"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
}}  
}}  


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


==ആമുഖം==
==ആമുഖം==


 
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്.
1947 ൽ  ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ  സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം
അകവൂർ ഹൈസ്കൂൾ  , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ചരിത്രം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
640 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground , School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ|വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ]]
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്മെൻറ് - ഗ്രാമസേവാ സമിതി പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സ്കൂൾ ബാഹ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എംഎൽഎ ഫണ്ട് തന്ന് സഹായിക്കുന്ന ബഹുമാനപ്പെട്ട ആലുവ MLA ശ്രീ അൻവർ സാദത്ത്, നിസ്വാർത്ഥമായ സഹായസഹകരണങ്ങൾ നൽകിവരുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ' എന്നിവരുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ  play ground ,ആധുനിക രീതിയിലുള്ള ശുചിമുറികൾ, School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ|വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സൗകര്യങ്ങൾ]]




'''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>'''
'''<big>പാഠ്യേതരപ്രവർത്തനങ്ങൾ</big>'''


കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമായ വിഭിന്നങ്ങളായ പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.ഹൈക്കോർട്ട് ടൂർ, ISRO യുമായി സഹകരിച്ച് ശാസ്ത്ര ക്ലാസുകൾ, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ റേഡിയോ, എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള വന സന്ദർശനം , വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾഎന്നിവ ഇതിൽ ചിലതാണ്.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മലയാളം അസംബ്ലി, ചൊവ്വാഴ്ച ഹിന്ദി അസംബ്ലി, ബുധനാഴ്ച സംസ്കൃതം അസംബ്ലി, വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലി എന്നിവ കൃത്യമായി നടത്തിവരുന്നുകൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ]]
കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മറ്റു വിദ്യാലയങ്ങളിൽ നിന്നും വിഭിന്നങ്ങളായ പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.ഹൈക്കോർട്ട് ടൂർ, ISRO യുമായി സഹകരിച്ച് ശാസ്ത്ര ക്ലാസുകൾ, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ റേഡിയോ, എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള വന സന്ദർശനം , വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾഎന്നിവ ഇതിൽ ചിലതാണ്.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മലയാളം അസംബ്ലി, ചൊവ്വാഴ്ച ഹിന്ദി അസംബ്ലി, ബുധനാഴ്ച സംസ്കൃതം അസംബ്ലി, വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലി എന്നിവ കൃത്യമായി നടത്തിവരുന്നു.കൂടുതൽ [[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ]]


'''<big>നേട്ടങ്ങൾ/മികവുകൾ</big>'''
'''<big>നേട്ടങ്ങൾ/മികവുകൾ</big>'''
വരി 86: വരി 86:
{| class="wikitable"
{| class="wikitable"
|+
|+
!അധ്യാപക പൂർവ്വ വിദ്യാർത്ഥികൾ  
!<big>അധ്യാപക പൂർവ്വ വിദ്യാർത്ഥികൾ</big>
|-
|-
|1 .നജീബ കെ എം  
|<big>1 .ശ്രീമതി നജീബ കെ എം</big>
|-
|-
|2.ശ്രീമതി രശ്മി പി വി
|<big>2.ശ്രീമതി രശ്മി പി വി</big>
|-
|-
|
|
വരി 96: വരി 96:
{| class="wikitable"
{| class="wikitable"
|+
|+
!സ്കൂൾ അനധ്യാപക പൂർവ്വ വിദ്യാർത്ഥികൾ
!<big>സ്കൂൾ അനധ്യാപക പൂർവ്വ വിദ്യാർത്ഥികൾ</big>
|-
|-
|1. ശ്രീ അപ്പു. സി.പി
|<big>1. ശ്രീ അപ്പു. സി.പി</big>
|-
|-
|2.ശ്രീ ഗോപി കെ എൽ
|<big>2.ശ്രീ ഗോപി കെ എൽ</big>
|-
|-
|
|
|}
|}
'''<big>പ്രശസ്തരായ അധ്യാപകർ</big>'''
1, ശ്രീ  പി. മധുസൂദനൻ ( പ്രശസ്ത ബാലസാഹിത്യകാരൻ, കവി)
https://youtu.be/g1E-w5nvAkc?feature=shared
2.എം കെ വാര്യർ ( സിനിമ- സീരിയൽ -നാടക നടൻ)
3. Dr. പി കെ ശങ്കരനാരായണൻ ( സംസ്കൃത പണ്ഡിതൻ, പ്രഭാഷകൻ)
'''<big>പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'</big>'''
'''<big>പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹോസ'</big>'''


വരി 115: വരി 126:


ശ്രീ ശ്രീമൂലനഗരം പൊന്നൻ ( നാടക രചയിതാവ്)  
ശ്രീ ശ്രീമൂലനഗരം പൊന്നൻ ( നാടക രചയിതാവ്)  
ശ്രീ എടനാട് രാജൻ നമ്പ്യാർ ( അന്താരാഷ്ട്രപ്രശസ്തി നേടിയ ചാക്യാർകൂത്ത് കലാകാരൻ)
ശ്രീ കലാമണ്ഡലം നാരായണൻ നമ്പ്യാർ (മിഴാവ് വാദ്യത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ കലാകാരൻ 
ശ്രീ കെ കെ രാജേഷ് (ജൂഡോ ചാമ്പ്യൻ)
ശ്രീ പി എം ഷാജഹാൻ ( ഫിസിഷ്യൻ)


ശ്രീ വെൺമണി വിഷ്ണു നമ്പൂതിരി ( സംസ്കൃത പണ്ഡിതൻ)<gallery>
ശ്രീ വെൺമണി വിഷ്ണു നമ്പൂതിരി ( സംസ്കൃത പണ്ഡിതൻ)<gallery>
"https://schoolwiki.in/അകവൂർ_എച്ച്.എസ്.ശ്രീമൂലനഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്