"ഗവ എൽ പി എസ് ചായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G LPS CHAYAM}}
{{prettyurl|G LPS CHAYAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചായം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=42604  
|സ്കൂൾ കോഡ്=42604
| സ്ഥാപിതവര്‍ഷം= 1948
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വിതുര
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695551
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04722856066
|യുഡൈസ് കോഡ്=32140800101
| സ്കൂള്‍ ഇമെയില്‍= govtlpschayam@gmail.com  
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം= ഗവൺമെന്റ്.എൽ.പി.എസ്.ചായം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=വിതുര
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പിൻ കോഡ്=695551
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0472 2856066
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=govtlpschayam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 31
|ഉപജില്ല=പാലോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 55
|തദ്ദേശസ്വയംഭരണസ്ഥാപനം =വിതുര  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=2
| പ്രധാന അദ്ധ്യാപകന്‍= മോഹനകുമാര്‍ പി        
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=   ഗോപകുമാര്‍       
|നിയമസഭാമണ്ഡലം=അരുവിക്കര
| സ്കൂള്‍ ചിത്രം= [[പ്രമാണം:42604 1.jpg|thumb|schoolphoto]]  ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ഭരണവിഭാഗം=സർക്കാർ
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശാദേവി ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു സി
|എം.പി.ടി.. പ്രസിഡണ്ട്=ശാലുമോൾ
|സ്കൂൾ ചിത്രം= [[പ്രമാണം:42604 1.jpg|thumb|schoolphoto]]  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പാലോട് ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==




== ഭൗതികസൗകര്യങ്ങള്‍ ==ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ് .4 അദ്ധ്യാപകരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിന്റെ സാഹചര്യം മാറി വരുന്നു. ദീർഘവീക്ഷണമില്ലാത്തെ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത്‌ കാർഷിക പ്രവർത്തനത്തിനും ,കായികപരിശീലനത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .മാത്രവുമല്ല നിർ മാണപ്രവർത്തനത്തിലെ ആപാകതയും ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ഠിക്കുന്നത് .എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മുടെ കൂട്ടുത്തരവാദത്തിനു കഴിയുന്നുണ്ട്.കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.അതോടൊപ്പം ലൈബ്രറി പ്രവർത്തനങ്ങളും.ഒന്നാം ക്ലാസ്സുമുതൽ കുട്ടികൾ ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട് .3 ,4 ക്ലാസ്സുകാർ 80 ൽ കൂടുതൽ പുസ്‌തകങ്ങൾ വായിച്ചു എന്നത്തിനു തെളിവായി വായനകുറിപ്പും  സൂക്ഷിക്കുന്നുണ്ട് .ഉച്ചയ്‌ക്ക്‌ 1 .35 നു പ്രതേകം മൊഡ്യുൾ വച്ച് ടൈം ടേബിൾ പ്രകാരം ഓരോ അദ്ധ്യാപകരും സാക്ഷരം  എന്നപേരിൽ ക്ലാസ് എടുക്കുന്നു.അതേസമയം മറ്റൊരു ടൈം ടേബിൾ പ്രകാരം ക്വിസ് പ്രാക്ടീസ് നൽകുന്നുണ്ട്.കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ആരോഗ്യപോലീസ് നിലവിലുണ്ട്.സ്കൂളിലെ കംപ്യൂട്ടർ ലാബ് നവീകരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്.പഞ്ചായത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് .എല്ലാം സുഗമമാകും എന്നു പ്രതീക്ഷിക്കാം അല്ലേ
== ഭൗതികസൗകര്യങ്ങൾ ==
ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ്..  '''[[ഗവ എൽ പി എസ് ചായം/സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കൂ]]'''.........  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.-----------സ്കൂൾ സ്വന്തമായി ഒരു ഇൻലാൻഡ്  മാഗസിൻ തുടങ്ങുന്നതിനുള്ള  തയാറെടുപ്പിലാണ് .അതിനു വേണ്ടിയുള്ള സൃഷ്ടികൾ കുട്ടികളിൽനിന്നും ശേഖരിച്ചുവരുന്നു .കളർ പ്രിന്റ് തയാറാക്കുന്നത് ആലോചനയിൽ ഉണ്ട് .
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.------സാഹിത്യ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകാൻ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട് .ആഴ്‌ചയിൽ 2 ദിവസം സാഹിത്യ ക്വിസ് നടത്തുന്നുണ്ട്.എല്ലാ വെള്ളിയാഴ്ച്ചയിലും കാവ്യകേളി  നടത്തുന്നുണ്ട് .ഹെഡ്മാസ്റ്ററും ,ഓമനക്കുട്ടൻ മാഷുമാണ്‌ ഈ പ്രവർത്തനങ്ങളെ  നയിക്കുന്നത് .
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്-----ഹരിത  വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത്  എന്നാണല്ലോ ചൊല്ല്‌ .നമ്മുടെ  കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും  ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല  എന്നു  നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും  
*  പരിസ്ഥിതി ക്ലബ്ബ്-----ഹരിത  വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത്  എന്നാണല്ലോ ചൊല്ല്‌ .നമ്മുടെ  കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും  ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല  എന്നു  നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും  
*  ജെ.ആര്‍.സി
*  ജെ.ആർ.സി  
*  വിദ്യാരംഗം-----------------
*  വിദ്യാരംഗം----------------- വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഏറ്റടുത്തു നടത്തുന്നു.ഇനിയും ഒരുപാടുദൂരെ സഞ്ചരിക്കാൻ ഉണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു .സാഹിത്യ ക്വിസ് ,കാവ്യകേളി എന്നീ പ്രവർത്തനങ്ങളാണ് ഞങ്ങൾ പ്രാഥമികമായി ഏറ്റടുത്തത് .എല്ലാ വ്യാഴം ,വെള്ളി ദിവസങ്ങളിൽ കാവ്യകേളിയും ,ചൊവ്വാ ,ബുധൻ ദിവസങ്ങളിൽ സാഹിത്യ ക്വിസും നടത്തുന്നുണ്ട്.എല്ലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച സാഹിത്യ ക്വിസ് നടത്തി വിജയികൾക്കു സമ്മാനം നൽകുന്നുണ്ട്.ഇനിയും പൂർത്തിയാക്കാൻ ഒരുപാടുണ്ട്.ബാലസഭകൾ സജീവമാകേണ്ടതുണ്ട്.കുട്ടികളുടെ പ്രസിദധീകരണങ്ങൾ ബാലസഭകളിൽ വച്ച് പബ്ലിഷ് ചെയ്യേണ്ടതുണ്ട് .ഞങ്ങൾ ഒരു ഇൻലന്റ്  മാഗസിൻ പ്രസിദ്ധീകരിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ .
സ്പോര്‍ട്സ് ക്ലബ്ബ്
 
