"യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വണ്ടൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|സ്ഥലപ്പേര്=ചാത്തങ്ങോട്ടുപുറം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48507
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=1960
|സ്കൂൾ കോഡ്=48507
| സ്കൂള്‍ വിലാസം= ചാത്തങ്ങോട്ടുപുറംപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=679328
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9946169936
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= umalpschathangottupuram@gmail.com
|യുഡൈസ് കോഡ്=32050300506
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=വണ്ടൂര്‍
|സ്ഥാപിതമാസം=06
<!-- എയ്ഡഡ് / -->
|സ്ഥാപിതവർഷം=1960
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=യു എം എ എൽ പി എസ് ചാത്തങ്ങോട്ടുപുറം
<!-- പൊതു വിദ്യാലയം    -->
|പോസ്റ്റോഫീസ്=ചാത്തങ്ങോട്ടുപുറം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679328
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04931 245201
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=umalpschathangottupuram@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 37
|ഉപജില്ല=വണ്ടൂർ
| പെൺകുട്ടികളുടെ എണ്ണം= 30
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പോരൂർ,
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 67
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍=   അഞ്ജു എസ് രാജ        
|നിയമസഭാമണ്ഡലം=വണ്ടൂർ
| പി.ടി.. പ്രസിഡണ്ട്= സുലൈമാൻ വി പി        
|താലൂക്ക്=നിലമ്പൂർ
| സ്കൂള്‍ ചിത്രം= umalps.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അഞ്ജു എസ് രാജ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ചന്ദ്രശേഖരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി മോൾ
|സ്കൂൾ ചിത്രം=UMALPS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 
 
== ചരിത്രം ==
== ചരിത്രം ==
ചാത്തങ്ങോട്ടുപുറം യു എം എ എല്‍പി സ്കൂള്‍: വഴികാട്ടികളുടെ നിരയില്‍ തിളക്കത്തോടെ
ചാത്തങ്ങോട്ടുപുറം യു എം എ എൽപി സ്കൂൾ: വഴികാട്ടികളുടെ നിരയിൽ തിളക്കത്തോടെ


അര നൂറ്റാണ്ടും പിന്നെ ഒരു ആറ് വര്‍ഷവും. ശരിയായ അര്‍ത്ഥത്തില്‍കേരളത്തിന്‍റെ ചരിത്രത്തിനൊപ്പമാണ് ചാത്തങ്ങോട്ടുപുറം എല്‍പി സ്കൂള്‍ സഞ്ചരിച്ചത്. തിരുവിതാംകൂറുംകൊച്ചിയും മലബാറുംചേര്‍ന്ന് മലയാള ഭാഷ എന്ന വലിയ വികാരത്തിന്‍റെ അടിത്തറയില്‍ഐക്യകേരളം നിലവില്‍ വന്ന് മൂന്നു വര്‍ഷം മാത്രം കഴിഞ്ഞ്, 1960ല്‍ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. അതായത് 1960-'61 അധ്യയന വര്‍ഷംമുതലാണ് കൊച്ചുഗ്രാമത്തില്‍ ഈ വലിയ സാന്നിധ്യം. വിദ്യാവെളിച്ചത്തിന്‍റെയും അറിവിന്‍റെയുംജാതി, മത വ്യത്യാസങ്ങള്‍ക്ക് അതീതമായകൂട്ടായ്മയുടെയും സാന്നിധ്യം. പല തലമുറകള്‍ ഈ ക്ലാസ്മുറികളിലൂടെ, ഈ മുറ്റത്തൂടെ, ഇപ്പോള്‍ടാറിട്ട റോഡായിമാറിയ ചെമ്മണ്‍ പാതയിലൂടെ തല ഉയര്‍ത്തി കടന്നുപോയി; വിദ്യാഭ്യാസത്തിന്‍റെകൂടുതല്‍ ഉയരങ്ങളിലേക്ക്, ജീവിതാനുഭവങ്ങളുടെ വലിയ കലാലയങ്ങളിലേക്ക്. ഇനിയും എത്രയോ തലമുറകളെ അറിവിന്‍റെ ആയുധം അണിയിച്ച് പ്രാപ്തരാക്കാന്‍ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു. അധ്യാപകരുടെയും അവരെസ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന രക്ഷിതാക്കളുടെയും ഒന്നിലധികം തലമുറകളുടെ കഥ പറയും ഈ വിദ്യാലയം.
