"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GMUP SCHOOL POONOOR   }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| GMUPS POONOOR}}
| സ്ഥലപ്പേര്= പൂനൂർ
{{Infobox School
| ഉപ ജില്ല= ബാലുശ്ശേരി
|സ്ഥലപ്പേര്=പൂനൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=47571
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q64550199
| സ്കൂള്‍ വിലാസം= ഉണ്ണികുളം പി.ഒ. 673574, കോഴിക്കോട്
|യുഡൈസ് കോഡ്=32040100317
| പിന്‍ കോഡ്= 673574
|സ്ഥാപിതദിവസം=7
| സ്കൂള്‍ ഫോണ്‍= o4962647123
|സ്ഥാപിതമാസം=ആഗസ്ത്
| സ്കൂള്‍ ഇമെയില്‍= gmupschoolpoonoor@gmail.com
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ബാലുശ്ശേരി
|പോസ്റ്റോഫീസ്=ഉണ്ണികുളം
| ഭരണ വിഭാഗം= ഗവൺമെന്റ്
|പിൻ കോഡ്=673572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2647123
| പഠന വിഭാഗങ്ങള്‍1=എൽ.പി
|സ്കൂൾ ഇമെയിൽ=gmupspoonoor@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ബാലുശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 555
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 465
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1020
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 33
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=സർക്കാർ
ബാലൻ ഇ mob:9495843163|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= അബ്ദുല്ലത്തീഫ് കെ
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 47571_school.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=568
|പെൺകുട്ടികളുടെ എണ്ണം 1-10=537
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1200
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം എ കെ
|പി.ടി.. പ്രസിഡണ്ട്=ഫിറോസ് വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ റിസ് വാന
|സ്കൂൾ ചിത്രം=പ്രമാണം:47571 image4.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം.  
:കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു.  
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.
:ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.


==ചരിത്രം==
==ചരിത്രം==
===പിന്നോട്ടു നോക്കുമ്പോള്‍===
'''പിന്നോട്ടു നോക്കുമ്പോൾ'''
1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട്  എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു.
1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി.
1968 ല്‍ പൂനൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍, ഈ വിദ്യാലയത്തിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അത് പൂനൂരങ്ങാടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം.
===മുന്‍ പ്രധാനാധ്യാപകര്‍===
===മുന്‍ പി.ടി.എ പ്രസിഡണ്ടുമാര്‍===
===പ്രമുഖ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍===
==കുട്ടികളുടെ സൃഷ്ടികള്‍==
===[[GMUPS_POONOOR/ഇ-വിദ്യാരംഗം‌|വിദ്യാരംഗം മാസിക ]]===
==ഭൗതികസൗകരൃങ്ങൾ==
മൂന്നു നിലകളിലായി 21 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്. കോ ഓപ്പ് സ്റ്റോർ, ലൈബ്രറി, സ്റ്റോർ റൂം എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.


==മികവുകൾ==
:പേരാമ്പ്രയ്ക്കടുത്ത '''വാല്യക്കോട്'''  എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. '''എം.എസ്.രാമയ്യരാ'''ണ്.  
===അക്കാദമികം===
===കലാകായികം===
===മറ്റു പ്രവര്‍ത്തനങ്ങള്‍===
==ദിനാചരണങ്ങൾ==
[[പ്രമാണം:47571_day1.jpg|thumb|center|അധ്യാപകദിനത്തിലെ കുട്ടി അധ്യാപകര്‍]]


==അദ്ധ്യാപകർ==
:ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ '''ഗോപാലൻ''' എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
{| class=wikitable width=100% style="background:#c8d8ff"


! width=50px|നമ്പര് || width=250px|പേര് || width=400px|ചുമതല
:ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ '''മൂന്നു പെൺകുട്ടികൾ''' മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..]]
|-


