"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haseenabeevi1976 (സംവാദം | സംഭാവനകൾ)
No edit summary
Gagan (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


== '''ജൂലൈ 1 ഡോക്ടേഴ്സ് ഡേ''' ==
== '''ജൂലൈ 1 ഡോക്ടേഴ്സ് ഡേ''' ==
തേമ്പാമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരെ ഡോക്ടേഴ്സ് യുടെ ഭാഗമായി ആദരിച്ചു.ആതുര സേവന രംഗത്ത് ഡോക്ടർമാർ നൽകുന്ന സേവനം മുൻ നിറുത്തിയാണ് ആദരവ് നൽകിയത് .സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ  സന്നദ്ധ സംഘടനയായ എൻഎസ്എസ് , എൻസിസി , ജൂനിയർ റെഡ് ക്രോസ് ,  സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലെ അംഗങ്ങളാണ് ആശുപത്രിയിലെത്തി ഡോക്ടർമാർക്ക് ആദരവ് നൽകിയത്.സ്കൂൾ പ്രധാനാധ്യാപകൻ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി.എസ് , പനവൂർ നിസാം ,  മനു , കവിതാ പി  എന്നിവർ കുട്ടികളോടൊപ്പം ആദരവ് നൽകുവാൻ ആശുപത്രിയിൽ  എത്തി.
'''തേമ്പാമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുല്ലമ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരെ ഡോക്ടേഴ്സ് യുടെ ഭാഗമായി ആദരിച്ചു.'''ആതുര സേവന രംഗത്ത് ഡോക്ടർമാർ നൽകുന്ന സേവനം മുൻ നിറുത്തിയാണ് ആദരവ് നൽകിയത് .സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളുടെ  സന്നദ്ധ സംഘടനയായ എൻഎസ്എസ് , എൻസിസി , ജൂനിയർ റെഡ് ക്രോസ് ,  സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയിലെ അംഗങ്ങളാണ് ആശുപത്രിയിലെത്തി ഡോക്ടർമാർക്ക് ആദരവ് നൽകിയത്.സ്കൂൾ പ്രധാനാധ്യാപകൻ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി.എസ് , പനവൂർ നിസാം ,  മനു , കവിതാ പി  എന്നിവർ കുട്ടികളോടൊപ്പം ആദരവ് നൽകുവാൻ ആശുപത്രിയിൽ  എത്തി.
[[പ്രമാണം:42070 doctors day.jpg|നടുവിൽ|ലഘുചിത്രം]]
 
== '''പച്ചക്കറി കൃഷിയും പൂന്തോട്ടകൃഷിയുമായി ജനതാ ഹയർ സെക്കൻഡറി സ്കൂൾ''' ==
ഓണക്കാലത്ത്  വിളവെടുക്കുന്നതിനായി കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി സ്കൂൾ വളപ്പിൽ  വരെയായി ജമന്തി പൂവ് കൃഷിയും പച്ചക്കറി കൃഷിയും സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ചു
 
നാടൻ പച്ചക്കറികളുടെ തൈകൾ കുട്ടികൾ നടുകയും ജമന്തി ചെടികൾ  കുട്ടികൾ നടുകയും ചെയ്തുകൊണ്ടാണ് കൃഷി ആരംഭിച്ചത് . ഓണക്കാലത്ത് വിളവെടുപ്പിന് സാധ്യമാകുന്ന തരത്തിൽ ആണ് ഈ കൃഷി ആരംഭിച്ചത് .  സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരായൺ,  സ്റ്റാഫ് സെക്രട്ടറി ബിനു ജി എസ് ,അധ്യാപകരായ  കെ പി സാജിദ് , ദിനേഷ് കുമാർ ,V R ഉദയ എന്നിവർ നേതൃത്വം നൽകി .
[[പ്രമാണം:42070 pachakkarykrishi.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Janatha -42070.jpeg|ലഘുചിത്രം|വായന ദിനം ജൂൺ 19]]
 
== വായന ദിനം ജൂൺ 19 ==