അര നൂറ്റാണ്ടും പിന്നെ ഒരു ആറ് വർഷവും. ശരിയായ അർത്ഥത്തിൽകേരളത്തിൻറെ ചരിത്രത്തിനൊപ്പമാണ് ചാത്തങ്ങോട്ടുപുറം എൽപി സ്കൂൾ സഞ്ചരിച്ചത്. തിരുവിതാംകൂറുംകൊച്ചിയും മലബാറുംചേർന്ന് മലയാള ഭാഷ എന്ന വലിയ വികാരത്തിൻറെ അടിത്തറയിൽഐക്യകേരളം നിലവിൽ വന്ന് മൂന്നു വർഷം മാത്രം കഴിഞ്ഞ്, 1960ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. അതായത് 1960-'61 അധ്യയന വർഷംമുതലാണ് കൊച്ചുഗ്രാമത്തിൽ ഈ വലിയ സാന്നിധ്യം. വിദ്യാവെളിച്ചത്തിൻറെയും അറിവിൻറെയുംജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായകൂട്ടായ്മയുടെയും സാന്നിധ്യം. പല തലമുറകൾ ഈ ക്ലാസ്മുറികളിലൂടെ, ഈ മുറ്റത്തൂടെ, ഇപ്പോൾടാറിട്ട റോഡായിമാറിയ ചെമ്മൺ പാതയിലൂടെ തല ഉയർത്തി കടന്നുപോയി; വിദ്യാഭ്യാസത്തിൻറെകൂടുതൽ ഉയരങ്ങളിലേക്ക്, ജീവിതാനുഭവങ്ങളുടെ വലിയ കലാലയങ്ങളിലേക്ക്. ഇനിയും എത്രയോ തലമുറകളെ അറിവിൻറെ ആയുധം അണിയിച്ച് പ്രാപ്തരാക്കാൻ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു. അധ്യാപകരുടെയും അവരെസ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന രക്ഷിതാക്കളുടെയും ഒന്നിലധികം തലമുറകളുടെ കഥ പറയും ഈ വിദ്യാലയം.
തണ്ടുപാറക്കൽ ഉണ്ണിച്ചെക്കു ഹാജി അദ്ദേഹത്തിന്‍റെ അഭിവന്ദ്യ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിന്‍റെ പാവന സ്മരണയ്ക്കു വേണ്ടിയാണു എല്‍പി സ്കൂള്‍തുടങ്ങിയത്. ഉണ്ണി മമ്മൂട്ടി അനുസ്മരണ ലോവര്‍പ്രൈമറി സ്കൂള്‍ എന്നാണ് മുഴുവന്‍ പേര്. സ്കൂളുകള്‍ പൂട്ടുന്നതായിരുന്നില്ല, നാടു മുഴുവന്‍ പുതിയ പുതിയ സ്കൂള്‍തുറക്കുന്ന ആവേശകത്തിന്‍റേതായിരുന്നു അക്കാലം. മറ്റെല്ലാ ധനങ്ങളേക്കാള്‍ പ്രധാനം വിദ്യ എന്ന ധനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് തലമുറകളെ നവീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരുടെ നിരയിലായിരുന്നു ഉണ്ണിച്ചെക്കു ഹാജിയുടെയും സ്ഥാനം.
