"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ|'''Home'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ|'''Home'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്|'''പത്താം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്|'''പത്താം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഒമ്പതാം ക്ലാസ്|'''ഒമ്പതാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഒമ്പതാം ക്ലാസ്#ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''ഒമ്പതാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/രണ്ടാം ഘട്ടം - റോബോട്ടിക്സ്|'''റോബോട്ടിക്സ് പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/രണ്ടാം ഘട്ടം - റോബോട്ടിക്സ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|'''റോബോട്ടിക്സ് പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം|'''സമഗ്ര പരിശീലനം|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/സമഗ്ര പരിശീലനം#അക്കാദമിക മോണിറ്ററിംഗ്‌ - സമഗ്രാ പ്ലസ് ശിൽപശാല|'''സമഗ്ര പരിശീലനം|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്|'''ആറാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം|'''ആറാം ക്ലാസ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കളിപ്പെട്ടി പരിശീലനം|'''കളിപ്പെട്ടി പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/കളിപ്പെട്ടി പരിശീലനം#കളിപ്പെട്ടി പരിശീലനം - രണ്ട്, നാല് ക്ലാസ്|'''കളിപ്പെട്ടി പരിശീലനം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/NSS#NSS പോർട്ടൽ പരിശീലനം|'''NSS'''|class=mw-ui-progressive}}

='''ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം'''=
= '''ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം''' =
=='''ഡി ആർ ജി'''==

[[പ്രമാണം:Drcmlp-std6-drg-2.jpg|thumb|ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - ഡി ആർ ജി|356x356ബിന്ദു]]
ആറാം ക്ലാസിലെ മാറിയ പാഠപുസ്തക പരിശീലനം ജില്ലയിൽ നടന്നു. ആറാം ക്ലാസിൽ ഐ ടി പഠിപ്പിക്കുന്ന അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനമാണ് വിവിധ കേന്ദ്രങ്ങളിൽ നൽകിയത്.
2025 ആഗസ്റ്റ് 05
പിയാനോ പഠനത്തിനു വേണ്ടി മ്യൂസ‍്സ്കോർ, താളമുണ്ടാക്കുവാൻ വേണ്ടി താളം എന്ന സോഫ്റ്റ്‍വെയർ, അനിമേഷൻ വീഡിയോ നിർമ്മാണത്തിന് പെൻസിൽ 2ഡി,  ബ്ലോക്ക് പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയർ സ്ക്രാച്ച് 3 മുതലായ അധ്യാപകരെ പരിചയപ്പെടുത്തി. ജി ഫ്രാക്ഷൻലാബ്, ലിബർ ഓഫീസ് റൈറ്റർ, സ്റ്റെല്ലേറിയം എന്നിവയിലും അധ്യാപകർക്ക് പരിശീലനം നൽകി

കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ഒന്നാം ഘട്ടം#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം - ഒന്നാം ഘട്ടം|'''ഒന്നാം ഘട്ടം'''|class=mw-ui-progressive}}

{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/രണ്ടാം ഘട്ടം#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|'''രണ്ടാം ഘട്ടം'''|class=mw-ui-progressive}}
ആറാം ക്ലാസിലെ മാറിയ പാഠപുസ്തകത്തിന്റെ രണ്ട് ദിവസത്തെ  ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ സ്വാഗതം പറഞ്ഞ് സംസാരിച്ചു. തുടർന്ന് ജാഫറലി മാഷ്, ബഷീർ മാഷ് എന്നിവർ പരിശീലനം തുടങ്ങി. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമേ ഓരോ ഉപജില്ലയിൽ നിന്നും എക്സ്റ്റേർൺൽ ആർ പിമാർ ആകാനുള്ള അധ്യാപകരും പരിശീലനത്തിന് എത്തി.  സംഗീതം ചിട്ടപ്പെടുത്തുന്ന പുതിയ സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തി മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് പത്ത് മണിക്ക് പരിശീലനം തുടങ്ങി. അതിന് ശേഷം അനിമേഷൻ നിർമ്മാണം ജാഫറലി മാഷ് പരിചയപ്പെടുത്തി. നാല് മണിക്ക് പരിശീലനത്തിന്റെ ആദ്യ ദിനം അവസാനിച്ചു.

