"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cnnbhs (സംവാദം | സംഭാവനകൾ)
Cnnbhs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 124: വരി 124:
പ്രമാണം:22002august15c.jpg
പ്രമാണം:22002august15c.jpg
പ്രമാണം:22002august15d.jpg
പ്രമാണം:22002august15d.jpg
പ്രമാണം:22002august15e.jpg
പ്രമാണം:22002august15f.jpg
പ്രമാണം:22002august15g.jpg
പ്രമാണം:22002august15h.jpg
പ്രമാണം:22002august15i.jpg
</gallery>
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025-26 ==
2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14/08/2025 വ്യാഴാഴ്ച ഹയർ സെക്കൻഡറി വിഭാഗം ഐ.ടി ലാബിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം, മറ്റ് സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പാർലമെൻറ് തെരഞ്ഞെടുപ്പ്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയുമായി 41 പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ്സ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി പി വി തേജസ് കൃഷ്ണയെ സ്കൂൾ ചെയർമാൻ ആയും, പത്താം ക്ലാസ്സ് ബി യിലെ ശ്രീദേവ് പ്രദീപിനെ വൈസ് ചെയർമാൻ  ആയും, പത്താം ക്ലാസ്സ് ഇ യിലെ അഭയ് കൃഷ്ണ പി ബി യെ സ്കൂൾ ലീഡർ ആയും, ഏഴാം ക്ലാസ്സ് സി യിലെ നിവേദ്‌ കെ സജീവ് നെ സ്കൂൾ സെക്കന്റ് ലീഡർ ആയും തെരഞ്ഞെടുത്തു. തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ പ്രശാന്ത് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ബി അജോഷ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം വിജയികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി.
== ഗണിത ക്വിസ് ==
വിമല കോളേജിൽ വച്ച് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് നടത്തിയ ക്വിസ് മത്സരത്തിൽ
(STAT SYMPHO )മൂന്നാം സ്ഥാനം(500രൂപയും സർട്ടിഫിക്കറ്റും) നേടിയ 10F ലെ മാധവ്. ടി. എസ്, ആദിദേവ്. സി.
<gallery>
പ്രമാണം:22002MADHAV.jpg
പ്രമാണം:22002ADIDEV.jpg
</gallery>
== സയൻസ് ക്ലബ്ബ് ==
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽകുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി കുട്ടികൾക്കായി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി .ഈ പ്രവർത്തനംകുട്ടികളിൽ വളരെയധികം ആവേശം ജനിപ്പിച്ചു
<gallery>
പ്രമാണം:22002SCIENCE4.jpg
പ്രമാണം:22002SCIENCE1.jpg
</gallery><gallery>
പ്രമാണം:22002SCIENCE3.jpg