തണ്ടുപാറക്കൽ ഉണ്ണിച്ചെക്കു ഹാജി അദ്ദേഹത്തിൻറെ അഭിവന്ദ്യ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിൻറെ പാവന സ്മരണയ്ക്കു വേണ്ടിയാണു എൽപി സ്കൂൾതുടങ്ങിയത്. ഉണ്ണി മമ്മൂട്ടി അനുസ്മരണ ലോവർപ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. സ്കൂളുകൾ പൂട്ടുന്നതായിരുന്നില്ല, നാടു മുഴുവൻ പുതിയ പുതിയ സ്കൂൾതുറക്കുന്ന ആവേശകത്തിൻറേതായിരുന്നു അക്കാലം. മറ്റെല്ലാ ധനങ്ങളേക്കാൾ പ്രധാനം വിദ്യ എന്ന ധനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് തലമുറകളെ നവീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരുടെ നിരയിലായിരുന്നു ഉണ്ണിച്ചെക്കു ഹാജിയുടെയും സ്ഥാനം.
1960 ജൂണ്‍ 11ന് ആദ്യ ക്ലാസ് ആരംഭിക്കുമ്പോള്‍ ഇന്നു പ്രവര്‍ത്തിക്കുന്ന സ്ഥലത്തായിരുന്നില്ല , മു തീരിയിലെ പീടികപ്പുരയിലായിരുന്നുസ്കൂള്‍. ഒന്നാം ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. വണ്ടൂർ ബി.ഡി ഒ ആയിരുന്ന എല്‍.കുഞ്ഞിക്കോയ തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമൂഹികപ്രവര്‍ത്തകനും നാട്ടുകാര്‍ക്കു പ്രിയങ്കരനുമായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. ആറ് വര്‍ഷത്തിനു ശേഷം 1967-68 അധ്യയന വര്‍ഷത്തിലാണ് ലോവര്‍പ്രൈമറിസ്കൂളായി അംഗീകരിക്കപ്പെട്ടത്. ഒന്നിന്‍റെസ്ഥാനത്ത് നാലുവരെയായിഅപ്പോഴേക്കു സ്കൂള്‍വികസിച്ചിരുന്നു. ഒരു മുഴുവന്‍ സമയ അറബി അധ്യാപകന്‍റേതുള്‍പ്പെടെ അഞ്ച് അധ്യാപക തസ്തികകളാണ്തുടക്കത്തില്‍ അംഗീകരിക്കപ്പെട്ടത്.  
1960 ജൂൺ 11ന് ആദ്യ ക്ലാസ് ആരംഭിക്കുമ്പോൾ ഇന്നു പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നില്ല , മു തീരിയിലെ പീടികപ്പുരയിലായിരുന്നുസ്കൂൾ. ഒന്നാം ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. വണ്ടൂർ ബി.ഡി ഒ ആയിരുന്ന എൽ.കുഞ്ഞിക്കോയ തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്. സാമൂഹികപ്രവർത്തകനും നാട്ടുകാർക്കു പ്രിയങ്കരനുമായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ആറ് വർഷത്തിനു ശേഷം 1967-68 അധ്യയന വർഷത്തിലാണ് ലോവർപ്രൈമറിസ്കൂളായി അംഗീകരിക്കപ്പെട്ടത്. ഒന്നിൻറെസ്ഥാനത്ത് നാലുവരെയായിഅപ്പോഴേക്കു സ്കൂൾവികസിച്ചിരുന്നു. ഒരു മുഴുവൻ സമയ അറബി അധ്യാപകൻറേതുൾപ്പെടെ അഞ്ച് അധ്യാപക തസ്തികകളാണ്തുടക്കത്തിൽ അംഗീകരിക്കപ്പെട്ടത്.  
