"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== ഓഗസ്റ്റ് പ്രവർത്തനങ്ങൾ == | == '''ജനുവരി -പ്രവർത്തനങ്ങൾ''' == | ||
'''2.ദക്ഷിണേന്ത്യൻ സയൻസ് മേളയിൽ കക്കാട് സ്കൂളിൻ്റെ അഭിമാനമായ ബദ്രിനാഥിന് Special Jury Award ''' | |||
[[പ്രമാണം:12024-badri science.jpg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു|BADRINATH]] | |||
=== 1.സംസ്ഥാന കലോത്സവം വിജയികൾ === | |||
കേരളത്തിന്റെ അറുപത്തിനാലാമത് സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ ജനുവരി 18 വരെ തൃശ്ശൂർ വെച്ചു നടന്നു.ജി എച്ച് എസ് എസ് കക്കാട്ടിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ | |||
1.Shambavi K - HS Girls light music A grade | |||
2.Abhishek -Hindi Prasangam A grade | |||
3.HS group song A grade<gallery> | |||
പ്രമാണം:12024-shambavi.jpg|Shambavi K | |||
പ്രമാണം:12024-abhishek.jpg | |||
പ്രമാണം:12024-group song.jpg|Group Song | |||
</gallery> | |||
== '''ഡിസംബർ -പ്രവർത്തനങ്ങൾ''' == | |||
64 മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാലിൽ വെച്ച് ഡിസംബർ 29 30 31 തീയതികളിലായി നടന്നു. കക്കാട്ട് സ്കൂളിൽ നിന്നും മത്സരിച്ച് വിജയിച്ച കുട്ടികൾ | |||
1.അക്ഷജ് കൃഷ്ണ -കവിതാരചന എ ഗ്രേഡ്,ചിത്രരചന പെൻസിൽ എ ഗ്രേഡ്(UP വിഭാഗം ) | |||
2.നീരജ് പി -ചിത്രരചന ജലച്ചായം എ ഗ്രേഡ് | |||
3.ലളിത ഗാനം - സാംബവി ഫസ്റ്റ് എ ഗ്രേഡ് (HS) | |||
4. ഭരതനാട്യം- ഋതുപർണ സെക്കൻഡ് എ ഗ്രേഡ് (HS) | |||
5. ഹിന്ദി പ്രസംഗം- അഭിഷേക് എം ഫസ്റ്റ് എ ഗ്രേഡ്(HS) | |||
6. മോണോ ആക്ട് -നിരഞ്ജൻ എ ഗ്രേഡ്(HS) | |||
7. സംഘഗാനം ഫസ്റ്റ് എഗ്രേഡ് തുടർച്ചയായി മൂന്നാം തവണ<gallery> | |||
പ്രമാണം:12024-group song.jpg|group song | |||
പ്രമാണം:12024-shambavi.jpg|shambavi | |||
പ്രമാണം:12024-abhishek.jpg | |||
പ്രമാണം:12024-rethuparna.jpg|Rithuparna | |||
പ്രമാണം:12024-niranjan.jpg | |||
</gallery> | |||
== '''നവംബർ-പ്രവർത്തനങ്ങൾ ''' == | |||
സംസ്ഥാന ശാസ്ത്രോത്സവം 2025 നവംബർ 7, 8, 9, 10 തീയതികളിൽ പാലക്കാട് വെച്ച് നടന്നു, പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവർത്തി പരിചയം, IT എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും മത്സരങ്ങളും ഉണ്ടായിരുന്നു. | |||
. വിദ്യാർത്ഥികളുടെ ശാസ്ത്രീയമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക, വിവരസാങ്കേതിക വിദ്യയിലുള്ള താല്പര്യം വളർത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. | |||
ജിഎച്ച്എസ്എസ് കക്കാട്ടിൽ നിന്ന് സംസ്ഥാനതലത്തിൽ മാറ്റുരച്ചത് 1) ബദ്രിനാഥ് (സംസ്ഥാന ശാസ്ത്രമേള വിജയി) 2.ഋതുരാജ് വി എ (സംസ്ഥാന ശാസ്ത്രമേള വിജയി) 3.ലക്ഷ്മി ചിത്ര പി വി(സംസ്ഥാന പ്രവർത്തി പരിചമേള വിജയി)4.ആയിഷ റീഹ (സംസ്ഥാന പ്രവർത്തി പരിചമേള വിജയി) എന്നിവരായിരുന്നു | |||
<gallery> | |||
പ്രമാണം:12024-SCIENCE2.jpg | |||
പ്രമാണം:12024-SCIENCE.jpg | |||
പ്രമാണം:12024-WE2.jpg | |||
പ്രമാണം:12024-WE.jpg | |||
</gallery> | |||
== '''ഒക്ടോബർ-പ്രവർത്തനങ്ങൾ''' == | |||
ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 24,25 തീയതികളിൽ നടന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രോഹിൻ രാജ്, പ്രിൻസിപ്പൽ ആർ.ഷീല, പ്രധാനാധ്യാപകൻ കെ.എം.ഈശ്വരൻ, വികസന സമിതി ചെയർമാൻ കെ.പ്രഭാകരൻ, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി.വി.രതീഷ്, എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവർ പ്രസംഗിച്ചു. | |||
