"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8075204847 (സംവാദം | സംഭാവനകൾ) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
പ്രമാണം:25057 june26 1.jpg | പ്രമാണം:25057 june26 1.jpg | ||
</gallery> | </gallery> | ||
== പത്ര പ്രകാശനം,ജൂൺ 30 == | |||
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് | |||
തയ്യാറാക്കിയ സ്കൂൾ പത്രം നിറവ് ജൂൺ 30 ന് സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിത കോശി പ്രകാശനം | |||
ചെയ്തു.കൈറ്റ് മിസ്ട്രസുമാരായ ലക്ഷ്മി പ്രഭ എം, നസീറ ഇ എ എന്നിവരെ കൂടാതെ എൽ പി ,യു പി വിഭാഗത്തിലെ സീനിയർ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:25057 നിറവ്.jpg | |||
</gallery> | |||
== ഒഡീസി നൃത്താവതരണം == | == ഒഡീസി നൃത്താവതരണം == | ||
സ്പീക്ക് മെക്കയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 02-07-25 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീസി നൃത്താവതരണവും,ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.മുപ്പത്തടം യുവജന സമാജം വായനശാല, ഒഡീസി നൃത്താവതരണത്തിന്റെ സംഘാടനത്തിൽ പ്രധാന പങ്കാളികളായി. സ്പിക് മെക്കയുടെ ജില്ലാതല കോഡിനേറ്ററും, കേരളവർമ്മ കോളേജിൽ നിന്ന് വിരമിച്ച മലയാള വിഭാഗം പ്രൊഫസറുമായ ശ്രീ E.S സതീശൻ അവർകൾ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.സ്കൂൾ എസ് ആർ ജി ശ്രീമതി മായ കെ നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ മുപ്പത്തടം യുവജന സമാജം വായനശാല പ്രസിഡൻ്റ് ശ്രീ S.S .മധു , വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രശസ്ത ഒഡീസി നർത്തകി ശ്രീമതി സിദ്ധി വെയ്ക്കറുടെ ഒഡിസ്സി നൃത്താവതരണം ഏറെ ആകർഷകമായിരുന്നു.പുരി ജഗന്നാഥനെ സ്തുതിച്ചു കൊണ്ടുള്ള നൃത്താവതരണത്തിൽ ശ്രീരാമ സീതാസ്തുതി, ദശാവതാരം, വർഷപല്ലവി എന്നീ ഇനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.വിദ്യാർത്ഥികളെയും അധ്യാപകരെയും വേദിയിൽ വച്ച് ഒഡീസി നൃത്തത്തിൽ അവശ്യം വേണ്ട ചിലയിനങ്ങൾ നർത്തകി പരിശീലിപ്പിക്കുകയുണ്ടായി.അധ്യാപകരും കുട്ടികളും ഒന്ന് ചേർന്ന് ചെയ്ത ഈ പരിശീലനം ഏവർക്കും ഒരു നവ്യാനുഭവം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന പെരുമഴയുടെ അകമ്പടിയ്ക്കിടയിലും നർത്തകി നല്കിയ ചുവടുകൾ പൂർണ്ണതയിൽ എത്തിക്കാനുള്ള വിദ്യാർത്ഥികളുടെ ആവേശോജ്ജ്വലമായ താല്പര്യം എടുത്തു പറയേണ്ടതാണ്.ഏകദേശം മൂന്നരയോടു കൂടി നൃത്താ വതരണവും, ഡെമോൺസ്ട്രേഷൻ ക്ലാസും പര്യവസാനിച്ചു.വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെഎസ് ഏവർക്കും കൃതജ്ഞ അർപ്പിച്ചു | സ്പീക്ക് മെക്കയുടെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 02-07-25 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീസി നൃത്താവതരണവും,ഡെമോൺസ്ട്രേഷൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.മുപ്പത്തടം യുവജന സമാജം വായനശാല, ഒഡീസി നൃത്താവതരണത്തിന്റെ സംഘാടനത്തിൽ പ്രധാന പങ്കാളികളായി. സ്പിക് മെക്കയുടെ ജില്ലാതല കോഡിനേറ്ററും, കേരളവർമ്മ കോളേജിൽ നിന്ന് വിരമിച്ച മലയാള വിഭാഗം പ്രൊഫസറുമായ ശ്രീ E.S സതീശൻ അവർകൾ പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.