പിന്നീട് ഘട്ടം ഘട്ടമായ വികസനമാണ് ഉണ്ടായത്. സ്കൂളിന് സ്വന്തം കെട്ടിടമായി, അധ്യാപക- രക്ഷാകര്‍തൃസംഘടന ഉണ്ടായി വാര്‍ഷികങ്ങള്‍ ആഘോഷിച്ചു, കമ്പ്യൂട്ടര്‍ വന്നു ഈ സ്കൂളില്‍ പഠിച്ചവര്‍ എന്ന് അഭിമാനത്തോടെ പറയുന്ന മുന്‍കാല വിദ്യാര്‍ത്ഥികളും, ഇവിടെഞാനും അധ്യാപകനോ അധ്യാപികയോ ആയിരുന്നു എന്ന് അഭിമാനിക്കുന്ന റിട്ടയേഡ് അധ്യാപകരും ഉണ്ടായി. കാലംമുന്നോട്ടു പോകുമ്പോള്‍ യുഎംഎ എല്‍പി സ്കൂളും അതിന്‍റെജൈത്രയാത്ര തുടരുകയാണ്. ശാസ്താവങ്ങോട്ടുപുറംആണ് പിന്നീട് ലോപിച്ച് ചാത്തങ്ങോട്ടുപുറം ആയത് എന്ന് ഈ സ്കൂള്‍സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്‍റെ പേരുമായി ബന്ധപ്പെട്ടു ശക്തമായ ഐതീഹ്യം നിലവിലുണ്ട്
പിന്നീട് ഘട്ടം ഘട്ടമായ വികസനമാണ് ഉണ്ടായത്. സ്കൂളിന് സ്വന്തം കെട്ടിടമായി, അധ്യാപക- രക്ഷാകർതൃസംഘടന ഉണ്ടായി വാർഷികങ്ങൾ ആഘോഷിച്ചു, കമ്പ്യൂട്ടർ വന്നു ഈ സ്കൂളിൽ പഠിച്ചവർ എന്ന് അഭിമാനത്തോടെ പറയുന്ന മുൻകാല വിദ്യാർത്ഥികളും, ഇവിടെഞാനും അധ്യാപകനോ അധ്യാപികയോ ആയിരുന്നു എന്ന് അഭിമാനിക്കുന്ന റിട്ടയേഡ് അധ്യാപകരും ഉണ്ടായി. കാലംമുന്നോട്ടു പോകുമ്പോൾ യുഎംഎ എൽപി സ്കൂളും അതിൻറെജൈത്രയാത്ര തുടരുകയാണ്. ശാസ്താവങ്ങോട്ടുപുറംആണ് പിന്നീട് ലോപിച്ച് ചാത്തങ്ങോട്ടുപുറം ആയത് എന്ന് ഈ സ്കൂൾസ്ഥിതിചെയ്യുന്ന ഗ്രാമത്തിൻറെ പേരുമായി ബന്ധപ്പെട്ടു ശക്തമായ ഐതീഹ്യം നിലവിലുണ്ട്
ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ക്ക് പുറമേ ഇപ്പോള്‍ രണ്ട് പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപിക ഉള്‍പ്പെടെ അഞ്ച് സ്ഥിരം അധ്യാപക തസ്തികകള്‍ ഉണ്ട്. അലസതതൊട്ടുതീണ്ടാത്ത ഊര്‍ജ്ജമാണ് സ്കൂളിന്‍റെകാതല്‍. പഠനവുംകുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവും മാത്രമല്ല, എല്ലാവര്‍ഷവുംകുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന ചെറുവിനോദയാത്രകളും ഈ സ്കൂളിന്‍റെമുടങ്ങാത്ത ചലനാത്മതകയുടെ ഭാഗം തന്നെ. ദീര്‍ഘകാലം, നിരവധി തലമുറകള്‍ക്ക് ഇനിയും അറിവിന്‍റെ ആദ്യാനുഭവംകുറിക്കാന്‍ ഈ വിദ്യാലയം നിറവോടെ നിലനില്‍ക്കുകതന്നെ ചെയ്യും. നിലവില്‍സ്കൂള്‍ മാനേജര്‍ കെടി അബ്ദുല്‍ റഷീദും പ്രധാനാധ്യാപിക അഞ്ജു എസ് രാജയുംആണ്. മാറിയ കാലത്തും ഈ വിദ്യാലയത്തെ നാട്ടിന്‍പുറത്തിന്‍റെ നന്മകളുമായും പഠനരീതികളിലെ കാലിക പുരോഗതികളോടെയും ഇവര്‍ നയിക്കുന്നു; അവരോടുതോളോടുതോള്‍ചേര്‍ന്ന് മറ്റ് അധ്യാപകരും അധ്യാപകസ രക്ഷാകര്‍തൃ സംഘടനയും. കുട്ടികളെ ഒരുപാട്സ്നേഹിച്ച് സന്മാർഗം