"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:
== '''പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി'''... ==
== '''പുതിയ ആകാശം തേടി ചിറകുകൾ പറന്നു തുടങ്ങി'''... ==
[[പ്രമാണം:13105-lk2025-news-001.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-lk2025-news-001.jpg|ഇടത്ത്‌|ലഘുചിത്രം]]
കരിവെള്ളൂർ വി സ്മാരക ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം  പത്രം പ്രകാശനം ചെയ്തു സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കരിവെള്ളൂർ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ മാസം നടത്തിയ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ചിറകുകൾ എന്ന ഡിജിറ്റൽ പത്രം പുറത്തിറക്കി. സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ ലക്ഷ്മണൻ.എം  പത്രം പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സന്തോഷ്.കെ സീനിയർ അസിസ്റ്റന്റ് രാകേഷ്.എ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അധ്യാപകരായ പി ലതീഷ്, സി ശ്രുതി, അനില കുമാരി, ടി നയന, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


== '''ആർദ്രദീപം''' ==
== '''ആർദ്രദീപം''' ==
വരി 125: വരി 125:
കരിവെള്ളൂർ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 'ചന്ദ്രനിൽ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരവും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി  കൊളാഷ് മത്സരവും ചാന്ദ്രദിന ക്വിസും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   പോസ്റ്റർ രചന മത്സരത്തിൽ ജിയാ ജയൻ, ദിയാഹരീന്ദ്രൻ, ആരാധ്യ എന്നിവർ വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നവീൻദാസ് ടി വി, ഹർഷിത് എം കെ ഹരിദർശ് യു തുടങ്ങിയ വിദ്യാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
കരിവെള്ളൂർ: ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 'ചന്ദ്രനിൽ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരവും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി  കൊളാഷ് മത്സരവും ചാന്ദ്രദിന ക്വിസും സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   പോസ്റ്റർ രചന മത്സരത്തിൽ ജിയാ ജയൻ, ദിയാഹരീന്ദ്രൻ, ആരാധ്യ എന്നിവർ വിജയികളായി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നവീൻദാസ് ടി വി, ഹർഷിത് എം കെ ഹരിദർശ് യു തുടങ്ങിയ വിദ്യാർത്ഥികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
[[പ്രമാണം:13105-science001-2025.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13105-science001-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''ജൂലൈ 21 ചാന്ദ്രദിനം ഫോട്ടോ പ്രദർശനം'''   ==
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ "ഗഗാറിൻ  മുതൽ ശുഭാംശു  വരെ" ബഹിരാകാശയാത്രയു മായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം നടന്നു. അതുപോലെ ചന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. 8,9,10 ക്ലാസുകളിലെ വിജയികൾക്ക് ഹെഡ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:13105-spcjuly001-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''ജൂലൈ 26 ബർണാഡ്ഷാ ദിനം''' ==
ജൂലൈ 26 ബർണാഡ്ഷാ ദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ എവി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരെ അറിയുക എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സ്കൂൾതല മത്സരത്തിൽ കുട്ടികളുടെ ഭാഗത്ത് നിന്നും മികച്ച പങ്കാളിത്തം ഉണ്ടായി. പരിപാടികൾക്ക് ഇംഗ്ലീഷ് അധ്യാപകർ നേതൃത്വം നൽകി.
[[പ്രമാണം:13105-english001-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''ആരോഗ്യ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി''' ==
എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ JRC യുണിറ്റിന്റെ നേതൃത്വത്തിൽ 'കുട്ടികളിലെ ഭക്ഷണ ശീലങ്ങളും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ JRC അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കരിവെള്ളൂർ സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്റ്റർ ഇ.വി മഹേഷ് ആണ് ക്ലാസ് നയിച്ചത്. പരിപാടിയിൽ ഹെഡ്മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസി. രാകേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സബിത ടീച്ചർ സ്വാഗതവും ഷൈമ ടീച്ചർ നന്ദിയും പറഞ്ഞു.
[[പ്രമാണം:13105-jrc001-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''സുരക്ഷാസമിതി യോഗം ചേർന്നു'''  ==
കരിവെള്ളൂർ:എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാലയസുരക്ഷാ സമിതി യോഗം സംഘടിപ്പിച്ചു. കെ എസ് ഇ ബി,ആർടിഒ, ഫയർ ആൻഡ് റെസ്ക്യു, എക്സൈസ്, തദ്ദേശസ്വയംഭരണം, പോലീസ്, പൊതുമരാമത്ത്  തുടങ്ങിയ വകുപ്പ് മേധാവികൾ/ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ  യോഗത്തിൽ പങ്കെടുത്തു. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും. സ്കൂൾതലത്തിൽ പ്രതികരിക്കാൻ പറ്റുന്നവ വേഗത്തിൽ പരിഹരിക്കാനും മറ്റുള്ളവ മേലധികാരികളെ രേഖാമൂലം അറിയിക്കുവാനും തീരുമാനിച്ചു. സേഫ്റ്റി വാക്കും ഇതുമായി ബന്ധപ്പെട്ട് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ രമേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി ലേജു, പതിനൊന്നാം വാർഡ് മെമ്പർ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ശ്രീ.ടി രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. കെ പ്രസാദ്, സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ശ്രീ.സന്തോഷ്‌,സീനിയർ അസിസ്റ്റന്റ്  ശ്രീ രാകേഷ്, അധ്യാപക പ്രതിനിധി ശ്രീ. വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:13105-pg2025.jpg|നടുവിൽ|ലഘുചിത്രം]]
== '''ഐ ടി പരിശീലന ക്ലാസ്സ്‌ Little Lift സംഘടിപ്പിച്ചു''' ==
ഏ വി സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂർ ലിറ്റിൽ കൈ റ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുണിയൻ PBKLP സ്കൂളിലെ കുട്ടികൾക്ക്  ഐ ടി പരിശീലന ക്ലാസ്സ്‌ 'Little Lift' സംഘടിപ്പിച്ചു. ജൂലൈ 30ന് നടന്ന ക്ലാസ്സ്‌ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ കൈകാര്യം ചെയ്തു. അധ്യാപകർ നേതൃത്വം നൽകി.
[[പ്രമാണം:13105-lkjuly-001.jpg|നടുവിൽ|ലഘുചിത്രം]]
== '''സൗഹൃദദിന റാലി''' ==
ലോക സൗഹൃദ ദിനത്തിൽ സുകൃത പി രതീഷ്, JRC അംഗങ്ങൾക്ക് സൗഹൃദ ദിന സന്ദേശം നൽകി. സൗഹൃദദിന റാലിയും സംഘടിപ്പിച്ചു.
[[പ്രമാണം:13105-jrc002-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''ലിറ്റിൽ കൈറ്റ്സ് റീൽസ് മത്സരം''' ==
കരിവെള്ളൂർ എ വിസ്മരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു  മത്സരം സംഘടിപ്പിച്ചു. ചുറ്റുമുള്ള മനോഹരമായ മഴക്കാലം  ക്യാമറയിൽ പകർത്തി ദൃശ്യഭാവനയിലൂടെഅവ ചിത്രീകരിച്ചുകൊണ്ട് ഒട്ടേറെ മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു