"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:19042 using HotCat) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സാഹിത്യ സെമിനാർ മത്സരം - 2025 ആഗസ്റ്റ് 11 തിങ്കൾ''' == | |||
[[പ്രമാണം:19042 Sahithya Seminar 2025 Winner.jpg|ഇടത്ത്|ലഘുചിത്രം|300x200ബിന്ദു|Sahithya Seminar 2025 Winner - Devika P]] | |||
വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ മത്സരത്തിൽ ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഗായത്രി.പി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. എംഇഎസ് എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സാഹിത്യ സെമിനാറിലെ വിഷയം എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ഭാവകാവ്യം ആയിരുന്നു. ഗായത്രി പി ലിറ്റിൽ കൈറ്റ് അംഗം കൂടിയാണ് | |||
................................................................................................................................................................................................................................................................................ | |||
== '''ക്ലബ്ബ് രൂപീകരണം''' == | == '''ക്ലബ്ബ് രൂപീകരണം''' == | ||
2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്. | 2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്. | ||
| വരി 6: | വരി 17: | ||
[[പ്രമാണം:വായനാദിനം ഉദ്ഘാടനം - പി. രാമൻ .jpg|ലഘുചിത്രം|വായന നമ്മെ പുതിയ മനുഷ്യനാക്കുന്നു ]] | [[പ്രമാണം:വായനാദിനം ഉദ്ഘാടനം - പി. രാമൻ .jpg|ലഘുചിത്രം|വായന നമ്മെ പുതിയ മനുഷ്യനാക്കുന്നു ]] | ||
ലളിതമായ ഭാഷയിൽ സംസാരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. വായന നമ്മെ ലളിതമായി സംസാരിക്കാൻ പഠിപ്പിക്കുന്നു പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി പി.രാമൻ കുട്ടികളോട് സംവദിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും പിന്നോക്കം പോയാൽ ഒന്നിനും കൊള്ളാത്ത ഒരു ഭാവി തലമുറ ഉണ്ടാകുമെന്നും പഠനം വായനയ്ക്കുള്ള വലിയ അവസരമായി കണ്ട് വിവിധ ഭാഷകളിലെ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെയുള്ള പഠനമാണ് ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്നും സയൻസ് ക്ലബ്ബിൻറെ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ റസാക്ക് അധ്യക്ഷതയും പി.ടി.എ.വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ആശംസയും പറഞ്ഞു. മലയാളം അധ്യാപകൻ രവീന്ദ്രൻ നന്ദി പറഞ്ഞു. | ലളിതമായ ഭാഷയിൽ സംസാരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. വായന നമ്മെ ലളിതമായി സംസാരിക്കാൻ പഠിപ്പിക്കുന്നു പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി പി.രാമൻ കുട്ടികളോട് സംവദിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും പിന്നോക്കം പോയാൽ ഒന്നിനും കൊള്ളാത്ത ഒരു ഭാവി തലമുറ ഉണ്ടാകുമെന്നും പഠനം വായനയ്ക്കുള്ള വലിയ അവസരമായി കണ്ട് വിവിധ ഭാഷകളിലെ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെയുള്ള പഠനമാണ് ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്നും സയൻസ് ക്ലബ്ബിൻറെ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ റസാക്ക് അധ്യക്ഷതയും പി.ടി.എ.വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ആശംസയും പറഞ്ഞു. മലയാളം അധ്യാപകൻ രവീന്ദ്രൻ നന്ദി പറഞ്ഞു. | ||
[[വർഗ്ഗം:19042]] | |||
10:06, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
സാഹിത്യ സെമിനാർ മത്സരം - 2025 ആഗസ്റ്റ് 11 തിങ്കൾ
വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ മത്സരത്തിൽ ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഗായത്രി.പി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. എംഇഎസ് എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സാഹിത്യ സെമിനാറിലെ വിഷയം എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ഭാവകാവ്യം ആയിരുന്നു. ഗായത്രി പി ലിറ്റിൽ കൈറ്റ് അംഗം കൂടിയാണ്
................................................................................................................................................................................................................................................................................
ക്ലബ്ബ് രൂപീകരണം
2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്.
വായന നമ്മെ പുതിയ മനുഷ്യനാക്കുന്നു
ലളിതമായ ഭാഷയിൽ സംസാരിക്കുന്നതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. വായന നമ്മെ ലളിതമായി സംസാരിക്കാൻ പഠിപ്പിക്കുന്നു പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ വായനോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത കവി പി.രാമൻ കുട്ടികളോട് സംവദിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും പിന്നോക്കം പോയാൽ ഒന്നിനും കൊള്ളാത്ത ഒരു ഭാവി തലമുറ ഉണ്ടാകുമെന്നും പഠനം വായനയ്ക്കുള്ള വലിയ അവസരമായി കണ്ട് വിവിധ ഭാഷകളിലെ സാഹിത്യത്തെ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്രതയോടെയുള്ള പഠനമാണ് ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നതെന്നും സയൻസ് ക്ലബ്ബിൻറെ ശാസ്ത്ര കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.ടി.അബ്ദുൽ റസാക്ക് അധ്യക്ഷതയും പി.ടി.എ.വൈസ് പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ആശംസയും പറഞ്ഞു. മലയാളം അധ്യാപകൻ രവീന്ദ്രൻ നന്ദി പറഞ്ഞു.