കാണിച്ചുകൊടുക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹംകൈയില്‍ വടിയുമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അധ്യാപകരുടെകാലംമാറി. ഈ വിദ്യാലയവും ആ മാറ്റത്തെ തിരിച്ചറിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. അധ്യാപകരുടെ ശിക്ഷണം എന്നതിന് ശിക്ഷ എന്നല്ല അര്‍ത്ഥം.വിദ്യ എന്നത് ആയാസരഹിതമായി ജീവിതത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാണാപ്പാഠങ്ങളുടെ ഭാരവുംകുട്ടികളുടെമേല്‍ഇപ്പോള്‍ വച്ചുകൊടുക്കുന്നില്ല. മാറ്റത്തിനൊപ്പംഗുണനിലവാരം മേലേക്കുയര്‍ത്തി ചാത്തങ്ങോട്ടുപുറത്തിന്റെ യുഎംഎ എല്‍പി സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് പുറമേ ഇപ്പോൾ രണ്ട് പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് സ്ഥിരം അധ്യാപക തസ്തികകൾ ഉണ്ട്. അലസതതൊട്ടുതീണ്ടാത്ത ഊർജ്ജമാണ് സ്കൂളിൻറെകാതൽ. പഠനവുംകുട്ടികൾക്കുള്ള ഉച്ചഭക്ഷണവും മാത്രമല്ല, എല്ലാവർഷവുംകുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന ചെറുവിനോദയാത്രകളും ഈ സ്കൂളിൻറെമുടങ്ങാത്ത ചലനാത്മതകയുടെ ഭാഗം തന്നെ. ദീർഘകാലം, നിരവധി തലമുറകൾക്ക് ഇനിയും അറിവിൻറെ ആദ്യാനുഭവംകുറിക്കാൻ ഈ വിദ്യാലയം നിറവോടെ നിലനിൽക്കുകതന്നെ ചെയ്യും. നിലവിൽസ്കൂൾ മാനേജർ കെടി അബ്ദുൽ റഷീദും പ്രധാനാധ്യാപിക അഞ്ജു എസ് രാജയുംആണ്. മാറിയ കാലത്തും ഈ വിദ്യാലയത്തെ നാട്ടിൻപുറത്തിൻറെ നന്മകളുമായും പഠനരീതികളിലെ കാലിക പുരോഗതികളോടെയും ഇവർ നയിക്കുന്നു; അവരോടുതോളോടുതോൾചേർന്ന് മറ്റ് അധ്യാപകരും അധ്യാപകസ രക്ഷാകർതൃ സംഘടനയും. കുട്ടികളെ ഒരുപാട്സ്നേഹിച്ച് സന്മാർഗം കാണിച്ചുകൊടുക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹംകൈയിൽ വടിയുമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അധ്യാപകരുടെകാലംമാറി. ഈ വിദ്യാലയവും ആ മാറ്റത്തെ തിരിച്ചറിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. അധ്യാപകരുടെ ശിക്ഷണം എന്നതിന് ശിക്ഷ എന്നല്ല അർത്ഥം.വിദ്യ എന്നത് ആയാസരഹിതമായി ജീവിതത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാണാപ്പാഠങ്ങളുടെ ഭാരവുംകുട്ടികളുടെമേൽഇപ്പോൾ വച്ചുകൊടുക്കുന്നില്ല. മാറ്റത്തിനൊപ്പംഗുണനിലവാരം മേലേക്കുയർത്തി ചാത്തങ്ങോട്ടുപുറത്തിന്റെ യുഎംഎ എൽപി സ്കൂൾ തല ഉയർത്തി നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*നല്ല ക്ലാസ് മുറികൾ
*നല്ല ക്ലാസ് മുറികൾ
*സ്റ്റേജ്
*സ്റ്റേജ്
വരി 46: വരി 79:
*മൈക്ക
