"എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9400297069 (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37007 | |സ്കൂൾ കോഡ്=37007 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്=904024 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32120601501 | |യുഡൈസ് കോഡ്=32120601501 | ||
| വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=സി വി സോമൻ | |പി.ടി.എ. പ്രസിഡണ്ട്=സി വി സോമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജേശ്വരി. ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രാജേശ്വരി. ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37007_school_ppic_(1).jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആമുഖം | |||
== ആമുഖം == | |||
അയിരൂർ പഞ്ചായത്തിലെ പുത്തേഴം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് അയിരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ബഹുനില കെട്ടിടത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം 144 ഓളം വിദ്യാർത്ഥികളും 17 അധ്യാപകരും 7 അനദ്ധ്യാപകരും അടങ്ങിയ മഹാസ്ഥാപനമാണ്. | അയിരൂർ പഞ്ചായത്തിലെ പുത്തേഴം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് അയിരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ബഹുനില കെട്ടിടത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം 144 ഓളം വിദ്യാർത്ഥികളും 17 അധ്യാപകരും 7 അനദ്ധ്യാപകരും അടങ്ങിയ മഹാസ്ഥാപനമാണ്. | ||
പതിനായിരത്തിലധികം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരകനിയായി ഇനിയുമേറെ പേർക്ക് കാലത്തിന്റെ വിളക്ക് മരമായി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രപന്താവിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം.ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ സൂചികക്ക് അനിവാര്യമായ ഘടകമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെട്ടു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. | പതിനായിരത്തിലധികം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരകനിയായി ഇനിയുമേറെ പേർക്ക് കാലത്തിന്റെ വിളക്ക് മരമായി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രപന്താവിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം.ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ സൂചികക്ക് അനിവാര്യമായ ഘടകമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെട്ടു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. | ||