"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
== '''വായന ദിനം''' == | == '''വായന ദിനം''' == | ||
ജൂൺ 19 പി എൻ അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനച്ചു. ജൂൺ 19 ന് സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു. ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.[[പ്രമാണം:Vayana dinam 15086.jpg|ലഘുചിത്രം| | ജൂൺ 19 പി എൻ അനുസ്മരണവും വായനാദിനവും സമുചിതമായി ,ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആചരിക്കുന്നതിനായി തീരുമാനച്ചു. ജൂൺ 19 ന് സ്കൂൾ ലീഡർ വായനദിന സന്ദേശം നൽകി . സ്കൂളിലെ മുഴുവൻ കുട്ടികളും വായനദിന പ്രതിജ്ഞ എടുത്തു. ഈ വർഷത്തെ വായന ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഔപചാരികമായ ഉദ്ഘാടനം വയനാടിൻറെ സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് നിർവഹിച്ചു.[[പ്രമാണം:Vayana dinam 15086.jpg|ലഘുചിത്രം|449x449px|വായനാദിനം ഉദ്ഘാടനം]] | ||
നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു. | നുറുങ്ങു കഥകളിലൂടെയും കവിതകളിലൂടെയും നാടൻ ശീലുകളിലൂടെയും കുട്ടികളോട് സമ്മതിച്ച ശ്രീ വിനയൻ അഴിപ്പുറത്ത് അന്തർദേശീയ പ്രകൃതി സംരക്ഷണ സംഘടനയായ വൈസ്കയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹത്തിൻറെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സമയം ഏറ്റവും മികച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . വിവിധ വിദ്യാർഥികളുടെ കവിത ആലാപനവും വായനദിന പ്രഭാഷണങ്ങളും നടന്നു. ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപകൻ സജി സാർ സ്വാഗതം അറിയിച്ചു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു. വിതരംഗം കൺവീനർ ശ്രീമതി നിഷാ എം ജി നന്ദി അറിയിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് പ്രശ്നോത്തരി സ്കൂൾ വായിക്കുന്നു കുടുംബ വായന മെഗാ ചിത്രരചന തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വായന ക്ലബ്ബ് തീരുമാനിച്ചു. | ||
| വരി 100: | വരി 100: | ||
പ്രിന്റിംഗ്, ക്ലേ-മോഡൽ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | പ്രിന്റിംഗ്, ക്ലേ-മോഡൽ തുടങ്ങിയവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. | ||
== കരിയർജ്വാല == | |||
നാഷണൽ സർവ്വീസ് എംപ്ലോയിമെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ 8-ാം ക്ലാസ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ നടന്നു. | |||
[[പ്രമാണം:കരിയർ @15086.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | |||
== TATA BUILDING INDIA MEGA ESSAY WRITING == | == TATA BUILDING INDIA MEGA ESSAY WRITING == | ||
| വരി 105: | വരി 115: | ||
TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | TATA BUILDING INDIA MEGA ESSAY WRITING മത്സരം സ്കൂളിൽ വെച്ച് നടന്നു.54 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:TATA 15086.jpg|ഇടത്ത്|ലഘുചിത്രം|329x329px]] | ||
| വരി 111: | വരി 121: | ||
== പത്താം ക്ലാസ് രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് == | |||
[[പ്രമാണം:പത്താം തരം @15086.jpg|ലഘുചിത്രം|463x463ബിന്ദു]] | |||
2025 അധ്യയനവർഷത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മീറ്റിംങ്ങും മിഡ്ടേം പരീക്ഷയിൽ മികച്ചവിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങും ആഗസ്റ്റ് മാസെ 5-ാം തീയതി വിദ്യാലയത്തിൽ നടന്നു. പത്താം ക്ലാസ് ടീച്ചേഴ്സ് കുട്ടികളുടെ പ്രോഗ്രസ് കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെഡലികൾ വിതരണം ചെയ്തു. | |||
== ഹിരോഷിമ ദിനം == | == ഹിരോഷിമ ദിനം == | ||