*മൈക്ക


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :  
# കുഞ്ഞുമുഹമ്മദ് മാസ്റ്റർ
# കുഞ്ഞുമുഹമ്മദ് മാസ്റ്റർ
# രവീന്ദ്രൻ മാസ്റ്റർ
# രവീന്ദ്രൻ മാസ്റ്റർ
വരി 64: വരി 98:
# സുഭദ്രാദേവി ടീച്ചർ
# സുഭദ്രാദേവി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*  സബ് ജില്ലാ കലാകായിക മേളയിൽ മികച്ച പ്രകടനം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* വണ്ടൂരിൽ നിന്നും ചെറു കോട് മഞ്ചേരി റൂട്ടിൽ മുതീരി പള്ളിപ്പടി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വണ്ടൂരിൽ നിന്നും ചെറു കോട് മഞ്ചേരി റൂട്ടിൽ മുതീരി പള്ളിപ്പടി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .
 
|----
{{Slippymap|lat=11.1601225|lon= 76.2079046 |zoom=30|width=800|height=400|marker=yes}}
* -- .
 
|}
== നിലവിലെ മാനേജർ ==
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.1601225, 76.2079046 |zoom=13}}

10:38, 14 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വിലാസം
ചാത്തങ്ങോട്ടുപുറം

യു എം എ എൽ പി എസ് ചാത്തങ്ങോട്ടുപുറം
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04931 245201
ഇമെയിൽumalpschathangottupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48507 (സമേതം)
യുഡൈസ് കോഡ്32050300506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ജു എസ് രാജ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രശേഖരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി മോൾ
അവസാനം തിരുത്തിയത്
14-09-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചാത്തങ്ങോട്ടുപുറം യു എം എ എൽപി സ്കൂൾ: വഴികാട്ടികളുടെ നിരയിൽ തിളക്കത്തോടെ

അര നൂറ്റാണ്ടും പിന്നെ ഒരു ആറ് വർഷവും. ശരിയായ അർത്ഥത്തിൽകേരളത്തിൻറെ ചരിത്രത്തിനൊപ്പമാണ് ചാത്തങ്ങോട്ടുപുറം എൽപി സ്കൂൾ സഞ്ചരിച്ചത്. തിരുവിതാംകൂറുംകൊച്ചിയും മലബാറുംചേർന്ന് മലയാള ഭാഷ എന്ന വലിയ വികാരത്തിൻറെ അടിത്തറയിൽഐക്യകേരളം നിലവിൽ വന്ന് മൂന്നു വർഷം മാത്രം കഴിഞ്ഞ്, 1960ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത്. അതായത് 1960-'61 അധ്യയന വർഷംമുതലാണ് ഈ കൊച്ചുഗ്രാമത്തിൽ ഈ വലിയ സാന്നിധ്യം. വിദ്യാവെളിച്ചത്തിൻറെയും അറിവിൻറെയുംജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായകൂട്ടായ്മയുടെയും സാന്നിധ്യം. പല തലമുറകൾ ഈ ക്ലാസ്മുറികളിലൂടെ, ഈ മുറ്റത്തൂടെ, ഇപ്പോൾടാറിട്ട