പ്രമാണം:22002SCIENCE4.jpg
പ്രമാണം:22002SCIENCE1.jpg
</gallery>
== '''ഓണാഘോഷം''' ==
സിഎൻഎൻ ബിഎച്ച്എസ് 2025 ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.മേളത്തോടെ ആരംഭിച്ച ഓണാഘോഷം ഓണം കൊള്ളൽ, തിരുവാതിര,ഓണപ്പാട്ട്, ചാക്ക് ചാട്ടം, സ്പൂൺ റൈസ് ,ഉറിയടി, വടംവലി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ,സുന്ദരിക്ക് പൊട്ടുകുത്തൽ, മ്യൂസിക്കൽ ചെയർ,പൂക്കള മത്സരം തുടങ്ങിയ പരിപാടികളിലൂടെ ആഘോഷിച്ചു.വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും തയ്യാറാക്കിയ മാവേലിയുടെ കളം വളരെ ആകർഷണീയമായിരുന്നു. തുടർന്ന് കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഓണസദ്യ ഗംഭീരമായി. വിദ്യാലയത്തിൽ നിന്നും പായസം വിതരണം ചെയ്തു
സിഎൻഎൻ ബി എച്ച് എസ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു
<gallery>
പ്രമാണം:മേളം.jpg
പ്രമാണം:22002 ഓണപൂക്കളം 1.jpg
പ്രമാണം:മാവേലി കളം.jpg
പ്രമാണം:തിരുവാതിരക്കളി.jpg
പ്രമാണം:വടംവലി.jpg|'''''*ലഹരി വിമുക്ത ഭാരതം'''''
പ്രമാണം:ഓണപ്പാട്ട്.jpg
</gallery>*ലഹരി വിമുക്ത ഭാരതം എന്ന കാഴ്ചപ്പാടോടുകൂടി ബ്രഹ്മകുമാരീസ് ലഹരി വിമുക്തി പരിപാടി സി എൻ എൻ ബോയ്സ്  വിദ്യാലയത്തിൽ നടന്നു*ബി.കെ.സിന്ധുവിന്റെ ദിവ്യഗീതത്തോടെ ലഹരി വിമുക്ത പരിപാടിക്ക് തുടക്കം കുറിച്ചു ബ്രഹ്മകുമാരിസ് പ്രതിനിധിബി.കെ.രശ്മി സ്വാഗതം ആശംസിക്കുകയും ചെയ്തു. രാജയോഗിനി ബ്രഹ്മകുമാരി കൗസല്യ ബഹൻ, അധ്യക്ഷപദം അലങ്കരിക്കുകയും കുട്ടികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ ശ്രീ രാജീവ് നിർവഹിക്കുകയും കുട്ടികൾക്ക് സന്ദേശം പകരുകയും ചെയ്തു.തുടർന്ന് വിദ്യാലയത്തിലെ പ്രിൻസിപ്പാൾശ്രീ.അജോഷ്.കെ.ബി. ഹെഡ്മിസ്ട്രസ്ശ്രീമതി രജനി.പി.എം.,പി.ടി.എ. പ്രസിഡൻ്റ്ശ്രീ.ജയരാജ്.എൻ.വി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീ. പി.സുധാകരൻ , റിട്ടയേർഡ് എസ്.ഐ, നർക്കോട്ടിക് സെൽ, തൃശ്ശൂർശ്രീ.സുവൃതകുമാർ ,സുപ്രസിദ്ധ ശില്പിശ്രീ. ഡാവിഞ്ചി സുരേഷ് എന്നിവർ ആശംസകൾ രേഖപ്പെടുത്തിയ സംസാരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മുൻപിൽ വീഡിയോ പ്രദർശനവും വീഡിയോ നാടക അവതരണവും നടന്നു. ഔപചാരിക പരിപാടിയുടെ ഒടുവിൽ ബ്രഹ്മകുമാരി പ്രതിനിധി ശ്രീബി.കെ.വേണുഗോപാൽ നന്ദി രേഖപ്പെടുത്തി.
<gallery>
പ്രമാണം:22002campain1.jpg
പ്രമാണം:22002campain3.jpg
പ്രമാണം:22002campain2.jpg
</gallery>
== '''സ്കൂൾ ശാസ്ത്രമേള 2025-2026''' ==