| 1 || ഇ. ബാലന്‍         || ഹെഡ്മാസ്റ്റര്‍
==മുൻ സാരഥികൾ==
|-
'''മുൻ പ്രധാനാധ്യാപകർ'''
| 2 || എം.എസ്. സുവര്‍ണ്ണ         || സീനിയര്‍ അസിസ്റ്റന്‍റ
# ശശീന്ദ്രദാസ് ഇ
|-
# യൂസുഫ് എം കെ
| 3 || മീര പിസി      || യു.എസ്.എസ്.
# സാദിഖ് ഒ കെ
|-     
# ബാലൻ
| 4 || ബി. സിതാര         || പ്രവര്‍ത്തിപരിചയ ക്ലബ്ബ്,
# ത്രേസ്യാമ്മ ജോർജ്ജ്
|-
# കെ.കെ.മുഹ്സിൻ
| 5|| എ.കെ. അബ്ദുസ്സലാം         ||സ്കൂള്‍ ഡയറി, 
# ടി.കെ‌ അബ്ദുറഹ്മാൻ
|-   
# പി.രാധാകൃഷ്ണൻ നായർ
| 6 ||ടി.എം. അബ്ദുല്‍ ഹക്കീം ||പിടിഎ ജോ.സെക്രട്ടറി,
# വർഗ്ഗീസ് മാസ്റ്റർ
|-
# ശിവാത്മജൻ മെഴുവേലി
| 7 ||സത്യന്‍. ടി.കെ.                    ||ഫിനിക്സ് സ്പോര്‍ട്സ് ക്ലബ്ബ്.
|-     
| 8 ||എ.കെ. ഷീബ         ||കലാമേള.
|-   
| 9 ||എ. മുഹമ്മദ് സാലിഹ് ||ഐടി വിദ്യാഭ്യാസം.
|-     
| 10 ||സി. സത്യന്‍         ||ഫ്ളോറ നേച്വര്‍ ക്ലബ്ബ്.
|-       
| 11 ||വി.കെ. റഹ് മത്ത് ||ഇംഗ്ലീഷ് ക്ലബ്ബ്.
|-       
| 12 ||എച്ച്. റസിയ         ||ജാഗ്രതാ സമിതി
|-
| 13 ||ടി.കെ. ബുഷ്റ മോള്‍ ||അസംബ്ലി.
|-         
| 14 ||.പി. ഷഹര്‍ബാനു ||സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ്
|-       
| 15 ||കെ.കെ.അബ്ദുല്‍ ജബ്ബാര്‍ ||എസ്.ആര്‍.ജി. കണ്‍വീനര്‍.
|-
| 16 || റംല         ||മൂല്ല്യനിര്‍ണ്ണയം.
|-
| 17 ||പദ്മനാഭൻ. കെ.കെ         ||സയന്‍സ് ക്ലബ്ബ്
|-
| 18 ||വി.എം. അബ്ദുല്ലത്തീഫ് ||കോ ഓപ് സ്റ്റോര്‍
|-
| 19 ||നിഷ ||ഇംഗ്ളീഷ് ക്ലബ്ബ്
|-
| 20 ||ടി.എം. രമേഷ് കുമാര്‍ ||സ്റ്റാഫ് സെക്രട്ടറി.   
|-
| 21 ||ഷാജു. വി         ||ലൈബ്രറി.
|-
| 22 ||റംല. സി.         ||അറബിക് സാഹിത്യവേദി
|-
| 23 ||എന്‍. ഗീത         ||വിദ്യാരംഗം കലാ സാഹിത്യവേദി.
|- 
| 24 ||പി. മുഹമ്മദ് ഷഫീഖ് ||ഭാരത് സ്കൗട്ട്,
|-
| 25 ||പി. ബാബുരാജന്‍ ||ഉച്ചഭക്ഷണ പദ്ധതി
|-
| 26 ||എ.സി. ഇന്ദിര         ||ജൂനിയര്‍ റെഡ് ക്രോസ്സ്,
|-
| 27 ||എസ്. സജിത         ||സി.ഡബ്ള്യു.എസ്.എന്‍ പരിചരണം.
|-
| 28 ||എം.ടി. അബ്ദുല്‍ മജീദ് ||കാര്‍ഷിക ക്ലബ്ബ്
|-
| 29 ||കെ.എം. ശാന്ത         ||മ്യൂസിക് ക്ലബ്ബ്
|-
| 30 ||എ.പി. അജിത         ||സംസ്കൃതം ക്ലബ്ബ്
|-
| 31 ||സി.കെ.മുഹമ്മദ് ബഷീര്‍ ||അയനം പഠനയാത്രാ ക്ലബ്ബ്
|}


==ക്ളബുകൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
===ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്===
കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഒരു സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം.


