"ഗവ. ഡബ്ല്യുഎൽപിഎസ് മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32342 (സംവാദം | സംഭാവനകൾ)
No edit summary
32342 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=17
|വാർഡ്=14
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 63: വരി 63:
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി  
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മുട്ടപ്പള്ളി എന്ന സ്ഥലത്തുള്ള  ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫയർ എൽ പിസ് മുട്ടപ്പള്ളി  
== ചരിത്രം ==
== ചരിത്രം ==
1951ൽ    മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത്  ഒരു  സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
1951ൽ    മലയോര പ്രദേശമായ മുട്ടപ്പള്ളിയിൽ ശ്രീ, സി. പൊന്നിട്ടി എന്ന മഹത് വ്യക്തി തൻ്റെ സ്വന്തം സ്ഥലത്ത്  ഒരു  സ്കൂൾ സ്ഥാപിക്കുകയും തുടർന്ന് 1954 വരെ അദ്ദേഹം തന്നെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. 1954 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെൻ്റ് ഏറ്റെടുക്കുകയും 1 മുതൽ 5 ക്ലാസ്സുവരെ അനുവദിക്കുകയും ചെയ്തു.പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.ഏകദേശം 70  വർഷം  പഴക്കമുണ്ട്  -കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എരുമേലി എന്ന സ്ഥലത്തെ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന സാംസ്ക്കാരിക കേന്ദ്രത്തിന് . നിരവധി പേർ അധ്യാപകരായും സാമൂഹിക പ്രവർത്തികരായും ഇ സ്കൂളിൽ നിന്ന് പഠിച്ചവർ പ്രവർത്തിക്കുന്നുണ്ട് .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയുടെ തെക്ക് ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 72: വരി 72:


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
കുട്ടികൾക്ക് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പരിമിതമായ സ്ഥലമുണ്ട്


===സയൻസ് ലാബ്===
===സയൻസ് ലാബ്===
ലഘു പരീക്ഷണങ്ങൾ നടത്താൻ ആവശ്യമായ ഉപകരണങ്ങളും, രാസവസ്തുക്കളും, മാതൃകകളും ലഭ്യമാണ്


===ഐടി ലാബ്===
===ഐടി ലാബ്===
കൈറ്റിൽ നിന്നും ലഭിച്ച 3 ലാപ്ടോപ്പുകളുൾപ്പെടെ ആകെ 5 ലാപ്ടോപ്പുകൾ


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
ഇല്ല


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 98: വരി 102:
അധ്യാപകരായ റൈഹാന എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ റൈഹാന എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- അദ്ധ്യാപകരായ പ്രണജിത്ത്, റൈഹാന എന്നിവരുടെ മേൽനോട്ടത്തിൽ --  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*കാഞ്ഞിരപ്പള്ളി ഉപജില്ല സോഷ്യൽ സയൻസ്‌ മേളയിൽ കോയിൻ കളക്ഷൻ മൂന്നാം സ്ഥാനം
*-----


==ജീവനക്കാർ==
==ജീവനക്കാർ==
വരി 143: വരി 146:
* 2017-19 ->ശ്രീമതി.ജാൻസി വർഗ്ഗീസ്
* 2017-19 ->ശ്രീമതി.ജാൻസി വർഗ്ഗീസ്
* 2019- 25->ശ്രീമതി. സിസ്സൺ തോമസ്
* 2019- 25->ശ്രീമതി. സിസ്സൺ തോമസ്
* 2025-> ഷിജി അനു കുര്യൻ
* 2025-> ശ്രീമതി ഷിജി അനു കുര്യൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._ഡബ്ല്യുഎൽപിഎസ്_മുട്ടപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്