September 13ന് നടത്തിയ സ്കൂൾ ശാസ്ത്രമേളയിൽ എല്ലാ കുട്ടികളും അവരുടെ കഴിവുകൾ പ്രകടിപിച്ചു ഗണിതം, ശാസ്ത്രം, വർക്കിങ്ങ് മോഡൽ, സാമൂഹിക ശാസ്ത്രം, പ്രവർത്തി പരിചയം, ഇംഗ്ലീഷ്, പസിൽ ,,പച്ചക്കറി പ്രിന്റിംഗ്  എന്നി മത്സരങ്ങൾ നടത്തി .  8D , 9E, 10E എന്നി ക്ലാസ്കൾ ക്ക് മികച്ച സ്റ്റാൾ അവാർഡ് ലഭിച്ചു
<gallery>
പ്രമാണം:22002mela1.jpg
പ്രമാണം:22002mela2.jpg
പ്രമാണം:22002mela3.jpg
പ്രമാണം:22002mela4.jpg
പ്രമാണം:22002mela5.jpg
പ്രമാണം:22002mela6.jpg
പ്രമാണം:22002mela7.jpg
പ്രമാണം:22002mela8.jpg
പ്രമാണം:22002mela9.jpg
പ്രമാണം:22002mela10.jpg
പ്രമാണം:22002mela11.jpg
പ്രമാണം:22002mela12.jpg
പ്രമാണം:22002mela13.jpg
പ്രമാണം:22002mela14.jpg
പ്രമാണം:22002mela15.jpg
പ്രമാണം:22002mela16.jpg
പ്രമാണം:22002mela17.jpg
പ്രമാണം:22002mela18.jpg
</gallery>
== '''സ്കൂൾ കായിക മേള 2025''' ==
സി. എൻ .എൻ ബി എച്ച് എസ് ചേർപ്പ് സ്കൂളിൽ നടത്തിയ സ്കൂൾ തല കായിക മേള വളരെ ആഘോഷകരമായി കൊണ്ടാടി. മാർച്ച് പാസ്റ്റോടെ വിവിധ ഹൗസുകൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പ്രിൻസിപ്പിൾ ശ്രി. അജോഷ് മാസ്റ്റർ പതാകയുയർത്തി കായിക മേള ഉദ്ഘാടനം ചെയ്തു. കായികാദ്യാപികൻ ശ്രി. സുധീർ മാഷ് സ്വാഗതവും,പ്രധാന അധ്യപിക ശ്രിമതി . രജനി ടീച്ചർ ആശംസയും പറഞ്ഞു. തുടർന്ന് സബ് ജൂനിയർ ,ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 100 മീറ്റർ,200 മീറ്റർ, 400 മീറ്റർ,3000 മീറ്റർ, നാലെ ഗുണം 100 മീറ്റർ റിലേ  എന്നീ മത്സരങ്ങൾ ഒരുഭാഗത്തും ലോങ് ജംപ് , ട്രിപ്പിൾ ജംപ് ,ഹൈ ജംപ് , ഷോട്ട് പുട്ട്  തുടങ്ങി മറ്റു മത്സരങ്ങൾ മറുഭാഗത്തും നടന്നു. വിജയിച്ചവർക്കുള്ള സമ്മാനധാനച്ചടങ്ങിലൂടെ സ്കൂൾ തല കായിക മേളയ്ക്ക് പരിസമാപ്തിയായി.
<gallery>
22002sports1.jpg
22002sports2.jpg
22002sports3.jpg
</gallery>
== '''സ്കൂൾ കലോത്സവം -ദൃശ്യം 25''' ==
പ്രാർത്ഥനയോടെ സ്കൂൾ കലോത്സവം ദൃശ്യം 25 തുടക്കം കുറിച്ചു .
  സി എൻ എൻ ബി എച് എസ്‌  ഹെഡ്മിസ്ട്രസ് ശ്രീമതി. രജനി. പി.എം സ്വാഗതഭാഷണമേകി .
പി ടി എ പ്രസിഡന്റ് എൻ വി ജയരാജൻ അധ്യക്ഷപ്രസംഗം നിർവഹിക്കുകയും .
പത്മശ്രീ  പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനവും അനുഗ്രഹഭാഷണവുമേകി സംസാരിച്ചു . സി എൻ എൻ സ്കൂൾസ് മാനേജർ ശ്രീ അച്യുതൻ മാസ്റ്റർ സന്ദേശം പകർന്നു നൽകി . രാജ്യത്തിന്റെ പരമോന്നത പുരസ്കാരം വാങ്ങുന്ന മിടുക്കരാകട്ടെ എന്ന് ആശീർവദിക്കുകയും ചെയ്തു  .
