"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nhs37012 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=37012
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/37012
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=41
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|ഉപജില്ല=
|ഉപജില്ല=പുല്ലാട്
|ലീഡർ=
|ലീഡർ=ആദിദേവ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ഓസ് ഗ്രേറ്റ് എം ജൂലിയസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അപർണ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതി ലക്ഷ്മി പി
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
വരി 293: വരി 293:


[[പ്രമാണം:Image.png16.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image.png16.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image.png17.png|ലഘുചിത്രം]]
[[പ്രമാണം:Image.png17.png|ലഘുചിത്രം|നടുവിൽ]]




വരി 301: വരി 301:


== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി 2025- 26 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി നിർവഹിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അതേ മാതൃകയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പൂർണ്ണമായും തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2025- 26 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 14-08-2025 ൽ നടത്തി.   സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി നിർവഹിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അതേ മാതൃകയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പൂർണ്ണമായും തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി, അപർണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 2025 28 അധ്യയന വർഷത്തെ ലിറ്റിൽസ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 22-09-2025 ൽ നടന്നു. എട്ടാം ക്ലാസിലെ പുതിയ അംഗങ്ങൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവ എന്നിവയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുന്നതിനോടൊപ്പം നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനിക്കുന്നു എന്നും, ഭാവിക്ക് എങ്ങനെ മുതൽക്കൂട്ടാകാം എന്നും മാസ്റ്റർ ട്രെയിനർ ആയ ബ്ലെസ്സി ഫിലിപ്പ് വിശദീകരിക്കുകയുണ്ടായി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിങ്ങിൽ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിജ്ഞാനവും എങ്ങനെ മികച്ച രീതിയിൽ കൈവരിക്കാവുന്നതാണെന്ന് ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളുടെ മുൻകാല റിപ്പോർട്ടിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി.
[[പ്രമാണം:Image.png 13.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്|നടുവിൽ]]
 
=== സ്കൂൾതല ഐടി മേള നടത്തി ===
  വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ 25-09-2025 ൽ സ്കൂൾതല ഐടി മേള നടത്തി . യുപി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്,  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്,  പ്രോഗ്രാമിംഗ്,  പ്രസന്റേഷൻ, ആനിമേഷൻ എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടത്തി. സ്കൂൾതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു. വരുംദിവസങ്ങളിൽ കൂടുതൽ പരിശീലനം നൽകാൻ കൈറ്റ് മാസ്റ്റേഴ്സ് ആയ ജ്യോതിലക്ഷ്മി , അപർണ എന്നിവർ തീരുമാനിച്ചു.
[[പ്രമാണം:Image.png57.png|നടുവിൽ|ലഘുചിത്രം]]
 
=== സബ്ജില്ല ഐടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ===
പുല്ലാട് സബ്ജില്ല ഐടി മേളയിൽ ഐടി ക്വിസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, വെബ് ഡിസൈനിങ്,രചനയും പ്രസന്റേഷനും എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, മലയാളം ടൈപ്പിങ്ങും രൂപകല്പനയിൽ 2nd A ഗ്രേഡോടു കൂടി ജില്ലാ ഐ ടി മേളയിൽ പങ്കെടുക്കാൻ അർഹത നേടി. ആനിമേഷൻ വിഭാഗത്തിൽ തേർഡ് ബി ഗ്രേഡ് നേടാനും സാധിച്ചു എന്നത് സ്കൂളിന് അഭിമാനർഹമായ നേട്ടമാണ്.
[[പ്രമാണം:Image.png30.png|നടുവിൽ|ലഘുചിത്രം]]
 
=== ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം ===
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ പത്താം ക്ലാസ്സ്‌ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  നേതൃത്വത്തിൽ സ്കൂളിലെ പ്രത്യേക പിന്തുണ അർഹിക്കുന്ന കുട്ടികൾക്ക് ആഴ്ച തോറും വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ പകർന്നു നൽകി വരുന്നു.
[[പ്രമാണം:Image.png47.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image.png60.png|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
=== ജില്ലാ ഐ ടി മേള ===
തിരുവല്ല എസ് സി എസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന  ജില്ലാ ഐ ടി മേളയിൽ പങ്കെടുത്ത 5 ഇനങ്ങളിലും കുട്ടികൾക്ക് മികവാർന്ന വിജയം കൈവരിക്കാൻ സാധിച്ചു'
 
 
=== സംസ്ഥാന പ്രതിഭ ===
പാലക്കാട്‌ വെച്ച് നടന്ന സംസ്ഥാന ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി. ക്വിസ് മത്സരത്തിൽ ബി ആർവിൻ സി  ഗ്രേഡ് നേടി.
 
