"ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) വായന ദിനം |
||
| വരി 38: | വരി 38: | ||
2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി | 2025 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തുപിടിഎ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു അടുക്കള തോട്ട നിർമ്മാണത്തിനും പ്രാമുഖ്യം നൽകി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണം നൽകി | ||
'''<u>ജൂൺ 19 വായന ദിനം</u>''' | |||
ജൂൺ 19 വായന ദിനം സമുചിതമായി ആചരിച്ചു .സ്പെഷ്യൽ അസ്സംബ്ലിയിൽ HM വായനദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു.PTA പ്രസിഡന്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു .പഞ്ചായത്ത് ലൈബ്രറി സന്ദർശിച്ചു .തോന്നയ്ക്കൽ അശാൻസ്മാരകം ,കിളിമാനൂർ കൊട്ടാരം എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. | |||