"ഗവ എൽ. പി. എസ്. തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= തേവലപ്പുറം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | {{Infobox School | ||
| റവന്യൂ ജില്ല= കൊല്ലം | |സ്ഥലപ്പേര്=തേവലപ്പുറം | ||
| | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39213 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700608 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=തേവലപ്പുറം | ||
| പഠന | |പിൻ കോഡ്=കൊല്ലം - 691507 | ||
| പഠന | |സ്കൂൾ ഫോൺ=0474 2419460 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsthevalappuram2018@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊട്ടാരക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=18 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | |||
== | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സാലിമോൾ വൈ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= പ്രസന്ന | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ചിഞ്ചു | |||
|സ്കൂൾ ചിത്രം=39213.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം | |||
എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം | |||
== | == '''ചരിത്രം''' == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | |||
== | 1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു . | ||
'''സ്കൂളിലെ | |||
സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 34കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | |||
നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , | |||
ഓഫീസു റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു. | |||
പഠന പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്. | |||
പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ പുതിയതായി സ്റ്റേജ് , അടുക്കള ,മുറ്റം തറയോട് പാകൽ എന്നിവയ്ക്കായി തുടങ്ങിയ പണികൾ അതിന്റെ അവസാന ഘട്ടത്തിൽ ആണ് .. | |||
പുത്തൂർ റോട്ടറി ക്ലബ് സ്കൂളിൽ കുട്ടികൾക്കായി ഊഞ്ഞാൽ ,സീസോ തുടങ്ങിയ സൗകര്യങ്ങൾ സംഭാവനയായി പണിതു നൽകിയിട്ടുണ്ട്.. കുട്ടികൾക്ക് ഓടിക്കളിക്കാൻ പാകത്തിന് വിശാലമായ മുറ്റം സ്കൂളിന് ഉണ്ട് . | |||
=== '''<u><big>മികവുകൾ</big></u>''' === | |||
കലോത്സവങ്ങൾ ശാസ്ത്രമേളകൾ തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു . | |||
LSS പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം | |||
കമ്പ്യൂട്ടർ പരിശീലനം | |||
സ്മാർട്ട് ക്ലാസ് റൂം | |||
പൊതുവിജ്ഞാനത്തിനായി പ്രത്യേക പരിശീലനം | |||
ക്വിസ് മത്സരങ്ങൾ | |||
ദിനാചരണങ്ങളുമായി ബന്ധപെട്ടു പ്രത്യേക പ്രവർത്തനങ്ങളും പരിപാടികളും | |||
കുട്ടികളുടെ കലാവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ | |||
സ്പെഷ്യൽ അസംബ്ലികൾ | |||
=== <u>'''സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി'''</u> === | |||
* ഹെഡ്മിസ്ട്രസ് - അനിതകുമാരി ആർ | |||
* പി ടി എ പ്രസിഡന്റ് -പ്രസന്ന വി | |||
* എം പി ടി എ പ്രസിഡന്റ് -ചിഞ്ചു | |||
* പി ടി എ വൈസ് പ്രസിഡണ്ട് - കവിത | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
[[പ്രമാണം:39213 park .jpg|ലഘുചിത്രം]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകന്റെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ലത ബി എസ് | |||
|2016 | |||
|2017 | |||
|- | |||
|2 | |||
|ഗീതാകുമാരി 'അമ്മ സി | |||
|2017 | |||
|2018 | |||
|- | |||
|3 | |||
|വിലാസിനി ബി | |||
|2018 | |||
|2019 | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
'''2019-20 LSS സ്കോളർഷിപ് വിജയി തീർത്ഥ സുരേഷ്''' | |||
'''2020-21 LSS''' '''സ്കോളർഷിപ് വിജയി ആൻ മെറിൻ മനോജ്''' | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''DR .സാഗർ തങ്കച്ചൻ''' | |||
'''DS.നോബൽ (മുൻസിഫ് മജിസ്‌ട്രേറ്റ് )''' | |||
# | |||
# | # | ||
=='''വഴികാട്ടി'''== | |||
* പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും 2 .9 കിലോമീറ്റര് പുത്തൂർ നെടുവത്തൂർ റോഡിൽ സഞ്ചരിച്ചു എത്തിച്ചേരാം | |||
* കൊട്ടാരക്കര ബസ്സ്റ്റാൻഡിൽ നിന്നും കൊല്ലം റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു പ്ലാമൂട് ജംഗ്ഷനിൽ എത്തി ആനക്കോട്ടൂർ പുത്തൂർ റോഡിൽ 7 കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാം . | |||
===<u>അക്ഷാംശ - രേഖാംശ രേഖകൾ</u>=== | |||
അക്ഷാംശ രേഖ -76.71952 | |||
രേഖാംശരേഖ -9.02597 | |||
# | # | ||
# | # | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{Slippymap|lat=9.02602|lon=76.71946 |zoom=18|width=800|height=400|marker=yes}} | ||
<!--#multimaps:9.02597,76.71952|zoom=18}}--> | |||