== '''ഒന്നാം ഘട്ട ഡി ആർ ജി''' ==
പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]
{|class=wikitable

|[[പ്രമാണം:Drcmlp-std6-drg-2.jpg|പകരം=ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - ഡി ആർ ജി|നടുവിൽ|450x450ബിന്ദു]]

== '''പരിശീലനം''' ==
'''2025 ആഗസ്റ്റ് 05'''
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ ആദ്യ ബാച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറം വിദ്യാഭ്യാസജില്ലയുടേത് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടേത് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിലും ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിലും ആരംഭിച്ചു. വിശദാംശങ്ങൾ താഴെ നൽകുന്നു.

2025 ആഗസ്റ്റ് 11, 12

കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ മലപ്പുറം വിദ്യാഭ്യാസജില്ലയുടെ ആദ്യ ബാച്ച് കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറത്ത് നടന്നു.  31 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷും എക്സ്റ്റേർണൽ ആർ പി ഷാജഹാൻ മാഷും  ചേർന്ന് ക്ലാസ് നയിച്ചു.

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടെ ആദ്യ ബാച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ നടന്നു.  27 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ മഹേഷ് മാഷും ശിഹാബ് മാഷും മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷ് ആദ്യ ദിനത്തിലും മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷും ശിഹാബ് മാഷും എക്സ്റ്റേർണൽ ആർ പി മഹ്റൂഫ് മാഷും  രണ്ടാം ദിനത്തിൽ പരിശീലനത്തിന് നേതൃത്വം നൽകി.

പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തല

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂർ വിദ്യാഭ്യാസജില്ലയുടെ ആദ്യ ബാച്ച് പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിൽ നടന്നു.  34 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ലാൽ മാഷും എക്സ്റ്റേർണൽ ആർ പിമാരായ ശ്രീകാന്ത് മാഷും വിപിൻ ക്രിസ്റ്റി മാഷും ചേർന്ന് ക്ലാസ് നയിച്ചു.

ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂർ
'''കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം'''

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂർ വിദ്യാഭ്യാസജില്ലയുടെ രണ്ടാമത്തെ ബാച്ച് ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിൽ നടന്നു.  22 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചറും എക്സ്റ്റേർണൽ ആർ പി സുർജിത്ത് മാഷും ചേർന്ന് ക്ലാസ് നയിച്ചു.
ആറാം ക്ലാസിലെ മാറിയ പാഠപുസ്തകത്തിന്റെ രണ്ട് ദിവസത്തെ  ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ സ്വാഗതം പറഞ്ഞ് സംസാരിച്ചു. തുടർന്ന് ജാഫറലി മാഷ്, ബഷീർ മാഷ് എന്നിവർ പരിശീലനം തുടങ്ങി. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമേ ഓരോ ഉപജില്ലയിൽ നിന്നും എക്സ്റ്റേർൺൽ ആർ പിമാർ ആകാനുള്ള അധ്യാപകരും പരിശീലനത്തിന് എത്തി.    [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ഒന്നാം ഘട്ടം#ഒന്നാം ഘട്ട ഡി ആർ ജി|കൂടുതൽ അറിയുവാൻ]]

== '''ഒന്നാം ഘട്ട പരിശീലനം''' ==
{|class=wikitable
{|class=wikitable

|[[പ്രമാണം:Drcmlp-std-6 aug11-2.jpg|thumb|കൈറ്റ് ജില്ലാ ഓഫീസ് മലപ്പുറം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-std-6 aug12-9.jpg|ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ|നടുവിൽ|450x450px]]
|[[പ്രമാണം:Drcmlp-std-6 aug12-9.jpg|thumb|ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-koodasseri-aug13-2.jpg|thumb|പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തല|നടുവിൽ|444x444ബിന്ദു]]

പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ ആദ്യ ബാച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറം വിദ്യാഭ്യാസജില്ലയുടേത് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടേത് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിലും ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിലും ആരംഭിച്ചു.  [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ഒന്നാം ഘട്ടം#ഒന്നാം ഘട്ട പരിശീലനം|കൂടുതൽ അറിയുവാൻ]]

== '''രണ്ടാം ഘട്ട ഡി ആർ ജി''' ==

2025 ആഗസ്റ്റ് 12, 13

ജി എൽ പി എസ് കുഴിമണ്ണ II സൗത്ത്

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ മലപ്പുറം വിദ്യാഭ്യാസജില്ലയുടെ രണ്ടാമത്തെ ബാച്ച് ജി എൽ പി എസ് II സൗത്തിൽ നടന്നു.  31 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷും എക്സ്റ്റേർണൽ ആർ പിമാരായ ഷാജി മാഷും ജാസ്‍മിൻ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു.

2025 ആഗസ്റ്റ് 13, 14

ജി വി എച്ച് എസ് എസ് കൊണ്ടോട്ടി

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ കൊണ്ടോട്ടി ഉപജില്ലയുടെ ആദ്യ ബാച്ച് ജി വി എച്ച് എസ് എസ് കൊണ്ടോട്ടിയിൽ നടന്നു.  30 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ശിഹാബ് മാഷും റാഫി മാഷും എക്സ്റ്റേർണൽ ആർ പി ഉമ ടീച്ചറും ചേർന്ന് ക്ലാസ് നയിച്ചു.

ജി യു പി എസ് കൂടശ്ശേരി

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ കുറ്റിപ്പുറം ഉപജില്ലയുടെ ആദ്യ ബാച്ച് ജി യു പി എസ് കൂടശ്ശേരിയിൽ നടന്നു.  18 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ലാൽ മാഷും എക്സ്റ്റേർണൽ ആർ പി ജ്യോതിഷ് ചേർന്ന് ക്ലാസ് നയിച്ചു.
{|class=wikitable
{|class=wikitable

|[[പ്രമാണം:Drcmlp-kondotty-aug 13-5.jpg|thumb|ജി വി എച്ച് എസ് എസ് കൊണ്ടോട്ടി|നടുവിൽ|444x444ബിന്ദു]]
|[[പ്രമാണം:Drcmlp-std6-dec8-1.jpg|‌നടുവിൽ|450x450ബിന്ദു]]
|[[പ്രമാണം:Drcmlp-tirur-aug13-1.jpg|thumb|ജി യു പി എസ് കൂടശ്ശേരി|നടുവിൽ|333x333ബിന്ദു]]

പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''2025 ഡിസംബർ 08'''

2025 ആഗസ്റ്റ് 18, 19

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടെ രണ്ടാം ബാച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ നടന്നു.  27 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷും  മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷ്, എക്സ്റ്റേർണൽ ആർ പി മഹ്റൂഫ് മാഷും പരിശീലനത്തിന് നേതൃത്വം നൽകി.

ജി എം എൽ പി എസ് കരിമ്പുഴ
'''കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം'''

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ നിലമ്പൂർ ഉപജില്ലയുടെ രണ്ടാം ബാച്ച് ജി എം എ. പി  എസ് കരിമ്പുഴയിൽ നടന്നു. 33 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ ജാഫറലി മാഷും എക്സ്റ്റേർണൽ ആർ പി ജംഷീർ മാഷും ചേർന്ന് ക്ലാസ് നയിച്ചു.
ആറാം ക്ലാസിലെ മാറിയ പാഠപുസ്തകത്തിന്റെ രണ്ട് ദിവസത്തെ രണ്ടാം ഘട്ട ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ സ്വാഗതം പറഞ്ഞ് സംസാരിച്ചു. തുടർന്ന് ബഷീർ മാഷ് എന്നിവർ പരിശീലനം തുടങ്ങി. [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/രണ്ടാം ഘട്ടം#ആറാം ക്ലാസ് - ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|കൂടുതൽ അറിയുവാൻ]]
== '''രണ്ടാം ഘട്ട പരിശീലനം''' ==
{|class=wikitable
{|class=wikitable

