"ജി.യു.പി.എസ് കൂടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
No edit summary
19363 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. U. P. S. Koodasseri}}
{{prettyurl|G. U. P. S. Koodasseri}}മലപ്പുറം  ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിൽ ഉൾപ്പെട്ട ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ  കാട്ടാംകുന്ന്‌  എന്ന  സ്ഥലത്താണ്  കൂടശ്ശേരി ഗവ.യു.പി. സ്‌കൂൾ  സ്ഥിതി ചെയുന്നത്.[[പ്രമാണം:GUPS KOODASSERY 19363.jpg|ഇടത്ത്‌|ലഘുചിത്രം|418x418px|'''ഗവ. യു.പി. സ്‌കൂൾ കൂടശ്ശേരി''']]  
മലപ്പുറം  ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ   വില്ലേജിലെ കാട്ടാംകുന്ന്‌  എന്ന  സ്ഥലത്താണ്   ഈ  സ്കൂൾ  സ്ഥിതി ചെയുന്നത്.
[[പ്രമാണം:GUPS KOODASSERY 19363.jpg|ഇടത്ത്‌|ലഘുചിത്രം|528x528px|'''ഗവ. യു.പി. സ്‌കൂൾ കൂടശ്ശേരി''']]
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]  ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ   വില്ലേജിലെ കാട്ടാംകുന്ന്‌  എന്ന  സ്ഥലത്താണ്   ഈ  സ്കൂൾ  സ്ഥിതി ചെയുന്നത്.

  1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാം കുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.

വരി 61: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ ചേലൂർ
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ ചേലൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത.കെ
|സ്കൂൾ ചിത്രം=19363.jpeg
|സ്കൂൾ ചിത്രം=SCHOOL 19363.jpg
|size=350px
|size=460
|ലോഗോ=പ്രമാണം:GUPS Logo school.jpg
|ലോഗോ=പ്രമാണം:GUPS Logo school.jpg
|logo_size=150px
|logo_size=100px
}}
}}

വരി 70: വരി 67:
  ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത്  മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

  കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് [[ജി.യു.പി.എസ് കൂടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 134: വരി 130:
== ചിത്രശാല ==
== ചിത്രശാല ==
<gallery mode="packed-overlay">
<gallery mode="packed-overlay">
പ്രമാണം:POSTER KOODASSERY 2025.jpg|'''പി.ടി.എ. കമ്മിറ്റി 2025-26'''
പ്രമാണം:50250.jpg|'''അലിഫ് ടാലന്റ് ടെസ്റ്റ് ജേതാക്കൾ'''
പ്രമാണം:WhatsApp Image 2025-07-04 at 9.08.04 PM.jpeg|'''LSS, USS ജേതാക്കൾ'''
പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL
പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL
</gallery>[[കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ..|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പ്രമാണം:ENV2.jpg|alt=
 
പ്രമാണം:ELECTION2025-1.jpg|alt=
== വഴികാട്ടി ==
പ്രമാണം:KOODASSERY SCHOOL OLD.jpeg|alt=
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്
പ്രമാണം:കുട്ടിക്കുടുക്ക സമ്പാദ്യ പദ്ധതി .jpg|alt=
 
</gallery>
വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}}
== '''വഴികാട്ടി''' ==
NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക
{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്