തുടർന്ന് മുഖ്യാതിഥിയായ ശ്രീ. പെരുവനം സതീശൻ മാരാർ കുട്ടികളെ അഭിസംബോധന ചെയ്തു. പഠനവും കലകളും ഒപ്പം ജീവിതത്തിൽ ഭാഗമാക്കി മാറ്റണമെന്നും വിദ്യാലയത്തിൽ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു . പഠിക്കുന്ന കാലഘട്ടത്തെ  കലോത്സവം അനുഭവങ്ങളെയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അനുഭവങ്ങൾ അക്ഷരാർത്ഥത്തിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം ആവുകയായിരുന്നു
.സി എൻ എൻ ബി എച് എസ്‌ എസ്‌ പ്രിൻസിപ്പാൾ -ശ്രീ കെ . ബി. അജോഷ് ‌മാസ്റ്റർആശംസകൾ പകർന്നു .ആർട്സ് ക്ലബ് കൺവീനർ ശ്രീ. കെ. ആർ. രഞ്ജിത്ത് കൃതജ്ഞത രേഖപ്പെടുത്തി .തുടർന്ന് കുട്ടികളുടെ കലാമാമാങ്കത്തിന് തിരി കൊളുത്തുകയും ചെയ്തു
<gallery>
22002kala1.jpg
22002kala2.jpg
22002kala3.jpg
22002kala4.jpg
</gallery>
== '''ശാസ്ത്രോത്സവം -2025''' ==
=== '''ഐ ടി ഹൈസ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം:''' ===
ചേർപ്പ് ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. തുടർച്ചയായി ആറാം തവണയാണ് ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ പൊസിഷൻ നിലനിർത്തുന്നത്.
ഐ ടി. മേളയിൽ താഴെ പറയുന്ന വിദ്യാർത്ഥികൾ സമ്മാനാർഹരായി
ഐ. ടി. ക്വിസ് ഒന്നാം സ്ഥാനം നവനീതകൃഷ്ണനും, വെബ് പേജ് ഡിസൈനിംഗിൽ അയ്യപ്പദാസ് രണ്ടാം സ്ഥാനവും, ഡിജിറ്റൽ പെയിൻ്റിംഗ് ആദിനാഥ് മൂന്നാം സ്ഥാനവും, മലയാളം ടൈപ്പിംഗ് അദ്വൈത് മൂന്നാം സ്ഥാനവും, അനിമേഷൻ ,പ്രസൻ്റേഷൻ ഇവയിൽ ബി ഗ്രേഡും ലഭിച്ചുഐ.ടി ക്വിസിന് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നവനീതകൃഷ്ണൻ നേടി.
<gallery>


</gallery>
</gallery>
=== ശാസ്ത്രമേള നേട്ടങ്ങൾ ===
Science investigatory project മത്സരത്തിൽ ജില്ലാ തലത്തിൽ 3rd ആദിദേവ് സിആർ കരസ്ഥമാക്കി.സബ് ജില്ലാ തല ശാസ്ത്രമേള യിൽ Talent search exam ന് മാനസ് ടി ദിലീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജില്ലാ തല ശാസ്ത്രമേളയിൽ ശാസ്ത്ര നാടകം ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ചെയ്തു
സബ്ജില്ല ശാസ്ത്രമേള IOT ഒന്നാം സ്ഥാനം ശിവൻ സി എസ് കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര quiz മത്സരത്തിൽ നിവേദ് പി നായർ,ആകാശ് പി എസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
=== ഗണിതശാസ്ത്രമേള ===
2025-2026 അധ്യയനവർഷത്തെ ചേർപ്പ് ഉപജില്ലാതല ഗണിത ശാസ്ത്രമേളയിൽ യുപി തലം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജ്യോമട്രിക്കൽ പാറ്റേൺ ഇനത്തിൽ വിശ്വനാഥ് വി.വി ഒന്നാം സ്ഥാനവും ഗെയിം ഇനത്തിൽ ആൻവിൻ എ ജെ രണ്ടാം സ്ഥാനവും സ്റ്റിൽ മോഡൽ ഇനത്തിൽ സിദ്ധാർത്ഥ് കെ ജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.നമ്പർ പാറ്റേൺ ഇനത്തിൽ അഥർവ് പി സി എ ഗ്രേഡും പസ്സിൽ ഇനത്തിൽ മഹാദേവൻകൂട്ടാല  ബി ഗ്രേഡും നേടി.
ചേർപ്പ് സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം ടാലൻ്റ് സെർച്ച് പരീക്ഷയിൽ തേജസ് കെ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ചേർപ്പ് സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ തേജസ് കെ എസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി.