റോഡായിമാറിയ ചെമ്മൺ പാതയിലൂടെ തല ഉയർത്തി കടന്നുപോയി; വിദ്യാഭ്യാസത്തിൻറെകൂടുതൽ ഉയരങ്ങളിലേക്ക്, ജീവിതാനുഭവങ്ങളുടെ വലിയ കലാലയങ്ങളിലേക്ക്. ഇനിയും എത്രയോ തലമുറകളെ അറിവിൻറെ ആയുധം അണിയിച്ച് പ്രാപ്തരാക്കാൻ ഈ മഹത്തായസ്ഥാപനം കാത്തിരിക്കുന്നു. അധ്യാപകരുടെയും അവരെസ്നേഹിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന രക്ഷിതാക്കളുടെയും ഒന്നിലധികം തലമുറകളുടെ കഥ പറയും ഈ വിദ്യാലയം. തണ്ടുപാറക്കൽ ഉണ്ണിച്ചെക്കു ഹാജി അദ്ദേഹത്തിൻറെ അഭിവന്ദ്യ പിതാവ് ഉണ്ണി മമ്മൂട്ടി സാഹിബിൻറെ പാവന സ്മരണയ്ക്കു വേണ്ടിയാണു എൽപി സ്കൂൾതുടങ്ങിയത്. ഉണ്ണി മമ്മൂട്ടി അനുസ്മരണ ലോവർപ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. സ്കൂളുകൾ പൂട്ടുന്നതായിരുന്നില്ല, നാടു മുഴുവൻ പുതിയ പുതിയ സ്കൂൾതുറക്കുന്ന ആവേശകത്തിൻറേതായിരുന്നു അക്കാലം. മറ്റെല്ലാ ധനങ്ങളേക്കാൾ പ്രധാനം വിദ്യ എന്ന ധനം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ് തലമുറകളെ നവീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തവരുടെ നിരയിലായിരുന്നു ഉണ്ണിച്ചെക്കു ഹാജിയുടെയും സ്ഥാനം. 1960 ജൂൺ 11ന് ആദ്യ ക്ലാസ് ആരംഭിക്കുമ്പോൾ ഇന്നു പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നില്ല , മു തീരിയിലെ പീടികപ്പുരയിലായിരുന്നുസ്കൂൾ. ഒന്നാം ക്ലാസ് മാത്രമായിട്ടായിരുന്നു തുടക്കം. വണ്ടൂർ ബി.ഡി ഒ ആയിരുന്ന എൽ.കുഞ്ഞിക്കോയ തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്. സാമൂഹികപ്രവർത്തകനും നാട്ടുകാർക്കു പ്രിയങ്കരനുമായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ആറ് വർഷത്തിനു ശേഷം 1967-68 അധ്യയന വർഷത്തിലാണ് ലോവർപ്രൈമറിസ്കൂളായി അംഗീകരിക്കപ്പെട്ടത്. ഒന്നിൻറെസ്ഥാനത്ത് നാലുവരെയായിഅപ്പോഴേക്കു സ്കൂൾവികസിച്ചിരുന്നു. ഒരു മുഴുവൻ സമയ അറബി അധ്യാപകൻറേതുൾപ്പെടെ അഞ്ച് അധ്യാപക തസ്തികകളാണ്തുടക്കത്തിൽ അംഗീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായ വികസനമാണ് ഉണ്ടായത്. സ്കൂളിന് സ്വന്തം കെട്ടിടമായി, അധ്യാപക- രക്ഷാകർതൃസംഘടന ഉണ്ടായി വാർഷികങ്ങൾ ആഘോഷിച്ചു, കമ്പ്യൂട്ടർ വന്നു ഈ സ്കൂളിൽ പഠിച്ചവർ എന്ന് അഭിമാനത്തോടെ പറയുന്ന മുൻകാല വിദ്യാർത്ഥികളും, ഇവിടെഞാനും അധ്യാപകനോ അധ്യാപികയോ ആയിരുന്നു എന്ന് അഭിമാനിക്കുന്ന റിട്ടയേഡ് അധ്യാപകരും ഉണ്ടായി. കാലംമുന്നോട്ടു പോകുമ്പോൾ യുഎംഎ എൽപി സ്കൂളും അതിൻറെജൈത്രയാത്ര തുടരുകയാണ്. ശാസ്താവങ്ങോട്ടുപുറംആണ് പിന്നീട് ലോപിച്ച് ചാത്തങ്ങോട്ടുപുറം