"ചേരാപുരം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (photo)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|UPS CHERAPURAM}}
{{prettyurl|UPS CHERAPURAM}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=തീക്കുനി
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ചേരാപുരം
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16468
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1900
|സ്കൂൾ കോഡ്=16468
| സ്കൂള്‍ വിലാസം= കായക്കൊടി പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 507
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04962580809 
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= cherapuramups@gmail.com
|യുഡൈസ് കോഡ്=32040700401
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=11
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1936
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ചേരാപുരം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ചേരാപുരം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673507
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|സ്കൂൾ ഫോൺ=0496 2580809
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=cherapuramups@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=www.cherapuram
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 617
|ഉപജില്ല=കുന്നുമ്മൽ
| അദ്ധ്യാപകരുടെ എണ്ണം= 30  
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളം
| പ്രധാന അദ്ധ്യാപകന്‍= മണികണ്ഠൻ ടി സി         
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്= സുരേഷ് കിണറുള്ളതിൽ         
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= Cherapuram U P S.jpg|എന്‍.എച്ച്. 47 ല്‍
|നിയമസഭാമണ്ഡലം=കുറ്റ്യാടി
}}
|താലൂക്ക്=വടകര
................................
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
== ചരിത്രം ==
|ഭരണവിഭാഗം=എയ്ഡഡ്
== ഭൗതികസൗകര്യങ്ങള്‍ ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=312
|പെൺകുട്ടികളുടെ എണ്ണം 1-10=325
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലിത ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റഫീഖ്
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ ലിമേഷ്
|സ്കൂൾ ചിത്രം=Cherapuram U P S.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}     
== ചരിത്രം ==
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ.
വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം.
അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം.
ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ഒ എം നമ്പ്യാർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നാണു.അങ്ങിനെ നിരവധി പ്രഗത്ഭരേയും പ്രശസ്തരേയും സംഭാവന ചെയ്ത സരസ്വതീക്ഷേത്രമാണു ഈ വിദ്യാലയം.
ഈ വിദ്യാലയം നിലവിൽ വന്നത് ഏത് കാലത്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും ഇന്നത്തെ നിലയിലുള്ള  സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായിട്ട് ഏകദേശം 110 വർഷമായെന്ന് അനുമാനിക്കപ്പെടുന്നു.ഈ വിദ്യാലയത്തിന്റെ മൂലരൂപം തൊട്ടടുത്ത് പറമ്പിൽ (പൗവ്വലത്ത്) കുടിപ്പള്ളിക്കൂടമായി ദീർഘകാലം പ്രവർത്തിരുന്നു എന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.ഇന്നും ചേരാപുരം യു പി എന്നല്ല, "പൗവ്വലത്ത് സ്കൂൾ" എന്നാണു പലരും പറയാറു. സ്ക്കൂൾ നിൽക്കുന്ന സ്ഥലവും തൊട്ടടുത്ത "പൗവ്വത്ത്" എന്നപുരയിടവും പണ്ട് ഒറ്റപറമ്പായിരുന്നു എന്നും പൂർവ്വികർ സ്മരിക്കുന്നു.
എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ.
 
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 46: വരി 87:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#Dr. ഫാസിൽ
#
#
#
#
വരി 57: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.63621|lon=75.70468 |zoom=18|width=full|height=400|marker=yes}}
 
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം ............. സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേരാപുരം യു പി എസ്
വിലാസം
ചേരാപുരം