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
 
 
== പ്രശംസ ==
 
====വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*




|}
== മികവുകൾ ==
|}
==വഴികാട്ടി==
{{#multimaps:  8.6781734,77.1133146| zoom=12 }}
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
*
<br>
----
{{Slippymap|lat=8.67478|lon=77.07310|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് ചായം
schoolphoto
വിലാസം
ഗവൺമെന്റ്.എൽ.പി.എസ്.ചായം
,
വിതുര പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1948
വിവരങ്ങൾ
ഫോൺ0472 2856066
ഇമെയിൽgovtlpschayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42604 (സമേതം)
യുഡൈസ് കോഡ്32140800101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാദേവി ടി വി
പി.ടി.എ. പ്രസിഡണ്ട്ഷിബു സി
എം.പി.ടി.എ. പ്രസിഡണ്ട്ശാലുമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പാലോട് ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഗവണ്മെന്റ് ചായം എൽ പി സ്കൂൾ ചായം പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ്.കുട്ടികളുടെ എണ്ണം കുറഞ്ഞത്തിന്റെ കാരണത്താൽ വളരെ പിന്നോക്കം പോയ ഈ വിദ്യാലയം ഇന്ന് പുനജീവനത്തിന്റെ പാതയിലാണ്.. കൂടുതൽ ഇവിടെ വായിക്കൂ.........

