"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
No edit summary
18031 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:

== മാസ്മരികം ഈ മാസം ജൂലൈ ==
== മാസ്മരികം ഈ മാസം ജൂലൈ ==
[[പ്രമാണം:1803 masmarikam2.jpg|ലഘുചിത്രം|മാസ്മരികം ഈ മാസം പരിപാടിയിൽ ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിലെ അധ്യാപികയായ സീമ ടീച്ചർ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു|249x249ബിന്ദു]]
മാസ്മരികം ഈ മാസം എന്ന പദ്ധതിയുടെ ജൂലൈ മാസത്തെ പ്രവർത്തനമായി ജൂലൈ 31 വ്യാഴാഴ്ച സ്കൂളിൽ ഒരു ശാസ്ത്രപരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ചെമ്പ്രശ്ശേരി എ യു പി സ്കൂളിലെ സീമ ടീച്ചറാണ് ശാസ്ത്ര പരീക്ഷണ ശില്പശാല കൈകാര്യം ചെയ്തത്. പരിപാടിയിലേക്ക് ശ്രീജിനി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ സയൻസ് ക്ലബ് കൺവീനർ സംഗീത ടീച്ചർ നിർവഹിച്ചു. അഞ്ചു മുതൽ 9 വരെ ക്ലാസ്സുകളിലെ ശാസ്ത്ര ക്ലബ്ബിൽ അംഗമായിട്ടുള്ള കുട്ടികൾക്കാണ് ശാസ്ത്രപരീക്ഷണ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. കുട്ടികൾക്ക് വളരെയധികം ആസ്വദിക്കാൻ പറ്റുന്നതും അവരെ പ്രചോദിപ്പിക്കുന്നതും ആയിരുന്നു ഈ പരീക്ഷണ ശില്പശാല. വരാൻ പോകുന്ന ശാസ്ത്രമേളകളിൽ ഇത് ഒരുപാട് സഹായകരമാകുമെന്ന അഭിപ്രായം കുട്ടികൾ പങ്കുവെച്ചു. സ്കൂളിലെ സീനിയർ അധ്യാപിക രേണു ടീച്ചർ ശില്പശാല കൈകാര്യം ചെയ്ത സീമ ടീച്ചറെ മൊമെന്റോ നൽകി ആദരിച്ചു. മാസ്മരികം ഈ മാസം പദ്ധതിയുടെ പ്രോഗ്രാം കോഡിനേറ്റർ ഗോഗുൽ മാഷ് നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു.

== ശാസ്ത്ര ക്വിസ്മത്സരം ==
[[പ്രമാണം:18031 science quiz.jpg|ലഘുചിത്രം|238x238px|UP വിഭാഗം വിജയികൾ]]
2025- 26 അധ്യായന വർഷത്തിലെ  ശാസ്ത്രമേളയോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP വിഭാഗം ശാസ്ത്ര ക്വിസ് മത്സരം 05/08/2025 ചൊവ്വാഴ്ച നടത്തി. ക്ലാസ് തലത്തിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. ശ്രേയസ് നാരായണൻ, റൂബി ജാസ്മിൻ, ആദിഷ് പി എസ് എന്നിവർ UP വിഭാഗം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.