"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}}
{{PHSchoolFrame/Header}}{{prettyurl|St.Little Teresas High School, Vazhakulam}}ഇന്ത്യയിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്യുന്ന '''പൈനാപ്പിൾ സിറ്റി''' എന്നറിയപ്പെടുന്ന വാഴക്കുളത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന '''സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ'''  [[എറണാകുളം]] ജില്ലയിലെ [[മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല|മൂവാറ്റുപുഴ]] വിദ്യാഭ്യാസ ജില്ലയിൽ [[കല്ലൂർകാട്|കല്ലൂർക്കാട്]] ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂൾ ആണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാഴക്കുളം
|സ്ഥലപ്പേര്=വാഴക്കുളം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സിജു സെബാസ്റ്റ്യൻ  
|പി.ടി.എ. പ്രസിഡണ്ട്=സിജു സെബാസ്റ്റ്യൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിനി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിനി മാത്യു
|സ്കൂൾ ചിത്രം=28041 school.jpeg
|സ്കൂൾ ചിത്രം=പ്രമാണം:28041 SLTHS Vazhakulam 1 2025.JPG
|size=350px
|size=350px
|caption=സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം
|caption=സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ, വാഴക്കുളം
|ലോഗോ=
|ലോഗോ=പ്രമാണം:28041 SLTHS VKLM LOGO.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
|സ്കൂൾ ഫേസ്ബുക്ക്=https://www.facebook.com/slthsvkm/|സ്കൂൾവിക്കി നോഡൽ ഓഫീസർ=ബിബീഷ് ജോൺ}}
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിൻ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ്‌ മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത്‌  സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്.  

സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്,  ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.{{SSKSchool}}
സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്,  ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.2019 June 6 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിൽ നിന്ന് പാവനാത്മാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിലേക്ക് മാറ്റപ്പെട്ടു. അന്നത്തെ മാനേജർ സി.നവ്യ മരിയ സി. മെറിനെ പ്രധാനാദ്ധ്യാപികയായി നിയമിച്ചു. 2019 Feb 13 ന് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. മാനേജർ സി. ന വ്യമരിയയുടേയും ഹെഡ്മിസ്ട്രസ് സി. മെറിൻ്റെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം വളരെ ഭംഗിയായി പൂർത്തിയാക്കി 2022 Sept 21 ന് വെഞ്ചിരിച്ചു കേരള ത്തിലെ മികച്ച ഭൗതീക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണിത്.
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 70:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
10 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി, പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻ വിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു  നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു...
17 വർഷമായി എസ്. എസ്. എൽസി. പരീക്ഷയിൽ 100% വിജയം നേടിയെടുക്കുന്നു. ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, ഐ.ടി, പ്രവർത്തിപരിചയമേളകൾക്കും, ഓവറോൾ ഫസ്റ്റ്, സെക്കൻറ്, മാത് സിന് കുട്ടികൾ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വൻവിജയം നേടി. കലാമേളകൾക്കും ഓവറോൾ സെക്കൻറ്, തേഡ് നേടി, സ്പോർട്സിനു  നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. സ്ക്കോളർഷിപ്പുകൾക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികൾ സമ്മാനം നേടിയെടുത്തു...

== '''പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം '''  ==
== '''പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം '''  ==
വരി 109: വരി 109:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*[[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]]
*[[{{PAGENAME}}/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|സ്കൂൾ പത്രം,ക്ലാസ് മാഗസിൻ]]
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/മാത്‍സ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/മലയാളം ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നെയ്ച്ചർ ക്ലബ്ബ്|നെയ്ച്ചർ ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/സ്പോർട്‌സ് ക്ലബ്ബ്|സ്പോർട്‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം  പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ  റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ  മുന്നിലേക്ക് നയിക്കുന്നു.

[[പ്രമാണം:28041 manager.jpeg|ലഘുചിത്രം|Rev.Sr. Merina CMC (manager)]]
<gallery mode="packed">
പ്രമാണം:28041 manager.jpeg|Rev.Sr. Merina CMC (manager)
</gallery>

=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
!ഫോട്ടോ
|-
|1
|സിസ്റ്റർ ഇവാൻജലിസ്റ്റ് സി എം സി 
|1950
|1954
|
|-
|2
|സിസ്റ്റർ പാവൂള സി എം സി
|1954
|1955
|
|-
|3
|സിസ്റ്റർ ഇമ്മാക്കുലേറ്റ് സി എം സി
|1956
|1975
|
|-
|4
|തങ്കമ്മ കെ ജെ
|1976
|1979
|
|-
|5
|സിസ്റ്റർ സേർവിയ സി എം സി
|1980
|1986
|
|-
|6
|സിസ്റ്റർ റോബർട്ട് സി എം സി
|1986
|1988
|
|-
|7
|സിസ്റ്റർ ഗ്രാസിയ സി എം സി
|1988
|2002
|
|-
|8
|സിസ്റ്റർ കനോസ സി എം സി
|2002
|2003
|
|-
|9
|സിസ്റ്റർ സാൽവി സി എം സി
|2003
|2008
|
|-
|10
|സിസ്റ്റർ നവീന സി എം സി
|2008
|2010
|
|-
|11
|ലിസമ്മ എ ജോസഫ്
|2010
|2011
|
|-
|12
|ഗ്രേയ്‌സമ്മ വർഗീസ് 
|2011
|2014
|
|-
|13
|എലിസബത്ത് കെ വി
|2014
|2015
|
|-
|14
|മോളി ജോസഫ്
|2015
|2016
|
|-
|15
|മേരി കെ ജെ
|2016
|2018
|
|-
|16
|സുലേഖ പി ആർ
|2018
|2019
|
|-
|17
|സിസ്റ്റർ മെറിൻ സി എം സി
|2019
|
|
|}
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീമതി സോഫി തോമസ് (ജഡ്ജി)
* ശ്രീമതി സോഫി തോമസ് (ജഡ്ജി)
*
*
*
==പുറംകണ്ണികൾ==
*
1. [https://www.facebook.com/slthsvkm സ്കൂളിന്റെ ഫേസ്‌ബുക്ക് ചാനൽ]
*
 
2. [https://www.youtube.com/@st.littleteresashsvazhakul2173 സ്കൂളിന്റെ യൂട്യൂബ് ചാനൽ]
 
3. സ്കൂളിന്റെ ഇൻസ്റ്റാഗ്രാം ചാനൽ

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എസ്_എൽ_ടി_എച്ച്.എസ്സ്._വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്