"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=12031 | ||
|ബാച്ച്= | |ബാച്ച്=2024-27 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/12031 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=44 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസറഗോഡ് | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|ഉപജില്ല= | |ഉപജില്ല=ചെറുവത്തുർ | ||
|ലീഡർ= | |ലീഡർ= ആവണി കെ എം | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= P സുവർണ്ണൻ മാസ്റ്റർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അഞ്ചന ടീച്ചർ | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം=[[പ്രമാണം:12031 kuttamath LK members.jpg|thumb|എൽ. കെ അംഗങ്ങൾ]]<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|size=250px | |size=250px | ||
}} | }} | ||
| വരി 30: | വരി 30: | ||
|- | |- | ||
|3 | |3 | ||
| | |ABHIJAI JYOTHIS | ||
|- | |- | ||
|4 | |4 | ||
| വരി 214: | വരി 214: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ[[പ്രമാണം:12031 ghss kuttamath lk members.jpg|ലഘുചിത്രം|എൽ. കെ അംഗങ്ങൾ]] | == ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ||
[[പ്രമാണം:12031 ghss kuttamath lk members.jpg|ലഘുചിത്രം|എൽ. കെ അംഗങ്ങൾ]] | |||
| വരി 225: | വരി 226: | ||
== == | |||
| വരി 230: | വരി 232: | ||
== റോബോട്ടിക്സ് ക്ലാസ്സ് == | |||
ജി എച്ച് എസ് എസ് കുട്ടമത്ത് | |||
ലിറ്റിൽ കൈറ്റ്സ്‌ന്റെനേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി | |||
റോബോട്ടിക്‌സിൽ ഏകദിന ശില്പശാലയും വിദഗ്ധ ക്ലാസും 20/9/2025 ശനിയാഴ്ച ഐ. ടി ലാബിൽ വെച്ച് നടന്നു സ്കുൾ ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു | |||
കൈറ്റ് മെന്റർ മാരായ അഞ്ജന ടീച്ചർ സ്വഗതവും സുവർണ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് മുൻ സംസ്ഥാനക്യാമ്പ് അംഗവും ജി വി എച്ച് എസ് ഇരിയണ്ണിയിലെ വിദ്യാർഥിയുമായ ശ്രീനന്ദ് കരിച്ചേരി ക്ലാസ്സ് കൈകാര്യം ചെയ്തു കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സ്റ്റുഡെൻഡ് | |||
റോബോട്ടിക്കസ് വിശാല ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്താനും ആ മേഖലയിൽ കുട്ടികളെ | |||
താല്പര്യം വർദ്ധിപ്പിക്കാൻ സാധിച്ചു | |||
[[പ്രമാണം:12031 ghss kuttamath lk robotics class2.jpg|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്സ് ഉദ്ഘാടനം]] | |||
[[പ്രമാണം:12031 ghss kuttamath lk robotics class .jpg|ലഘുചിത്രം|റോബോട്ടിക്സ് വർക്കിംഗ് മോഡൽ]] | |||
== 10- ക്ലാസ്സുകാരുടെ - റോബോട്ടിക്സ് ക്ലാസ്സ് == | |||
ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ചു GHSS കുട്ടമത് സ്കൂൾ little kites ന്റെ നേതൃത്വത്തിൽ robotics ക്ലാസ്സ് സംഘടിപ്പിച്ചു. 9,10 ക്ലാസ്സുകളിലെ little kites അംഗങ്ങൾ പത്താം ക്ലാസ്സിലെ പാഠഭാഗമായ robotics ൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. | |||
[[പ്രമാണം:12031 kuttamath robotics class 103.jpg|ലഘുചിത്രം|ക്ലാസ്സ് - റോബോട്ടിക്സ്]] | |||
[[പ്രമാണം:12031 kuttamath robotic class 105.jpg|ലഘുചിത്രം|lk നേത്രത്വത്തിൽ robotics class]] | |||
[[പ്രമാണം:12031 kuttamath lk news paper.jpg|ലഘുചിത്രം|പത്രവാർത്തയിൽ]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം == | |||
ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് ചെറുവത്തുർ | |||
ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ ഐ . ടി ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർ സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. | |||
കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു. | |||
ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി. | |||
അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ് പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. | |||
4 മണിക്ക് ക്യാമ്പ് അവസാനിച്ചു. | |||
[[പ്രമാണം:12031 ghss kuttamath lk camp stage 23.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lk camp stage 24.jpg|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath lk camp stage 29.jpg|ലഘുചിത്രം]] | |||
== KOOL EXAM - 2025 == | |||
=== കുൾ എക്സാമ് - 2025 === | |||
സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ | |||
[[പ്രമാണം:12031 ghss kuttamath KOOL EXAM 3.jpg|നടുവിൽ|ലഘുചിത്രം]] | |||
== സർവ്വം എഐ മയം' ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ്സ് == | |||
ജി.എച്ച്.എസ്. എസ് കുട്ടമത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു_ | |||
27-2-2026 ന് സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൈറ്റ് മെന്റർ അഞ്ചന ടീച്ചർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി ദേവദാസ് മാഷ്, മദർ പി ടി എ പ്രസിഡന്റ് ബീന ടി വി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ യാഷിൻ കുമാർ, നന്ദകിഷോർ, അവിനാശ് എന്നിവരാണ് 'സർവ്വം എഐ മയം' എന്ന വിഷയത്തിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. നിത്യജീവിതത്തിൽ എഐ -യുടെ പ്രാധാന്യം, കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം, രക്ഷിതാക്കൾ ഈ മേഖലയിൽ പുലർത്തേണ്ട ജാഗ്രതയും പങ്കും തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. | |||
മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം നേടാനും കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് കൃത്യമായ മാർഗനിർദ്ദേശം നൽകാനും ഈ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായി. ക്ലാസ്സിൽ നടത്തിയ പ്രാക്ടിക്കൽ സെഷൻ രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായെന്നു അവർ അഭിപ്രായപ്പെട്ടു. കൈറ്റ് മെന്റർ സുവർണൻ sir ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:12031 ghss kuttamath AI awarness class 5.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:12031 ghss kuttamath AI awarness class 6.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ - 2025 == | |||
[[പ്രമാണം:12031 ghss kuttamath lk activities5.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|'''<big>മൽഹാർ എം എ</big>''' [[പ്രമാണം:12031 ghss kuttamath lk activities2.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു]]'''<big>മൻപ്രീത് എം വി</big>''' ]] | |||
[[പ്രമാണം:12031 ghss kuttamath lk activities3.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|'''<big>ശ്രീനന്ദൻ . പി</big>''' ]] | |||
== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് പങ്കെടുവത്തുർ- 2026 == | |||
[[പ്രമാണം:12031 ghss kuttamath lk activities5.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു| '''<big>മൽഹാർ എം എ</big>''' ]] | |||