'''സാമൂഹ്യ ശാസ്ത്ര മേള'''
==== 2025–2026 അധ്യയനവർഷത്തെ '''ചേർപ്പ് ഉപജില്ലാതല ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ''' എച്ച് എസ് വിഭാഗം ഓവറോൾ ====
മൂന്നാം സ്ഥാനം കരസ്ഥമാക്കി പ്രാദേശിക ചരിത്ര രചനയിൽ ഘനശ്യാം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭയ്കൃഷ്ണ   വി എ ശ്രേയസ് എൻ എസ് എന്നിവർക്ക് നിശ്ചല മാതൃകയിൽ രണ്ടാം സ്ഥാനവും നിരഞ്ജൻ കെ എസ്,നന്ദകിഷൻ റിജു എന്നിവർക്ക് പ്രവർത്തന മാതൃകയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ശ്രീഹരി യു പ്രശ്നോത്തരിയിൽ  രണ്ടാം സ്ഥാനം നേടി.
'''2025–2026 അധ്യയനവർഷത്തെ ചേർപ്പ് ഉപജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ യു.പി. വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
ശാസ്ത്ര ക്വിസ് മത്സരത്തിൽ രവി ആഗ്നെയ്, സായ് കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനം നേടി. റിസർച്ച് ടൈപ്പ് പ്രോജക്റ്റ് വിഭാഗത്തിൽ ഭഗത് കൃഷ്ണ സി ആർ, ദേവദത്തൻ വി. എസ്. എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. പരിസര നിരീക്ഷണം ഇനത്തിൽ ഗോവിന്ദ് കെ പി, ശ്രീറാം ശ്രീരാജ് എന്നിവർ രണ്ടാം സ്ഥാനവും പരീക്ഷണ വിഭാഗത്തിൽ അഭിനന്ദ് എ എസ്, മാധവൻ പി എന്നിവർ മൂന്നാം സ്ഥാനവും നേടി. സ്റ്റിൽ മോഡൽ ഇനത്തിൽ നവനീത് കൃഷ്ണ, ദേവാനന്ദ് പി നായർ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.
=== പ്രവൃത്തിപരിചയ മേള ===
2025 ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ മേളയിൽ '''യു.പി വിഭാഗം ഓവറോൾഫസ്റ്റും''' ഹൈസ്ക്കൂൾ വിഭാഗം '''ഓവറോൾ രണ്ടാം സ്ഥാനവും''' നേടി.<gallery>
പ്രമാണം:22002upscience.jpg
പ്രമാണം:22002upmaths.JPG
</gallery>
== '''സബ്ജില്ലാ കലോത്സവം നേട്ടങ്ങൾ''' ==
2025 -2026 അധ്യയന വർഷത്തെ ഉപജില്ലാ തല '''സംസ്‌കൃത കലോത്സവത്തിൽ ഹൈസ്കൂൾ തലം ഓവറോൾ മൂന്നാംസ്ഥാനം''' കരസ്ഥമാക്കി
2025-26 അധ്യയന വർഷത്തെ ചേർപ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിലെ '''അറബിക് കലോത്സവത്തിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ്''' കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.തർജ്ജമ, കഥാകഥനം, പ്രസംഗം, സംഭാഷണം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
2025-26 അധ്യയന വർഷത്തെ ചേർപ്പ് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിലെ '''അറബിക് കലോത്സവത്തിൽ എച് എസ് വിഭാഗം ഓവറോൾ തേർഡ്''' കരസ്ഥമാക്കി.പ്രസംഗം, സംഭാഷണം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി.
<gallery>
പ്രമാണം:22002sanskrit.jpg
പ്രമാണം:22002arabic.jpg
</gallery>
=== കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ===
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ശ്ശൂർ ജില്ലാ അസോസിയേഷന്റെ കീഴിൽ ഒക്ടോബർ 4ന് നടത്തിയ ക്രാഫ്റ്റ് & മാർച്ചിങ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മാർച്ചിങ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
<gallery>
പ്രമാണം:22002scout.jpg
</gallery>
== അഭിമാന നേട്ടം ==
തൃശ്ശൂരിൽ വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്‌കൃതം അക്ഷരശ്ലോകം ഹൈ സ്കൂൾ വിഭാഗം പത്താം ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണുദത്തൻ  എം ആർ എ ഗ്രേഡ് കരസ്ഥമാക്കി