[[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം| | [[പ്രമാണം:Sadakko @15086.jpg|ലഘുചിത്രം|466x466px]] | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്ക്യവുമായി ഹിരോഷിമ-നാഗാസാക്കി ദിനം ആചരിച്ചു. കുുട്ടികളുടെ പ്രത്യേക അസംബ്ലിയും സഡോക്കോ കൊക്ക് നിർമ്മാണ മത്സരവും നടത്തി. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ഷോട്ട് ഫിലിം ഫെസ്റ്റും സംഘടിപ്പിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിക്കുകയും യുദ്ധവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. | ||
'''ATOMIC DEVASTATION : HIROSHIMA TO NAGASAKKI WITNESS TO WAR എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. വിദ്യാലയത്തിലെ പ്രവൃത്തിപരിചയ യൂണിറ്റായ സൂചിമുഖിയുടെ നേതൃത്വത്തിൽ സഡാക്കോ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.''' | '''ATOMIC DEVASTATION : HIROSHIMA TO NAGASAKKI WITNESS TO WAR എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. വിദ്യാലയത്തിലെ പ്രവൃത്തിപരിചയ യൂണിറ്റായ സൂചിമുഖിയുടെ നേതൃത്വത്തിൽ സഡാക്കോ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.''' | ||
| വരി 127: | വരി 140: | ||
== കതിരിണി പാടം പാടി ആർട്ട് വിത്തു വിതയ്ക്കൽ == | == കതിരിണി പാടം പാടി ആർട്ട് വിത്തു വിതയ്ക്കൽ == | ||
[[പ്രമാണം:Kathiranipadam.jpg|ലഘുചിത്രം|468x468ബിന്ദു]] | [[പ്രമാണം:Kathiranipadam.jpg|ലഘുചിത്രം|468x468ബിന്ദു]] | ||
ജിഎച്ച്എസ ബീനാച്ചി അന്യം നിന്നുകൊണ്ടിരിക്കുന്ന വയനാടിന്റെ പൈതൃകങ്ങളായ നെൽവിത്തുകൾ സംരക്ഷിക്കുക Paddy Art ലൂടെ പ്രകൃതി സംരക്ഷണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ സുസ്ഥിതി സീഡ് കൃഷി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കതിരണിപ്പാടം സീസൺ 2 വിത്ത് വിതയ്ക്കൽ പ്രദേശത്തെ പ്രായം കർഷകനായ സുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.പൈതൽ A അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ടി ജി സ്വാഗതം ആശംസിച്ചു ക്ലബ് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ച് യോഗത്തിൽ എസ്.എം.സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ അധ്യാപകരായ റോയ് ജോസഫ് ,കെ കെ അരുൺ, സജിനാ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു | ജിഎച്ച്എസ ബീനാച്ചി അന്യം നിന്നുകൊണ്ടിരിക്കുന്ന വയനാടിന്റെ പൈതൃകങ്ങളായ നെൽവിത്തുകൾ സംരക്ഷിക്കുക Paddy Art ലൂടെ പ്രകൃതി സംരക്ഷണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ സുസ്ഥിതി സീഡ് കൃഷി ക്ലബ്ബ്, ജൈവവൈവിധ്യ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന കതിരണിപ്പാടം സീസൺ 2 വിത്ത് വിതയ്ക്കൽ പ്രദേശത്തെ പ്രായം കർഷകനായ സുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.പൈതൽ A അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ടി ജി സ്വാഗതം ആശംസിച്ചു ക്ലബ് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ച് യോഗത്തിൽ എസ്.എം.സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാർ അധ്യാപകരായ റോയ് ജോസഫ് ,കെ കെ അരുൺ, സജിനാ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ക്ലബ് കോഡിനേറ്റർ ശ്രീ സതീശൻ PT നന്ദി പ്രകാശിപ്പിച്ചു. | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
2025 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 14 ഉച്ചക്ക് 2 മണിമുതൽ സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂർണമായും ഡിജിറ്റലായിട്ടായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്. സോഫ്റ്റ് വെയർ പ്രവർത്തനങ്ങളെക്കുറിച്ചും, ഇലക്ഷൻ നടത്തിപ്പിനെക്കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നല്കി. മുഴുവൻ ക്ലാസുകളിലെയും സ്കൂൾ ലീഡർമാരെയും സ്കൂൾ ലീഡറെയും തിരഞ്ഞെടുത്തു. പുതിയ സ്കൂൾ ലീഡരായി ദീക്ഷിത് കൃഷ്ണയെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:Election @15086.jpg|ഇടത്ത്|ലഘുചിത്രം|338x338ബിന്ദു]] | |||
== സ്വാതന്ത്ര്യദിനാഘോഷം == | |||
രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ ആഘോഷങ്ങളോടെ വിപുലമയി നടന്നു. പ്രധാനാധ്യാപകൻ സജി ടി ജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് എ പൈതൽ, എസ് എം സി ചെയർമാൻ കൃഷ്ണകുമാർ മുൻ അധ്യാപകൻ അരവിന്ദനൻ മാങ്ങാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. ജെ ആർ സി കുട്ടികളുടെ പരേഡ് ശ്രദ്ധേയമായി. കുുട്ടികൾക്ക മധുരവിതരണം നടത്തി. | |||
== മേഘമൽഹാർ - സ്ക്കൂൾ കലോത്സവം. == | |||
[[പ്രമാണം:Kalamela 2 @15086.jpg|ലഘുചിത്രം|408x408ബിന്ദു]] | |||
മേഘമൽഹാർ - സ്ക്കൂൾ കലോത്സവം 6/8/2025 ന് സ്ക്കൂളിൽ വെച്ച് വിപുലമായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ് നിർവ്വഹിച്ചു. ഫ്ലവേഴ്സ് ടി വി മ്യൂസിക് ഫെയിം നിഖിലമോഹൻ വിശിഷ്ടാതിഥി ആയിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന കലാമേള കുട്ടികളുടെ കലാമികവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി. | |||
ഓണാഘോഷം | |||
കലവറനിറക്കൽ | |||
ഓണാഘോഷത്തിന് സദ്യക്കാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കലവറനിറക്കൽ നടന്നു. | |||
വിദ്യാലയത്തിലെ ഓണാഘോഷം 27ന് വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കായി വടംവലി, മിഠായിപെറുക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും, പി ടി എയുടെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകി. | |||
== വൈദ്യുതി സുരക്ഷയും ഊർജസംരക്ഷണവും ബോധവത്കരണ ക്ലാസ് == | |||
വൈദ്യുതി സുരക്ഷയും ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി. അധ്യാപകരായ ശ്രീമതി ദിവ്യ എബ്രഹാം, ശ്രീമതി അനുമരിയ പോൾ എന്നിവർ ക്ലാസുകൾ എടുത്തു. | |||
[[പ്രമാണം:1508 MOTIVATION.jpg|ലഘുചിത്രം|392x392ബിന്ദു]] | |||
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശപ്രകാരം സ്കൂളുകളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ബാലാവകാശ സംരക്ഷണ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു ബാലാവകാശങ്ങളെ കുറിച്ചും അവസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസിൽ നിർദ്ദേശങ്ങൾ നൽകി അധ്യാപികയായ ശ്രീമതി രജനി ക്ലാസിന് നേതൃത്വം നൽകി | |||
[[പ്രമാണം:15086 പത്രം.jpg|ലഘുചിത്രം|412x412ബിന്ദു]]സുൽത്താൻബത്തേരി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് വായിക്കുന്നതിനുവേണ്ടി ഒരു വർഷത്തെ മലയാള മനോരമ പത്രം സൗജന്യമായി നൽകി | |||
[[പ്രമാണം:JYOTHIRGAMAYA.jpg|ലഘുചിത്രം|420x420ബിന്ദു]] | |||
== ജ്യോതിർഗമയ == | |||
ലഹരിവിരുദ്ധ ബോധവത്കരണവും, പുതുതായി നിർമ്മിച്ച ഐറ്റി ലാബിന്റെ ഉദ്ഘാടനവും നടന്നു. 24 ചാനൽ വിദ്യാലയത്തിന് അനുവദിച്ച 8 ഡെസ്ക്ക്ടോപ്പ്,യു പി എസ് ,പ്രിന്റർ എന്നിവ ഉപയോഗിച്ച് പുതുതായി യു പി വിഭാഗത്തിനായി നിർമ്മിച്ച ഐറ്റി ലാബിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ടോം ജോസ്, വാർഡ് കൗൺസിലർ രാധാ ബാബു, 24 ചാനൽ അസോസിയേറ്റ് ദീപക് ധർമ്മടം, 24വയനാട് റിപ്പോർട്ടർ സുർജിത്, എക്സൈസ് ഓഫീസർ നിക്കോളാസ്, പി ടി എ പ്രസിഡൻറ്, എം. പൈതൽ എസ് കൃഷ്ണകുമാർ, എം പി ടി എ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി എക്സൈസ് ഓഫീസർ നിക്കോളാസ് ലഹരി വിരുദ്ധ സന്ദേശം നൽകി ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രീ സുർജിത്തിന്റെ നേതൃത്വത്തിൽ നടന്നു. | |||
== ലിറ്റിൽ കൈറ്റ്സ് റീൽസ് മത്സരം == | |||
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കായി നടത്തിയ റീൽസ് മത്സരത്തിൽ തിരഞ്ഞെടുത്ത 100 വിദ്യാലയങ്ങളിൽ ഒന്നായി. | |||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | <gallery> | ||
</gallery><gallery> | </gallery>[[പ്രമാണം:JYOTHIRGAMAYA.jpg|ലഘുചിത്രം]] | ||
പ്രമാണം: | [[പ്രമാണം:2025.15086.jpg|ലഘുചിത്രം]] | ||
<gallery> | |||
പ്രമാണം:Deputy chair@15086.jpg|alt=|[[പ്രമാണം:കരിയർ @15086.jpg|ലഘുചിത്രം]] | |||
പ്രമാണം:കുുടനിർമ്മാണം @15086.jpg|alt=|[[പ്രമാണം:ലഹരി @15086.jpg|നടുവിൽ|ലഘുചിത്രം]]<gallery> പ്രമാണം:പ്രവേനോത്സവം@15086.jpg | |||
</gallery> | </gallery> | ||