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.-----------സ്കൂൾ സ്വന്തമായി ഒരു ഇൻലാൻഡ് മാഗസിൻ തുടങ്ങുന്നതിനുള്ള തയാറെടുപ്പിലാണ് .അതിനു വേണ്ടിയുള്ള സൃഷ്ടികൾ കുട്ടികളിൽനിന്നും ശേഖരിച്ചുവരുന്നു .കളർ പ്രിന്റ് തയാറാക്കുന്നത് ആലോചനയിൽ ഉണ്ട് .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.------സാഹിത്യ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകാൻ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട് .ആഴ്‌ചയിൽ 2 ദിവസം സാഹിത്യ ക്വിസ് നടത്തുന്നുണ്ട്.എല്ലാ വെള്ളിയാഴ്ച്ചയിലും കാവ്യകേളി നടത്തുന്നുണ്ട് .ഹെഡ്മാസ്റ്ററും ,ഓമനക്കുട്ടൻ മാഷുമാണ്‌ ഈ പ്രവർത്തനങ്ങളെ നയിക്കുന്നത് .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്-----ഹരിത വിദ്യാലയം എന്ന മഹത്തായ ലക്ഷ്യം നമ്മുടെ വിദ്യാലയത്തിന്റെയും ആഗ്രഹമാണ് .അണ്ണാൻ കുഞ്ഞും തന്നാലായത് എന്നാണല്ലോ ചൊല്ല്‌ .നമ്മുടെ കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.നമ്മുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റർ മോഹനൻ സാറും സ്കൂളിന്റെ സ്വന്തം ഓമനക്കുട്ടൻ സാറുമാണ് കാർഷിക ക്ലബിന്റെ മേൽനോട്ടം വഹിക്കുന്നത്.വെണ്ടയും ,കത്തിരിക്കയും ,പയറും,പടവലവും ,പച്ചമുളകും ,ചീരയുമെല്ലാം നടതും നനക്കുന്നതുമെല്ലാം പ്രിയപ്പെട്ട കുട്ടികളാണ് .താമസിച്ചു എത്തിക്കൊണ്ടിരുന്ന ചില വിരുതന്മാര്പോലും വലിയ ഉത്സാഹത്തിലാണു് .വേനൽ കടുക്കുന്നു എന്നത് നമ്മുടെ ആശങ്കയാണ്.ജലം പാഴാക്കരുത് എന്ന സന്ദേശം നൽകാനും ഈ സന്ദർഭം ഉപയോഗിക്കുന്നുണ്ടു് .കുട്ടികൾ ഉച്ച ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്ന വെള്ളം ചെടിക്കു അരിച്ചു ഉപയോഗിക്കുന്നതിനു കുട്ടികളുടെ കമ്മിറ്റിയും ഉണ്ട്.എന്നാലും വെള്ളത്തിൽ കളിക്കുന്ന വിരുതന്മാരെ കണ്ടെത്താൻ ചിലപ്പോൾ കഴിയാറില്ല .ഒരു കാര്യം പറയാൻ വിട്ടുപോയി .എന്താന്നല്ലേ പറയാം.കഴിഞ്ഞ 3 വർഷമായി ഞങ്ങൾ നെൽകൃഷി ചെയ്യുന്നു .നെൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ടാണ് ചെയ്യുന്നത് .നിലമൊരുക്കുന്നതുമുതൽ കൊയ്ത്തു മെതിക്കുന്നതു വരെ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത് .ആദ്യ വർഷം കിളികളും കഴിഞ്ഞ വർഷം മുഞ്ഞയും കൊണ്ടുപോയെങ്കിലും ഈ വർഷം വിതച്ച നമ്മൾ തന്നെ കൊയ്ത്തു.തക്കാളി കൃഷിയും തുടങ്ങിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനു സ്വന്തം വിഭവങ്ങൾ എന്ന ശ്രമംവിദൂരത്തല്ല എന്നു നമ്മൾ തിരിച്ചറിയുന്നു.ഒപ്പം കുട്ടികളും
  • ജെ.ആർ.സി
  • വിദ്യാരംഗം----------------- വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഏറ്റടുത്തു നടത്തുന്നു.ഇനിയും ഒരുപാടുദൂരെ സഞ്ചരിക്കാൻ ഉണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു .സാഹിത്യ ക്വിസ് ,കാവ്യകേളി എന്നീ പ്രവർത്തനങ്ങളാണ് ഞങ്ങൾ പ്രാഥമികമായി ഏറ്റടുത്തത് .എല്ലാ വ്യാഴം ,വെള്ളി ദിവസങ്ങളിൽ കാവ്യകേളിയും ,ചൊവ്വാ ,ബുധൻ ദിവസങ്ങളിൽ സാഹിത്യ ക്വിസും നടത്തുന്നുണ്ട്.എല്ലാമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച സാഹിത്യ ക്വിസ് നടത്തി വിജയികൾക്കു സമ്മാനം നൽകുന്നുണ്ട്.ഇനിയും പൂർത്തിയാക്കാൻ ഒരുപാടുണ്ട്.ബാലസഭകൾ സജീവമാകേണ്ടതുണ്ട്.കുട്ടികളുടെ പ്രസിദധീകരണങ്ങൾ ബാലസഭകളിൽ വച്ച് പബ്ലിഷ് ചെയ്യേണ്ടതുണ്ട് .ഞങ്ങൾ ഒരു ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ച വിവരവും സസന്തോഷം അറിയിക്കട്ടെ .
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)



Map
"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_ചായം&oldid=2533935" എന്ന താളിൽനിന്ന് ശേഖരിച്ചത്