[[പ്രമാണം:47571_sports1.jpg|thumb|center|കുട്ടികള്‍ വാംഅപ് ചെയ്യുന്നു]][[പ്രമാണം:47571_sports2.jpg|thumb|center|കളിസമയം]] [[പ്രമാണം:47571_sports3.jpg|thumb|center|കായികമേള ഒരുക്കങ്ങള്‍]]
==ഭൗതികസൗകര്യങ്ങൾ==
മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം,  എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.
----
==മികവുകൾ==




===ഫ്ളോറ നേച്വര്‍ ക്ലബ്ബ്===
കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു.
----
കണ്‍വീനര്‍-
==അദ്ധ്യാപകർ==
[[പ്രമാണം:47571_science1.jpg|center|ശാസ്ത്രമേള ഉദ്ഘാടനം]]


=== എഡിസൺ ശാസ്ത്ര വേദി===
=== സോഷ്യൽ സർവീസ് ക്ലബ്ബ്===
=== അക്ഷര റീഡേഴ്സ് ക്ലബ്ബ്===
===രാമാനുജം ഗണിത ക്ളബ്===
=== കരാട്ടെ ക്ലബ്ബ്===
===ഹെൽത്ത് ക്ളബ്===
=== ജെ.ആർ.സി===
=== ഭാരത് സ്കൗട്ട്===
===പ്രേംചന്ദ്ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹ്യശാസ്ത്ര ക്ളബ്===
===ഗാന്ധി ദര്‍ശന്‍===
===സംസ്കൃത ക്ളബ്===
===കാര്‍ഷിക ക്ളബ്===
===ഇംഗ്ലീഷ് ക്ളബ്===
=== ഡാൻസ് ക്ലബ്ബ്===
=== സഞ്ചയിക===
=== വിദ്യാരംഗം കലാ സാഹിത്യ വേദി===
=== പിക്സൽ ഐ ടി ക്ലബ്ബ്===


==സംഘാടനം==
==സംഘാടനം==
===അധ്യാപകരക്ഷാകര്‍തൃസമിതി===
===അധ്യാപകരക്ഷാകർതൃസമിതി===
===സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ===
===സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി===
===എസ്.ആര്‍.ജി===
===എസ്.ആർ.ജി===
===സ്റ്റാഫ് കൗണ്‍സില്‍ ===
===സ്റ്റാഫ് കൗൺസിൽ===
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed"  width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് വയനാട് ദേശീയപാതയില് താമരശ്ശേരിയില് എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടില് 5 കി.മീ ദുരത്താണ് പൂനൂര്.        
|-----
* കൊയിലാണ്ടിയില് നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയില് എത്താം. അവിടെ നിന്നും 8 കി.മീ ദുരത്താണ് പൂനൂര്


|}
*കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ
|}
-----
{{#multimaps:11.433850,75.900766|width=800px|zoom=12}}
{{Slippymap|lat=11.433850|lon=75.900766|zoom=17|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം7 - ആഗസ്ത് - 1925
വിവരങ്ങൾ
ഫോൺ0494 2647123
ഇമെയിൽgmupspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47571 (സമേതം)
യുഡൈസ് കോഡ്32040100317
വിക്കിഡാറ്റQ64550199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ568
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1200
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം എ കെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ റിസ് വാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

ചരിത്രം

പിന്നോട്ടു നോക്കുമ്പോൾ 1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.

പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. കൂടുതൽ വായിക്കുക..

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ

  1. ശശീന്ദ്രദാസ് ഇ
  2. യൂസുഫ് എം കെ
  3. സാദിഖ് ഒ കെ
  4. ബാലൻ ഇ
  5. ത്രേസ്യാമ്മ ജോർജ്ജ്
  6. കെ.കെ.മുഹ്സിൻ
  7. ടി.കെ‌ അബ്ദുറഹ്മാൻ
  8. പി.രാധാകൃഷ്ണൻ നായർ
  9. വർഗ്ഗീസ് മാസ്റ്റർ
  10. ശിവാത്മജൻ മെഴുവേലി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.


മികവുകൾ


അദ്ധ്യാപകർ

സംഘാടനം

അധ്യാപകരക്ഷാകർതൃസമിതി

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

എസ്.ആർ.ജി

സ്റ്റാഫ് കൗൺസിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പൂനൂർ&oldid=2531829" എന്ന താളിൽനിന്ന് ശേഖരിച്ചത്