സ്കൂൾ എസ് ആർ ജി ശ്രീമതി മായ കെ നായർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ മുപ്പത്തടം യുവജന സമാജം വായനശാല പ്രസിഡൻ്റ് ശ്രീ S.S .മധു , വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രശസ്ത ഒഡീസി നർത്തകി ശ്രീമതി സിദ്ധി വെയ്ക്കറുടെ ഒഡിസ്സി നൃത്താവതരണം ഏറെ ആകർഷകമായിരുന്നു.പുരി ജഗന്നാഥനെ സ്തുതിച്ചു കൊണ്ടുള്ള നൃത്താവതരണത്തിൽ ശ്രീരാമ സീതാസ്തുതി, ദശാവതാരം, വർഷപല്ലവി എന്നീ ഇനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.വിദ്യാർത്ഥികളെയും അധ്യാപകരെയും വേദിയിൽ വച്ച് ഒഡീസി നൃത്തത്തിൽ അവശ്യം വേണ്ട ചിലയിനങ്ങൾ നർത്തകി പരിശീലിപ്പിക്കുകയുണ്ടായി.അധ്യാപകരും കുട്ടികളും ഒന്ന് ചേർന്ന് ചെയ്ത ഈ പരിശീലനം ഏവർക്കും ഒരു നവ്യാനുഭവം തന്നെയായിരുന്നു.കോരിച്ചൊരിയുന്ന പെരുമഴയുടെ അകമ്പടിയ്ക്കിടയിലും നർത്തകി നല്കിയ ചുവടുകൾ പൂർണ്ണതയിൽ എത്തിക്കാനുള്ള വിദ്യാർത്ഥികളുടെ ആവേശോജ്ജ്വലമായ താല്പര്യം എടുത്തു പറയേണ്ടതാണ്.ഏകദേശം മൂന്നരയോടു കൂടി നൃത്താ വതരണവും, ഡെമോൺസ്ട്രേഷൻ ക്ലാസും പര്യവസാനിച്ചു.വിദ്യാലയത്തിലെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബബിത കെഎസ് ഏവർക്കും കൃതജ്ഞ അർപ്പിച്ചു | ||
| വരി 102: | വരി 115: | ||
== വായനക്കളരി == | == വായനക്കളരി == | ||
മുപ്പത്തടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ മദ്രാസ് ഫെർട്ടിലൈസേർസ് ലിമിറ്റഡ് ൻ്റെ കൺസൽറ്റൻറുംഉം, മുൻ ഫാക്ട് എക്സിക്യൂട്ടീവ്ഡയറക്ടറുംഉം ആയ ശ്രീ മോഹൻ കുമാർ ആർ, മലയാള മനോരമ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വായനക്കളരി ഉദ്ഘാടനം (01-08-25 വെള്ളി) നിർവ്വഹിച്ചു.മലയാളം അധ്യാപികയായ ശ്രീമതി ആശ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപാ വി നായർ സ്വാഗതം ആശംസിച്ചു.മലയാള മനോരമ ഇൻ ചാർജ് ശ്രീ വിജയ് ശങ്കർ വായനാക്കളരി പദ്ധതി വിശകലനം ചെയ്യുകയുണ്ടായി.വായനാക്കളരി സ്കൂൾതല ഉദ്ഘാടനം മദ്രാസ് ഫെർട്ടിലൈസേർസ് കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ടമെൻറ് സീനിയർ കൺസൽറ്റൻറ് ശ്രീ മോഹൻ കുമാർ ആർ, നിർവഹിച്ചു . എൽ പി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഫസീല കെ എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ദിവ്യ കെ എസ്, ഫൗസിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജഗേഷ് എടക്കാട് കൃതജ്ഞത അർപ്പിക്കുകയുണ്ടായി. | മുപ്പത്തടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ മദ്രാസ് ഫെർട്ടിലൈസേർസ് ലിമിറ്റഡ് ൻ്റെ കൺസൽറ്റൻറുംഉം, മുൻ ഫാക്ട് എക്സിക്യൂട്ടീവ്ഡയറക്ടറുംഉം ആയ ശ്രീ മോഹൻ കുമാർ ആർ, മലയാള മനോരമ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വായനക്കളരി ഉദ്ഘാടനം (01-08-25 വെള്ളി) നിർവ്വഹിച്ചു.മലയാളം അധ്യാപികയായ ശ്രീമതി ആശ സി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപാ വി നായർ സ്വാഗതം ആശംസിച്ചു.മലയാള മനോരമ ഇൻ ചാർജ് ശ്രീ വിജയ് ശങ്കർ വായനാക്കളരി പദ്ധതി വിശകലനം ചെയ്യുകയുണ്ടായി.വായനാക്കളരി സ്കൂൾതല ഉദ്ഘാടനം മദ്രാസ് ഫെർട്ടിലൈസേർസ് കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ടമെൻറ് സീനിയർ കൺസൽറ്റൻറ് ശ്രീ മോഹൻ കുമാർ ആർ, നിർവഹിച്ചു . എൽ പി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി ഫസീല കെ എസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ദിവ്യ കെ എസ്, ഫൗസിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജഗേഷ് എടക്കാട് കൃതജ്ഞത അർപ്പിക്കുകയുണ്ടായി. | ||
== ഹിരോഷിമ ദിനാചരണം == | |||
2025-26 അധ്യയന വർഷത്തിൽ ജി.എച്ച്.എസ്.എസ് മുപ്പത്തടം സ്കൂളിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം ആഗസ്ത് 6 ന് സമുചിതമായി നടത്തപ്പെട്ടു. | |||
കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അന്നേദിനം അസംബ്ളി നടത്തുകയുണ്ടായി. പ്രധാനാധ്യാപിക സമാധാന സന്ദേശം നല്കി. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ശേഷം വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡ് റാലി നടത്തുകയുണ്ടായി. | |||
സുഡോക്കു പറവകൾ സമാധാനചിഹ്നമായി കുട്ടികൾ ഉയർത്തിപ്പിടിച്ചു. സമാധാനം പുനസ്ഥാപിക്കപ്പെടണം എന്ന മുദ്രാവാക്യം യുദ്ധത്തിനെതിരെയുള്ള കുട്ടികളുടെ ഉറച്ച നിലപാടായി മാറി. | |||
== സ്കൂൾ കലോത്സവം കലാകൃതി 2025 == | |||
2025 26 വർഷത്തെ സ്കൂൾ കലോത്സവം ഓഗസ്റ്റ് മാസം 7,8 തീയതികളിൽ വളരെ ഭംഗിയായി നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. ഡോക്ടർ ദീപ വി നായർ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ശ്രീ.അജയകുമാർ എൻ എൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ. കെ എൻ രാജീവ് അവർകൾ ഉദ്ഘാടനം ചെയ്തു. മുൻ കലാ അധ്യാപകനും പ്രശസ്ത ചിത്രകാരനുമായ ശ്രീ ബാലകൃഷ്ണൻ കതിരൂർ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സ്മിത കോശി, മുൻ എച്ച് എം ശ്രീമതി. അജിതകുമാരി ടീച്ചർ, സീനിയർ ടീച്ചറായ ശ്രീമതി. ഫസീല ടീച്ചർ എന്നിവർ ആശംസകൾ നടത്തിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറിയും കലോത്സവം കൺവീനറുമായ ശ്രീ ജഗേഷ് സർ കൃതജ്ഞത അർപ്പിച്ചു. | |||
രണ്ടുദിവസങ്ങളിലായി നടന്ന കലോത്സവങ്ങളിൽ ജനറൽ കലോത്സവം ,അറബിക് സാഹിത്യോത്സവം, സംസ്കൃതോൽസവം എന്നിങ്ങനെ മൂന്ന് വേദികളിലായി നിരവധി വിദ്യാർത്ഥികൾ ഉൾപ്പെട്ട മത്സരങ്ങൾ നടന്നു. | |||
<gallery> | |||
25057 kalakrithi.jpg | |||
</gallery> | |||
== സംസ്‍കൃത ദിനാചരണം == | |||
ശ്രാവണപൂർണിമ സംസ്‌കൃതദിനം ഓഗസ്റ്റ് 13 ന് വിദ്യാലയത്തിൽ സമുചിതമായി ആചാരിച്ചു. സംസ്കൃത പ്രാർഥനയോടെ ആരംഭിച്ച പ്രസ്തുതച്ചടങ്ങിൽ പ്രധാനാധ്യാപിക ഡോക്ടർ ദീപ വി നായർ സംസ്കൃത ദിനസന്ദേശം നൽകി.ഭാഷാധ്യാപകരായ ബബിത ടീച്ചർ,മായ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ സംസ്കൃതത്തിൽ അസംബ്ലിയും,വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.സംസ്കൃത സ്കോളർ ഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും,സംസ്കൃതോത്സവ വിജയികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സംസ്‌കൃത വിദ്യാർത്ഥിയായ ശ്രിയ സുമോദ് കൃതഞ്ജത അർപ്പിച്ചു. | |||
{| class="wikitable" | |||
| | |||
|} | |||
== നാടൻ ഭക്ഷ്യമേള == | |||