ആയത് എന്ന് ഈ സ്കൂൾസ്ഥിതിചെയ്യുന്ന ഗ്രാമത്തിൻറെ പേരുമായി ബന്ധപ്പെട്ടു ശക്തമായ ഐതീഹ്യം നിലവിലുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് പുറമേ ഇപ്പോൾ രണ്ട് പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് സ്ഥിരം അധ്യാപക തസ്തികകൾ ഉണ്ട്. അലസതതൊട്ടുതീണ്ടാത്ത ഊർജ്ജമാണ് ഈ സ്കൂളിൻറെകാതൽ. പഠനവുംകുട്ടികൾക്കുള്ള ഉച്ചഭക്ഷണവും മാത്രമല്ല, എല്ലാവർഷവുംകുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന ചെറുവിനോദയാത്രകളും ഈ സ്കൂളിൻറെമുടങ്ങാത്ത ചലനാത്മതകയുടെ ഭാഗം തന്നെ. ദീർഘകാലം, നിരവധി തലമുറകൾക്ക് ഇനിയും അറിവിൻറെ ആദ്യാനുഭവംകുറിക്കാൻ ഈ വിദ്യാലയം നിറവോടെ നിലനിൽക്കുകതന്നെ ചെയ്യും. നിലവിൽസ്കൂൾ മാനേജർ കെടി അബ്ദുൽ റഷീദും പ്രധാനാധ്യാപിക അഞ്ജു എസ് രാജയുംആണ്. മാറിയ കാലത്തും ഈ വിദ്യാലയത്തെ നാട്ടിൻപുറത്തിൻറെ നന്മകളുമായും പഠനരീതികളിലെ കാലിക പുരോഗതികളോടെയും ഇവർ നയിക്കുന്നു; അവരോടുതോളോടുതോൾചേർന്ന് മറ്റ് അധ്യാപകരും അധ്യാപകസ രക്ഷാകർതൃ സംഘടനയും. കുട്ടികളെ ഒരുപാട്സ്നേഹിച്ച് സന്മാർഗം കാണിച്ചുകൊടുക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹംകൈയിൽ വടിയുമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നു വിശ്വസിച്ചിരുന്ന അധ്യാപകരുടെകാലംമാറി. ഈ വിദ്യാലയവും ആ മാറ്റത്തെ തിരിച്ചറിഞ്ഞ് ഏറ്റെടുത്തിരിക്കുന്നു. അധ്യാപകരുടെ ശിക്ഷണം എന്നതിന് ശിക്ഷ എന്നല്ല അർത്ഥം.വിദ്യ എന്നത് ആയാസരഹിതമായി ജീവിതത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കാണാപ്പാഠങ്ങളുടെ ഭാരവുംകുട്ടികളുടെമേൽഇപ്പോൾ വച്ചുകൊടുക്കുന്നില്ല. മാറ്റത്തിനൊപ്പംഗുണനിലവാരം മേലേക്കുയർത്തി ചാത്തങ്ങോട്ടുപുറത്തിന്റെ യുഎംഎ എൽപി സ്കൂൾ തല ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • നല്ല ക്ലാസ് മുറികൾ
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്‌ലറ്റ്
  • വാഷ്‌ബേസ്
  • മൈക്ക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  1. കുഞ്ഞുമുഹമ്മദ് മാസ്റ്റർ
  2. രവീന്ദ്രൻ മാസ്റ്റർ
  3. ചന്ദ്രമതി ടീച്ചർ
  4. സുഭദ്രാദേവി ടീച്ചർ

നേട്ടങ്ങൾ

  • സബ് ജില്ലാ കലാകായിക മേളയിൽ മികച്ച പ്രകടനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വണ്ടൂരിൽ നിന്നും ചെറു കോട് മഞ്ചേരി റൂട്ടിൽ മുതീരി പള്ളിപ്പടി സ്റ്റോപ്പിൽ നിന്നും 300 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .


Map

നിലവിലെ മാനേജർ