ചേരാപുരം
,
ചേരാപുരം പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം11 - 6 - 1936
വിവരങ്ങൾ
ഫോൺ0496 2580809
ഇമെയിൽcherapuramups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16468 (സമേതം)
യുഡൈസ് കോഡ്32040700401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ312
പെൺകുട്ടികൾ325
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലിത ഇ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ലിമേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ അവികസിത പ്രദേശമായ വേളം പഞ്ചായത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണു ചേരാപുരം യു പി സ്കൂൾ. വടകര താലൂക്കിലെ തീക്കുനിയിൽ ആണു ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വടകര നിന്ന് കാവിൽ-തീക്കുനി റോഡ് വഴി കുറ്റ്യാടിയിലേക്ക് പോകുമ്പോൾ തീക്കുനി അങ്ങാടിക്ക് 500 മീറ്റർ മുമ്പ് ഈ വിദ്യാലയം കാണാം. അറിവിന്റെ ആദ്യാക്ഷരം നുകരാൻ ഈ വിദ്യാലയത്തിലെത്തിയ പലരും പിൽക്കാലത്ത് പ്രശസ്തരായി തീർന്നിട്ടുണ്ട്.എഴുത്തുകാർ,കായികതാരങ്ങൾ,എഞ്ചിനീയർ,ഡോക്റ്റർ,നിയമഞ്ജർ പത്രപ്രവർത്തകർ അധ്യാപകർ അങ്ങനെ സമസ്ത മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ കാണാം. ദ്രോണാചാര്യ അവാർഡ് ജേതാവ് ശ്രീ ഒ എം നമ്പ്യാർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നാണു.അങ്ങിനെ നിരവധി പ്രഗത്ഭരേയും പ്രശസ്തരേയും സംഭാവന ചെയ്ത സരസ്വതീക്ഷേത്രമാണു ഈ വിദ്യാലയം. ഈ വിദ്യാലയം നിലവിൽ വന്നത് ഏത് കാലത്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും ഇന്നത്തെ നിലയിലുള്ള സ്കൂൾ എട്ടാം ക്ലാസ് വരെയുള്ള എലിമെന്ററി സ്കൂളായിട്ട് ഏകദേശം 110 വർഷമായെന്ന് അനുമാനിക്കപ്പെടുന്നു.ഈ വിദ്യാലയത്തിന്റെ മൂലരൂപം തൊട്ടടുത്ത് പറമ്പിൽ (പൗവ്വലത്ത്) കുടിപ്പള്ളിക്കൂടമായി ദീർഘകാലം പ്രവർത്തിരുന്നു എന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.ഇന്നും ചേരാപുരം യു പി എന്നല്ല, "പൗവ്വലത്ത് സ്കൂൾ" എന്നാണു പലരും പറയാറു. സ്ക്കൂൾ നിൽക്കുന്ന സ്ഥലവും തൊട്ടടുത്ത "പൗവ്വത്ത്" എന്നപുരയിടവും പണ്ട് ഒറ്റപറമ്പായിരുന്നു എന്നും പൂർവ്വികർ സ്മരിക്കുന്നു. എലിമെന്ററി സ്കൂൾ ആയപ്പോൾ മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനായിരുന്നു ഈ വിദ്യാലയത്തിനെ ആദ്യകാല നടത്തിപ്പ് ചുമതല.പരേതനായ ശ്രീ കളരിപ്പൊയിൽ നാരായണൻ നമ്പ്യാർ (വടയം) മലബാർ ഡിസ്റ്റ്രിക്റ്റ് ബോർഡിനു വാടകയ്ക്ക് കൊടുത്തതാണെന്ന് കേൾക്കുന്നു.അന്ന് ശ്രീ രൈരുക്കുറുപ്പ് വക്കീൽ ഡിസ്റ്റ്രിക്റ്റ് ബോർഡിൽ അഡ്വൈസറി മെമ്പർ ആയിരുന്നു.ഡിസ്റ്റ്രിക്റ്റ് ബോർഡിൽ നിന്ന് അദ്ദേഹത്തിനു വിട്ടുകിട്ടിയ ശേഷം അദ്ദേഹമായിരുന്നു വളരെക്കാലം ഈ വിദ്യാലയത്തിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകൾ ശ്രീമതി വി കെ സരോജനിയമ്മയാണു ഇന്നത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. ഫാസിൽ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ചേരാപുരം_യു_പി_എസ്&oldid=2532362" എന്ന താളിൽനിന്ന് ശേഖരിച്ചത്