കർക്കടക മാസചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നാടൻ ഭക്ഷ്യമേളയും ഔഷധസസ്യപ്രദർശനവും 1 ഓഗസ്റ്റ് 13 ബുധനാഴ്ച്ച നടത്തുകയുണ്ടായി.രാവിലെ ആദ്യ രണ്ട് ക്ലാസ് പിരീഡുകളിലായി വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന നാടൻ ഭക്ഷണവും,ഔഷധ സസ്യങ്ങളും അസംബ്ലി ഹാളിൽ വിദ്യാർത്ഥികൾ ക്രമീകരിച്ചു.സ്വാദൂറുന്ന നിറവും മണവും തുളുമ്പുന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ആകർഷിച്ചു . കർക്കടക മാസത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.കർക്കടകക്കഞ്ഞി,ഉലുവ ഉണ്ട തേങ്ങ അട, ചക്ക വിഭവങ്ങൾ ,കപ്പ , മറ്റു മധുര പലഹാരങ്ങൾ ,വിവിധ അച്ചാറുകൾ പത്തില തോരൻ, ചീര ,മുരിങ്ങയില വിഭവങ്ങൾ എന്നിവയെല്ലാം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രുചിച്ചു നോക്കി. ഭക്ഷ്യവിഭവങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്ന വിദ്യാർത്ഥികളെയും അവർക്ക് അത് പാകപ്പെടുത്തി നൽകിയ രക്ഷകർത്താക്കളെയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ അഭിനന്ദിക്കുകയും ചെയ്തു. | |||
<gallery> | |||
25057_foodfest.jpg | |||
</gallery> | |||
{| class="wikitable" | |||
| | |||
| | |||
|} | |||
== പി ടി എ ജനറൽ ബോഡി == | |||
2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡി ഓഗസ്റ്റ് 13 ബുധനാഴ്ച 2 മണിക്ക് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.പി ടി എ പ്രസിഡൻറ് ശ്രീ ഹവിഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് സ്വാഗതം ആശംസിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലെ വരവ് ചെലവ് കണക്കുകൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് അവതരിപ്പിച്ചു. ഹയർസെക്കൻഡറി സെക്ഷൻ റിപ്പോർട്ട് കൊമേഴ്സ് വിഭാഗം അധ്യാപിക ശ്രീമതി ആശ അവതരിപ്പിക്കുകയുണ്ടായി.ഹൈസ്കൂൾ വിഭാഗം വരവ് ചെലവ് കണക്കുകൾ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി അവതരിപ്പിച്ചു.എച്ച് എസ് സെക്ഷൻ റിപ്പോർട്ട് മലയാളം അധ്യാപിക ശ്രീമതി ആശ സി കെ അവതരിപ്പിക്കുകയും ചെയ്തു.അതിനുശേഷം 2025 26 അധ്യയന വർഷത്തെ പി ടി എ അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. എൽ പി ,യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നും പി ടി എ യിലേക്ക് രക്ഷിതാക്കളെ തിരഞ്ഞെടുക്കുകയും അതിൽ നിന്ന് പി ടി എ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ വൈസ് പ്രസിഡൻറ് എസ് എം സി, എം പി ടി എ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി.പി ടി എ പ്രസിഡണ്ടായി ശ്രീ എൻ എൻ അജയകുമാർ,എസ് എം സി ചെയർപേഴ്സൺ ആയി ശ്രീമതി പ്രജിത ആർ എന്നിവരെയും തെരഞ്ഞെടുത്തു.അതിനുശേഷം പുതിയ പി ടി എ പ്രസിഡണ്ട് വിദ്യാലയത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. | |||
<gallery> | |||
25057 pta.jpg | |||
</gallery> | |||
== സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് 2025-26 == | |||
മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു. | |||
സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച..... | |||
== സ്വാതന്ത്ര്യ ദിനാഘോഷം == | |||
2025-26 അദ്ധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 മുപ്പത്തടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 8.45 നു സ്ക്കൂൾ അങ്കണത്തിൽ ഒത്തുകൂടിയ അസംബ്ലിയിൽ | |||
പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ബിനാനിപുരം പോലീസ് സ്റ്റേഷൻ എസ് ഐ ഹരി സർ ഹെഡ്മിസ്ട്രസ് ഡോക്ടർ ദീപ വി നായർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കു നല്കുകി. | |||
എസ് പി സി ,എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പി ടി എ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യ ദിനം സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. | |||
== ഹൈടെക് മന്ദിരോദ്ഘാടനം == | |||
മുപ്പത്തടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കുൂളിലെ പഴമയുടെ പ്രതീകമായിരുന്ന കെട്ടിടങ്ങൾ പുതുക്കി ഹൈടെക് മാതൃകയിൽ | |||
നിർമ്മിച്ച മൂന്നു നില മന്ദിരവും പുതിയ കവാടവും സ്കൂളിന്റെ മുഖഛായ തന്നെ മാറ്റി.. സംസ്ഥാന സർക്കാരിന്റെയും പ്രമുഖ പൊതുമേഖല സ്ഥാപനമായ ഫാക്ട് ലിമിറ്റഡ് ന്റെ സി എസ് ആർ ഫണ്ടിന്റെയും സഹകരണത്തോടെ പൂർത്തിയാക്കിയ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2025 നവംബർ 3 തിങ്കളാഴ്ച രാവിലെ 9.30 ന് ബഹുമാനപ്പെട്ട സംസ്ഥാന വ്യവസായ,നിയമ,കയർ | |||
വകുപ്പു മന്ത്രി ശ്രീ പി രാജീവ് നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ | |||
ഫാക്ട് ലിമിറ്റഡ് ടെക്‌നിക്കൽ ഡയറക്ടർ ഡോ. ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ,സാമൂഹിക,വിദ്യാഭ്യാസ മേഖലയിലെ | |||
പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.[[പ്രമാണം:25057 school image1.jpg|പകരം=പ്രമാണം:25057 school image1.jpg|ലഘുചിത്രം|നടുവിൽ]] | |||
== ബിരുദ ദാന ചടങ്ങ് == | |||
[[പ്രമാണം:25057- KG CONVOCATION 1.jpg|നടുവിൽ|ലഘുചിത്രം]] | |||
മുപ്പത്തടം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കിൻ്റർ ഗാർട്ടൻ കുട്ടികൾക്കായി കോൺവക്കേഷൻ സംഘടിപ്പിച്ചു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടന്നത് സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. ദീപാ വി നായർ സ്വാഗതം ആശംസിച്ചു കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ സലിംകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി മധു പരിപാടിയിൽ അധ്യക്ഷത വഹിച്ചു റിട്ടേഡ് പ്രൊഫസറും എഴുത്തുകാരിയും മോട്ടിവേഷണൽ സ്പീക്കറുമായ ഡോക്ടർ മോളി ജോസഫ് മുഖ്യ അതിഥിയായിരുന്നു എറണാകുളം ജില്ലാ കടുങ്ങല്ലൂർ ഡിവിഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റസിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പ്രജിത ശ്രീമതി ധന്യ ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെജി വിഭാഗം അധ്യാപിക ശ്രീമതി റജീന കഴിഞ്ഞ അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അജിതകുമാരി ടീച്ചർ റിട്ടയേഡ് അധ്യാപിക ജഗദമ്മ ടീച്ചർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു കുരുന്നുകളുടെ കലാപരിപാടി ചടങ്ങിന് മാറ്റുകൂട്ടി. കെ ജി വിഭാഗം പൂർത്തിയാക്കിയ കുട്ടികളുടെ ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു അധ്യാപികയായ ശ്രീമതി അനുഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. | |||