ച, ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ഗ്രെയ്സ് റാണി ക്ലാസ്സിന് നേതൃത്വം നൽകി. | ||
=== എൻഎസ്എസ് അംഗങ്ങൾക്കായി സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ് === | === എൻഎസ്എസ് അംഗങ്ങൾക്കായി സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ് === | ||
[[പ്രമാണം:29040-NSS Oreantation Class-1.jpg|ലഘുചിത്രം|232x232ബിന്ദു|എൻ.എസ്.എസ് ഓറിയന്റേഷൻ ക്ലാസ്സ്]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ആദ്യവർഷ ബാച്ചിലെ അംഗങ്ങൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു . എൻ.എസ്.എസിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഓരോ വോളണ്ടിയേഴ്സിന്റെയും കടമകളെ കുറിച്ചും ശ്രീ അബീഷ് സാർ ക്ലാസുകൾ നയിച്ചു. | ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ആദ്യവർഷ ബാച്ചിലെ അംഗങ്ങൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു . എൻ.എസ്.എസിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഓരോ വോളണ്ടിയേഴ്സിന്റെയും കടമകളെ കുറിച്ചും ശ്രീ അബീഷ് സാർ ക്ലാസുകൾ നയിച്ചു. | ||
=== വായന ദിനാചരണം ആചരിച്ച് എൻഎസ്എസ് യൂണിറ്റ് === | === വായന ദിനാചരണം ആചരിച്ച് എൻഎസ്എസ് യൂണിറ്റ് === | ||
[[പ്രമാണം:29040-NSS Reading Day-1.jpg|ലഘുചിത്രം|വായന ദിനം]] | |||
സംസ്ഥാനതലത്തിൽ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കപ്പെട്ട വായന മാസാചരണത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ വിൻസി ജോസഫ് എൻഎസ്എസ് വോളണ്ടിയേഴ്സിന് മലയാള മനോരമ പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ പറ്റിയും വായനയുടെ ആവശ്യകതയെ പറ്റിയും സിസ്റ്റർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് എല്ലാവരും വായനാദിനത്തിൽ പങ്കാളികളായി | സംസ്ഥാനതലത്തിൽ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കപ്പെട്ട വായന മാസാചരണത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ വിൻസി ജോസഫ് എൻഎസ്എസ് വോളണ്ടിയേഴ്സിന് മലയാള മനോരമ പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ പറ്റിയും വായനയുടെ ആവശ്യകതയെ പറ്റിയും സിസ്റ്റർ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. എൻഎസ്എസ് വോളണ്ടിയേഴ്സ് എല്ലാവരും വായനാദിനത്തിൽ പങ്കാളികളായി | ||
| വരി 135: | വരി 138: | ||
=== സ്കൂൾ ക്യാമ്പസ് മനോഹരമാക്കി എൻഎസ്എസ് യൂണിറ്റ് === | === സ്കൂൾ ക്യാമ്പസ് മനോഹരമാക്കി എൻഎസ്എസ് യൂണിറ്റ് === | ||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും മനോഹരമായി പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു നമ്മുടെ സ്കൂളും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണെന്ന് പ്രോഗ്രാം ഓഫീസ് സിസ്റ്റർ വിൻസി കുട്ടികളോട് പറഞ്ഞു.വൃത്തിയുള്ള കലാലയ അന്തരീക്ഷം കുട്ടികളിൽ പോസിറ്റീവ് എനർജി നിറക്കുന്നു. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും മനോഹരമായി പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു നമ്മുടെ സ്കൂളും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണെന്ന് പ്രോഗ്രാം ഓഫീസ് സിസ്റ്റർ വിൻസി കുട്ടികളോട് പറഞ്ഞു.വൃത്തിയുള്ള കലാലയ അന്തരീക്ഷം കുട്ടികളിൽ പോസിറ്റീവ് എനർജി നിറക്കുന്നു. | ||
=== ലഹരി വിരുദ്ധ ക്യാമ്പയിൻ === | |||
[[പ്രമാണം:29040-NSS Antidrugs Campaign-1.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രചരണം]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അടിമാലിയിൽ വച്ച് നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തു. ക്യാമ്പയിനിങ്ങിന്റെ ഭാഗമായി അടിമാലി ടൗണിൽ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പോലീസ്,എക്സൈസ് എസ്പിസി എന്നി ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിലായിരുന്നു ലഹരി വിരുദ്ധ ക്യാമ്പയിനിംഗ് നടന്നത്. | |||
=== എൻഎസ്എസിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് === | |||
[[പ്രമാണം:29040-NSS Blood Donation Camp-1.jpg|ലഘുചിത്രം|രക്ത ദാന ക്യാമ്പ്]] | |||
ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി എൻഎസ്എസ് വോളണ്ടിയേഴ്സ് രക്തദാന ക്യാമ്പിനായി ക്യാമ്പയിനിംഗ് സംഘടിപ്പിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ നല്ല രീതിയിലുള്ള പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു. | |||
=== ഇടമലക്കുടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ === | |||
ഫാത്തിമത സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടമലക്കുടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇടമലക്കുടി സ്കൂളിൽ ആയിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജൻ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടമലക്കുടി പോലെയുള്ള ഉന്നതികളിൽ ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാൻ അവബോധം നൽകുന്ന ക്ലാസ് ആയിരുന്നു സംഘടിപ്പിച്ചത് .തുടി എന്നപേരിൽ ഫ്ലാഷ് മോബും എൻഎസ്എസ് അംഗങ്ങൾ അവതരിപ്പിച്ചു .ലഹരി അരുതേ എന്ന മോട്ടിവേഷൻ ക്ലാസ് നയിച്ചത് മിസ്സ് മെർലിൻ സുജോയ് ആയിരുന്നു.ഇടമലക്കുടി ട്രൈബൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു സാർ ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു .കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണവും നടത്തി. | |||
=== ദുരന്തബാധിതർക്ക് കൈത്താങ്ങായി ഫാത്തിമ മാതായിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് === | |||
[[പ്രമാണം:29040-NSS Landslide Help-1.jpg|ലഘുചിത്രം|ദുരന്തബാധിതർക്കുള്ള സഹായം]] | |||
അടിമാലി എന്ന മലയോരപട്ടണത്തെ ഒന്നടങ്കം നടുക്കുന്ന ഒരു മണ്ണിടിച്ചിൽ ഒക്ടോബർ മാസത്തിൽ ഉണ്ടായി അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത് മണ്ണിടിച്ചിൽ അഞ്ചു വീടുകൾ പൂർണമായി നശിക്കുകയും അമ്പതോളം കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് 100 ബെഡ്ഷീറ്റുകളും മറ്റ് ആവശ്യസാധനങ്ങളും നൽകി നമ്മളുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. | |||
=== ചൂരക്കെട്ടൻ കൂടി ഉന്നതിയിൽ ഹെൽത്ത് ക്യാമ്പുമായി ഫാത്തിമ മാതയിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് === | |||
ഫാത്തിമ മാതാ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24- 10-25 ചൂരക്കട്ടൻ കൂടി ഉന്നതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ആശുപത്രി സൗകര്യം ഇല്ലാത്ത ഉന്നതിയിൽ ഈ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടു. ഡോക്ടർ നനുഷയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്.ക്യാമ്പിന്റെ മറ്റ് കാര്യങ്ങൾക്കെല്ലാം മുൻനിരയിൽ നിന്ന് നേതൃത്വം കൊടുത്തത് എൻഎസ്എസ് വോളണ്ടിയേഴ്സ് ആയിരുന്നു. | |||
=== തളർന്നു വീണവർക്ക് കൈത്താങ്ങ് ഏകി എൻഎസ്എസ് യൂണിറ്റ് === | |||
[[പ്രമാണം:29040-NSS Paliative Care-1.jpg|ലഘുചിത്രം|192x192ബിന്ദു|പാലിയേറ്റീവ് കെയർ]] | |||
ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ നൽകിവരുന്നു. കിടപ്പ് രോഗികളായ ആളുകളെ സന്ദർശിക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു വരികയും ചെയ്യുന്നു. രോഗികളായ ആളുകൾക്ക് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും കുട്ടികൾ കൈത്താങ്ങാകുന്നു. | |||
=== എൻഎസ്എസ് സ്ക്രാപ്പ് ചലഞ്ച് === | |||
[[പ്രമാണം:29040-NSS Scrap Challenge-1.jpg|ലഘുചിത്രം|300x300ബിന്ദു|സ്ക്രാപ്പ് ചലഞ്ച്]] | |||
സ്കൂളിൽ പലയിടങ്ങളിലായി കിടക്കുന്ന ഉപയോഗപ്രദം അല്ലാത്ത പേപ്പറുകൾ പോലെയുള്ള വസ്തുക്കൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ചു. അത് വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. | |||
=== സബ്ജില്ലാ ശാസ്ത്രമേളയിൽ ശ്രദ്ധേയമായി എൻഎസ്എസ് തട്ടുകട === | |||
[[പ്രമാണം:29040-NSS Thattukada-1.jpg|ഇടത്ത്|ലഘുചിത്രം|235x235ബിന്ദു|എൻ .എസ്.എസ് തട്ടുകട]] | |||
ഫാത്തിമത സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ എൻഎസ്എസിന്റെ തട്ടുകട ശ്രദ്ധേയമായി. പലതരം പാനീയങ്ങളും, പലഹാരങ്ങളും, മിഠായികളും, ഐസ്ക്രീമും എല്ലാം കുട്ടികളുടെ തട്ടുകടയിൽ ഉണ്ടായിരുന്നു. സ്കൂളിന്റെ അടുത്ത് കടകൾ ഒന്നുമില്ലാത്ത സാഹചര്യത്തിൽ മേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് വലിയ അനുഗ്രഹമായിരുന്നു കുട്ടികളുടെ തട്ടുകട. ഇതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്. | |||