"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
പ്രമാണം:ENV1.jpg|alt= | പ്രമാണം:ENV1.jpg|alt= | ||
</gallery> | </gallery> | ||
== '''വായനദിനാചരണവും വായനോത്സവവും''' == | == '''വായനദിനാചരണവും വായനോത്സവവും''' == | ||
കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു.വായന വാരത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഒന്നായ 'കഥയ്ക്ക് മറ്റൊരു അന്ത്യം' എന്ന ഒന്നാം ദിന മത്സരത്തിന് രാധാമണി ടീച്ചർ മനോഹര മായ ഒരു കഥ പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു. അതോടൊപ്പം നടന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ. പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു. | ||
<gallery widths=" | [[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''മിത്ര പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകം നൽകുന്നു.''' |ഇടത്ത്|331x331px]]<gallery widths="700" heights="320"> | ||
പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | പ്രമാണം:GUPS VAYANADINACHARANM.jpeg|'''വീടൊരു വായനക്കൂട്''' | ||
</gallery> | </gallery> | ||
| വരി 67: | വരി 68: | ||
[[പ്രമാണം:HELATH.jpg|ലഘുചിത്രം|'''പേവിഷബാധ ബോധവത്കരണം''']] | [[പ്രമാണം:HELATH.jpg|ലഘുചിത്രം|'''പേവിഷബാധ ബോധവത്കരണം''']] | ||
2025 ജൂലൈ 7 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്‌കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം. (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്‌നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന് | 2025 ജൂലൈ 7 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്‌കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം. (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്‌നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന് | ||
പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം | പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽക | ||
<gallery | <gallery> | ||
പ്രമാണം:BASHEER-DAY.jpg|alt= | പ്രമാണം:BASHEER-DAY.jpg|alt= | ||
പ്രമാണം:BASHEER-DAY-2.jpg|alt= | പ്രമാണം:BASHEER-DAY-2.jpg|alt= | ||
പ്രമാണം:BASHEER-DAY-3.jpg|alt= | പ്രമാണം:BASHEER-DAY-3.jpg|alt= | ||
</gallery> | </gallery><gallery mode="nolines" widths="140" heights="140"> | ||
</gallery> | </gallery> | ||
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' == | == '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' == | ||
2025-26 അധ്യയന വർഷത്തെ ജിയുപിഎസ് കൂടശ്ശേരി സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 18 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. പൂർണ്ണമായും ജനാധിപത്യ രീതി അവലംബിച്ചു നടന്ന ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് വഴിയാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂലൈ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 15 ലെ സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കിലിനും ശേഷം 8 മത്സരാർത്ഥികൾ സ്കൂൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു. ജൂലൈ 16 ന് പരസ്യ പ്രചാരണവും ജൂലൈ 17ന് നിശബ്ദ പ്രചരണവും നടക്കുകയുണ്ടായി. | 2025-26 അധ്യയന വർഷത്തെ ജിയുപിഎസ് കൂടശ്ശേരി സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 ജൂലൈ 18 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. പൂർണ്ണമായും ജനാധിപത്യ രീതി അവലംബിച്ചു നടന്ന ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് വഴിയാണ് നടന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജൂലൈ 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ജൂലൈ 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. ജൂലൈ 15 ലെ സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കിലിനും ശേഷം 8 മത്സരാർത്ഥികൾ സ്കൂൾ പാർലമെന്റിലേക്ക് മത്സരിക്കുന്നതിനുവേണ്ടി മുന്നോട്ടുവന്നു. ജൂലൈ 16 ന് പരസ്യ പ്രചാരണവും ജൂലൈ 17ന് നിശബ്ദ പ്രചരണവും നടക്കുകയുണ്ടായി. | ||