|[[പ്രമാണം:Drcmlp-up-karimbuzha-3.jpg|thumb|ജി എം എൽ പി എസ് കരിമ്പുഴ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-std6-jan15-7.jpg|‌നടുവിൽ|450x450ബിന്ദു]]
|[[പ്രമാണം:Drcmlp-aug19-up-vga-6.jpg|thumb|ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ|നടുവിൽ|333x333ബിന്ദു]]

പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]
ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ ആദ്യ ബാച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറം വിദ്യാഭ്യാസജില്ലയുടേത് മലപ്പുറം കൈറ്റ് ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടേത് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ പി സി എൻ ജി എച്ച് എസ് എസ് മൂക്കുത്തലയിലും ഗവ: വി എച്ച് എസ് എസ് ഫോർ ഗേൾസ്, തിരൂരിലും ആരംഭിച്ചു.   [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/രണ്ടാം ഘട്ടം#രണ്ടാം ഘട്ട പരിശീലനം|കൂടുതൽ അറിയുവാൻ]]

2025 ആഗസ്റ്റ് 20, 21[[പ്രമാണം:Drcmlp-up-vga-aug20-3.jpg|ലഘുചിത്രം|ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ|356x356ബിന്ദു]]
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയുടെ മൂന്നാം ബാച്ച് ജി എം വി എച്ച് എസ് എസ് വേങ്ങര ടൗണിൽ നടന്നു.  27 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷും  മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ്  മാഷും പരിശീലനത്തിന് നേതൃത്വം നൽകി.

ദാറുൽ ഖൂറാൻ റെസിഡെൻഷ്യൽ സ്‍കൂൾ ആലത്തിയൂർ

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ തിരൂർ ഉപജില്ലയുടെ ആദ്യ ബാച്ച് ദാറുൽ ഖുറാൻ റെസിഡെൻഷ്യൽ സ്‍കൂൾ ആലത്തിയൂരിൽ നടന്നു.  12 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ രാധിക ടീച്ചർ ക്ലാസ് നയിച്ചു.

പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]

2025 ആഗസ്റ്റ് 21, 22

കൈറ്റ് ജില്ലാ ഓഫീസ്, മലപ്പുറം

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ മലപ്പുറം ഉപജില്ലയുടെ ബാച്ച് കൈറ്റ് ജില്ലാ ഓഫിസിൽ നടന്നു.  15 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷ് , ഷാജഹാൻ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി.

ജി എച്ച് എസ് എസ് പാണ്ടിക്കാട്

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ മഞ്ചേരി ഉപജില്ലയുടെ രണ്ടാം ബാച്ച് ജി എച്ച് എസ് എസ് പാണ്ടിക്കാടിൽ നടന്നു. 15 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

പരിശീലനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാൻ [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#പരിശീലനം|ഇവിടെ ക്ലിക്ക് ചെയ്യുക]]

2025 ആഗസ്റ്റ് 22, 23

ജി എച്ച് എസ് എസ് കുറ്റിപ്പുറം

ആറാം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള രണ്ട് ദിന പരിശീലനത്തിന്റെ കുറ്റിപ്പുറം ഉപജില്ലയുടെ ബാച്ച് ജി എച്ച് എസ് എസ് കുറ്റിപ്പുറത്ത് നടന്നു.  17 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷ്, രാധിക ടീച്ചർ,  രഞ്ജിത്ത് മാഷ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക് [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ആറാം ക്ലാസ്/ആറാം ക്ലാസ് ചിത്രങ്ങൾ#2025 ആഗസ്റ്റ് 26, 27|ഇവിടെ ക്ലിക്ക് ചെയ്യുക]]