"എ.എൽ.പി.എസ് ചാത്തൻകാവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (19302-2pic.jpg) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്{{prettyurl|A. L. P. S. Chathankavupara}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=ചാത്തൻകാവ്പാറ | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19302 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566185 | ||
| | |യുഡൈസ് കോഡ്=32050800203 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1976 | ||
| പഠന | |സ്കൂൾ വിലാസം= എ.എൽ.പി.എസ്.ചാത്തൻകാവ്പാറ | ||
| പഠന | |പോസ്റ്റോഫീസ്=വടക്കുംപുറം | ||
| മാദ്ധ്യമം= | |പിൻ കോഡ്=676552 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=alpsckpara5@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ, | ||
| പി.ടി. | |വാർഡ്=18 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
}} | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=85 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=83 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീല.കെ.എൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |||
|സ്കൂൾ ചിത്രം=19302-2pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു. | |||
വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി | |||
ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി. | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാദ്ധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|വി.ടി. ഹബീബ്കോയ തങ്ങൾ | |||
|1976-92 | |||
|- | |||
|2 | |||
|ത്രേസ്യാമ്മാ തോമസ് | |||
|1992-2006 | |||
|} | |||
== | == ചിത്രശാല == | ||
==വഴികാട്ടി== | == വഴികാട്ടി == | ||
വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക{{Slippymap|lat=10.928153|lon=76.072005|zoom=16|width=800|height=400|marker=yes}} |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പും ഉപജില്ലയിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്
എ.എൽ.പി.എസ് ചാത്തൻകാവുപാറ | |
---|---|
വിലാസം | |
ചാത്തൻകാവ്പാറ എ.എൽ.പി.എസ്.ചാത്തൻകാവ്പാറ , വടക്കുംപുറം പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | alpsckpara5@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19302 (സമേതം) |
യുഡൈസ് കോഡ് | 32050800203 |
വിക്കിഡാറ്റ | Q64566185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടയൂർ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 83 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല.കെ.എൽ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ എടയൂർ ഗ്രാമ പഞ്ചായത്തിലെ ചാത്തൻകാവ് പാറ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
10-6-1976 ൽ ശ്രീ കൊന്നക്കാട്ടിൽ കുഞ്ഞിരായി ൻമൊല്ലയുടെ മാനേജ്മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 10 - 10 - 1977 ൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം ഇളയ മകൻ ശ്രീ കൊന്നക്കാട്ടിൽ അലവി ഹാജി സ്കൂളിന്റെ മാനേജരായി നിയമിതനായി. എന്നാൽ 9 - 4 - 2020 ന് അദ്ദേഹം മരണപ്പെടുകയും അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയ എന്നവർ മാനേജരായി പ്രവർത്തിച്ച് വരുന്നു.
വിദ്യാലയത്തിന് സ്വന്തമായി 1ഏക്കർ ഭൂമിയും 8 ക്ലാസ്സ് മുറികളും ഓഫീസ് മുറിയും സ്‌റ്റാഫ് റൂമുമുണ്ട്. ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകനായി ശ്രീ.വി.ടി. ഹബീബ് കോയ തങ്ങൾ നിയമിതനായി. പിന്നീട് അദ്ദേഹം ഈ വിദ്യാലയത്തിന്റെ പ്രധാനദ്ധ്യാപകനായി ചുമതലയേറ്റു. 3.5.1992 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് പ്രധാനദ്ധ്യാപികയായി ശ്രീമതി ത്രേസ്യാമ്മാ തോമസ് നിയമിതയായി. ത്രേസ്യാമ്മാ തോമസ് വിരമിച്ചതിന് ശേഷം ഇപ്പോൾ ശ്രീമതി.ഷീല. KL പ്രാധാനാദ്ധ്യാപികയായി നിയമിതയായി
ഏകാദ്ധ്യാപകനായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ 9 അദ്ധ്യാപകരുണ്ട്. സ്കൂളിൽ കംപ്യൂട്ടർ ലാബ്, ഗണിതലാബ്, ക്ലാസ് ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് ലൈബ്രറി, കംപ്യൂട്ടർലാബ്,കുടിവെള്ളം,ഓപ്പൺക്ലാസ് റൂം, ശുചിമുറി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, കായികമേള,ബാലസഭ,വിദ്യാരംഗംകലാസാഹിത്യവേദി.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | വി.ടി. ഹബീബ്കോയ തങ്ങൾ | 1976-92 |
2 | ത്രേസ്യാമ്മാ തോമസ് | 1992-2006 |
ചിത്രശാല
വഴികാട്ടി
വളാഞ്ചേരിയിൽ നിന്ന് കരേക്കാട് ബസ്സിൽ കയറി സി.കെ. പാറ സ്കൂൾ പടി സ്റ്റോപിൽ ഇറങ്ങുക
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19302
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