[[പ്രമാണം:Image.png61.png|നടുവിൽ|ലഘുചിത്രം]]
 
 
 
 
=== പഠനയാത്ര ===
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവല്ല പാമലയിൽ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായ പാർക്കിലേക്ക് 21-11-2025 ൽ പഠനയാത്ര നടത്തി. ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രവർത്തനവും, ഘടനയും മനസ്സിലാക്കാനും,  അസാപ്പിന്റെ കീഴിലുള്ള വിവിധ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളെ കുറിച്ച് അറിയാനും പഠിതാക്കൾക്ക് സാധിച്ചു.  കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി,  അപർണ എന്നിവരുടെ നേതൃത്വത്തിലാണ്  9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠനയാത്ര പോയത്.
[[പ്രമാണം:Image.png45.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image.png46.png|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
=== എൻ എച്ച് എസ് ന്യൂസ്‌ ഡസ്ക് ആരംഭിച്ചു. ===
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട റവന്യൂ ജില്ലാ കലോത്സവം റിപ്പോർട്ട് ചെയ്തു. ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലെ  പത്തോളം വിദ്യാർത്ഥികളും, കായിക അധ്യാപകനായ  ഗൗതം മുരളീധരനും ചേർന്നാണ് റെക്കോർഡിങ്, എഡിറ്റിംഗ് ഉൾപ്പെടെയുള്ള എല്ലാ ജോലികളും പൂർത്തിയാക്കിയത്. കൈറ്റ് മാസ്റ്റർമാരായ  ജ്യോതിലക്ഷ്മി, അപർണ എന്നിവരും,  സ്കൂൾ പ്രഥമാധ്യാപകൻ ദിലീപ് കുമാറും പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും, പിന്തുണയുമേകി.
 
=== ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനാചരണം നടത്തി ===
ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  തൊട്ടടുത്തുള്ള എൽപി സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുകയുണ്ടായി.
[[പ്രമാണം:Image.png62.png|നടുവിൽ|ലഘുചിത്രം]]
 
=== റോബോട്ടിക്സ് ക്ലാസ് ===
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ  പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും  റോബോട്ടിക്സ് ക്ലാസുകൾ എടുത്തു.  9-01-2026, 12-01-2026 തീയതികളിലാണ്  സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 12 പന്ത്രണ്ടോളം കുട്ടികളാണ് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തത്. ഒമ്പതാം  ക്ലാസിലെ കുട്ടികൾ പഠിപ്പിച്ചത് നവ്യ അനുഭവമാണെന്ന് പഠിതാക്കൾ പലരും പ്രതികരിച്ചു. വളരെ മികച്ച ക്ലാസ് ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
 
[[പ്രമാണം:Image.png75.png|ഇടത്ത്‌|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]]
[[പ്രമാണം:Image.png79.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]]
 
 
[[പ്രമാണം:Image.png76.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]]
[[പ്രമാണം:Image.png77.png|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=== ജില്ല സഹവാസ ക്യാമ്പ് ===
ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ല സഹവാസ ക്യാമ്പ് ഫെബ്രുവരി 7, 8 തീയതികളിൽ  അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്നു. പുല്ലാട് സബ്ജയിൽ നിന്നും തിരഞ്ഞെടുത്ത നാലു കുട്ടികളിൽ മൂന്നുപേരും വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ കുട്ടികളായിരുന്നു.
 
പ്രോഗ്രാമിംഗ് വിഭാഗത്തിൽ അഭേദ് സുരേഷ്, ആനിമേഷൻ വിഭാഗത്തിൽ നന്ദന പ്രശാന്ത്,  നിവേദ്യ എന്നിവരും പങ്കെടുത്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് വിതരണവും ഈ ക്യാമ്പിനോട് അനുബന്ധിച്ച് നടന്നു
 
[[പ്രമാണം:Dist.png61.jpg|ലഘുചിത്രം|ജില്ല സഹവാസ ക്യാമ്പ്]]
[[പ്രമാണം:Dist1.png62.jpg|നടുവിൽ|ലഘുചിത്രം|ജില്ല സഹവാസ ക്യാമ്പ്]]
[[പ്രമാണം:Dist4.png3.jpg|ലഘുചിത്രം|പ്രഗ്യാൻ റോവർ സാങ്കേതികവിദ്യയുമായി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾക്ക് തുടക്കം;|നടുവിൽ]]
 
=== AI പരിശീലനം ===
വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനഘ രാജു, ആദിത്യൻ, നിരഞ്ജൻ എന്നിവരും, കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മിയും, അപർണയും 16-02-2026 ൽ പുല്ലാട് വിവേകാനന്ദ ഹൈസ്കൂളിൽ വച്ച് നടന്ന AI  പരിശീലനത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള AI പരിശീലനമാണ് നടന്നത്. ഇതിന്റെ ഭാഗമായി  സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും പരിശീലനം നൽകാൻ തീരുമാനിച്ചു.