ജൂലൈ 18 വെള്ളിയാഴ്ച 2 PM നു നടന്ന സ്കൂൾ ഇലക്ഷൻ വൈകീട്ട് മൂന്നുമണിവരെ നീണ്ടു. രണ്ടു ബൂത്തുകളിലായി 95% പോളിംഗ് രേഖപ്പെടുത്തി. 192 വോട്ട് നേടി 7A ക്ലാസിലെ ആഷ്മി സ്കൂൾ ലീഡറായും 7 A ക്ലാസിലെ ദ്രുപത് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി (അർമാൻ മാലിക് -6B), ആരോഗ്യ മന്ത്രി (സൂര്യശ്രീ K-7C), സാംസ്കാരിക വകുപ്പ് മന്ത്രി( മുഹമ്മദ് ജെസൽ-6C ), കായിക വകുപ്പ് മന്ത്രി (ആദിദേവ് P-6A), കൃഷിവകുപ്പ് മന്ത്രി( ശിഖ. എം. സത്യൻ-6C ), ഭക്ഷ്യവകുപ്പ് മന്ത്രി( ആത്മിക P-7A) എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്റ്റുഡൻറ് പോലീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. കൂടേരി എഫ്. എം വഴി മനോജ് മാഷ്, ഹരി മാഷ്, സുഭാഷ് മാഷ്, സുവേഷ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് നവ്യാനുഭവമായി.വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആത്മീകയും ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദ്രുപതിനെയും മറ്റു മന്ത്രിമാരെയും പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ ഹാരമണിയിച്ച് അനുമോദിച്ചു. | ജൂലൈ 18 വെള്ളിയാഴ്ച 2 PM നു നടന്ന സ്കൂൾ ഇലക്ഷൻ വൈകീട്ട് മൂന്നുമണിവരെ നീണ്ടു. രണ്ടു ബൂത്തുകളിലായി 95% പോളിംഗ് രേഖപ്പെടുത്തി. 192 വോട്ട് നേടി 7A ക്ലാസിലെ ആഷ്മി സ്കൂൾ ലീഡറായും 7 A ക്ലാസിലെ ദ്രുപത് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി (അർമാൻ മാലിക് -6B), ആരോഗ്യ മന്ത്രി (സൂര്യശ്രീ K-7C), സാംസ്കാരിക വകുപ്പ് മന്ത്രി( മുഹമ്മദ് ജെസൽ-6C ), കായിക വകുപ്പ് മന്ത്രി (ആദിദേവ് P-6A), കൃഷിവകുപ്പ് മന്ത്രി( ശിഖ. എം. സത്യൻ-6C ), ഭക്ഷ്യവകുപ്പ് മന്ത്രി( ആത്മിക P-7A) എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്റ്റുഡൻറ് പോലീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു. കൂടേരി എഫ്. എം വഴി മനോജ് മാഷ്, ഹരി മാഷ്, സുഭാഷ് മാഷ്, സുവേഷ് മാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തത്സമയ സംപ്രേക്ഷണം കുട്ടികൾക്ക് നവ്യാനുഭവമായി.വിജയിച്ച സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആത്മീകയും ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദ്രുപതിനെയും മറ്റു മന്ത്രിമാരെയും പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ ഹാരമണിയിച്ച് അനുമോദിച്ചു. | ||
<gallery mode=" | <gallery mode="nolines"> | ||
പ്രമാണം:ELECTION2025-3.jpg|alt= | |||
പ്രമാണം:ELECTION2025-4.jpg|alt= | |||
പ്രമാണം:ELECTION2025-2.jpg|alt= | പ്രമാണം:ELECTION2025-2.jpg|alt= | ||
പ്രമാണം:ELECTION2025-1.jpg|alt= | പ്രമാണം:ELECTION2025-1.jpg|alt= | ||
</gallery> | </gallery> | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് പതാക ഗാനത്തോടുകൂടി സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കംകുറിച്ചു . സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പി ടി എ പ്രസിഡന്റ് അശോകൻ ചെലൂർ വാർഡ് മെമ്പർ എം സി ഇബ്രാഹിം, സീനിയർ അസിസ്റ്റന്റ് വസന്ത ടീച്ചർ, പി.ടി.എ.വൈസ് പ്രസിഡണ്ട് ഷാഫി മേനോത്തിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. പിന്നീട് ഭാഷ അടിസ്ഥാനത്തിലും ക്ലാസ് അടിസ്ഥാനത്തിലും ദേശഭക്തിഗാനാലാപങ്ങളും മറ്റു പരിപാടികളും അവതരിപ്പിച്ചു. കിൻഡർ ഗാർഡനിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് ശ്രദ്ധേയമായി. തുടർന്നു നടത്തിയ രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന വിഷ്ണുദേവിന്റെ രക്ഷിതാവ് സൗമ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് പതാക ഗാനത്തോടുകൂടി സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കംകുറിച്ചു . സ്കൂൾ പ്രധാനാധ്യാപിക ജയശ്രീ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പി ടി എ പ്രസിഡന്റ് അശോകൻ ചെലൂർ വാർഡ് മെമ്പർ എം സി ഇബ്രാഹിം, സീനിയർ അസിസ്റ്റന്റ് വസന്ത ടീച്ചർ, പി.ടി.എ.വൈസ് പ്രസിഡണ്ട് ഷാഫി മേനോത്തിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. പിന്നീട് ഭാഷ അടിസ്ഥാനത്തിലും ക്ലാസ് അടിസ്ഥാനത്തിലും ദേശഭക്തിഗാനാലാപങ്ങളും മറ്റു പരിപാടികളും അവതരിപ്പിച്ചു. കിൻഡർ ഗാർഡനിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് ശ്രദ്ധേയമായി. തുടർന്നു നടത്തിയ രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന വിഷ്ണുദേവിന്റെ രക്ഷിതാവ് സൗമ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||