കക്കാട്ട് സ്കൂളിലെ വിജയികൾ | |||
1.ബദ്രിനാഥ് പി -ഇലക്ട്രോണിക്സ് ഫസ്റ്റ് എ ഗ്രേഡ് | |||
2.ഋതുരാജ് വി എ -റോബോട്ടിക്സ് സെക്കന്റ് എ ഗ്രേഡ് | |||
3.ലക്ഷ്മി ചിത്ര -പേപ്പർ ക്രാഫ്റ്റ് ഫസ്റ്റ് എ ഗ്രേഡ് | |||
4.ആയിഷ റീഹ -ന്യൂട്രിഷൻ ഫുഡ് ഐറ്റം ഫസ്റ്റ് എ ഗ്രേഡ് | |||
5.ദേവജിത്ത് കെ -IOT എ ഗ്രേഡ് | |||
6.നേഹ സുനിൽ &അനുഷ്ക രാജ് പി -റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് എ ഗ്രേഡ് | |||
7.ശ്രേയ പിവി-പ്രാദേശികചരിത്രരചന എ ഗ്രേഡ് | |||
8. ശ്രീയ ടി വി -NCERT സെമിനാർ എ ഗ്രേ ഡ് | |||
9. അതുൽ ശിവ- മെറ്റൽ എംപോസിംഗ് എ ഗ്രേഡ് | |||
10. നിതിൻ രാജ്- ബുക്ക് ബൈൻഡിംഗ് എ ഗ്രേഡ് | |||
11. ശിവാനി ടിവി - PRODUCT USING ARECA LEAVES എ ഗ്രേഡ് | |||
12. ആദിദേവ് സി- GEOMETRICAL CHART A GRADE | |||
13. ആര്യനന്ദ കെ വി- സ്റ്റിൽ മോഡൽ എ ഗ്രേഡ്<gallery> | |||
പ്രമാണം:12024-SREYA LOCAL HISTORY.png|SREYA | |||
പ്രമാണം:12024-SIVANI.png|SIVANI | |||
പ്രമാണം:12024-ANUSHKA.png|ANUSHKA | |||
പ്രമാണം:12024-DEVAJITH IOT.png|DEVAJITH | |||
പ്രമാണം:12024-athulshiva.jpg|athul shiva | |||
പ്രമാണം:12024-aryananda.jpg|Aryananda | |||
പ്രമാണം:12024-adhidev.jpg|Adhidev | |||
പ്രമാണം:12024-neha sunil.png|Neha Sunil | |||
പ്രമാണം:12024-SCIENCE2.jpg | |||
പ്രമാണം:12024-SCIENCE.jpg | |||
പ്രമാണം:12024-WE2.jpg | |||
പ്രമാണം:12024-WE.jpg | |||
</gallery> | |||
=== ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 6 ഗായകനായി മത്സരിക്കുന്ന കക്കാട്ടിന്റെ അഭിമാന താരം റിജ്വൽ കൃഷ്ണ === | |||
[[പ്രമാണം:12024-RIJWEL KRISHNA.jpg|ഇടത്ത്|ലഘുചിത്രം|199x199px]] | |||
== '''സെപ്റ്റംബർ - പ്രവർത്തനങ്ങൾ''' == | |||
=== 2.കലോത്സവം (23/09/2025-24/09/2025) === | |||
ജിഎച്ച്എസ്എസ് കക്കാട്ട് സ്കൂളിൽ സെപ്റ്റംബർ 23, 24 തീയതികളിൽ കലോത്സവം ഭംഗിയായി സംഘടിപ്പിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ്പ് സിംഗർ പ്രശസ്ത ഗായിക വൈദേഹി വിനോദ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. പദ്യംചൊല്ലൽ, നൃത്തം, കഥാപ്രസംഗം, നാടകം തുടങ്ങിയ മത്സരങ്ങൾ വിദ്യാർത്ഥികളുടെ മികവോടെ നടന്നു. | |||
രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം സ്കൂൾ പരിസരം കലാസാന്ദ്രമായ ഒരു വേദിയായി മാറ്റി. വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്ത പരിപാടികൾ അവരുടെ കഴിവുകളെയും സൃഷ്ടിപ്രതിഭയെയും തെളിയിക്കുന്ന വേദിയായി മാറി. | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-kalothsavam8.jpg|alt= | |||
പ്രമാണം:12024-kalothsavam6.jpg|alt= | |||
പ്രമാണം:12024-kalothsavam5.jpg|alt= | |||
പ്രമാണം:12024-kalothsavam4.jpg|alt= | |||
പ്രമാണം:12024-kalothsavam3.jpg|alt= | |||
പ്രമാണം:12024-kalothsavam2.jpg|alt= | |||
പ്രമാണം:12024-kalothsavam1.jpg|alt= | |||
</gallery> | |||
=== 1.കായിക മേള(11/09/2025,12/09/2025) === | |||
സെപ്റ്റംബർ 11, 12 തീയ്യതികളിൽ വാർഷിക കായികമേള നടത്തി. സ്കൂൾ മൈതാനമാണ് മത്സരങ്ങൾക്ക് വേദിയായത്. മേളയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പതാക ഉയർത്തി സ്വീകരിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ മനോഹരമായ മാർച്ച് പാസ്റ്റ് അവതരിപ്പിച്ചു. | |||
രണ്ടു ദിവസങ്ങളിലായി 100 മീറ്റർ, 200 മീറ്റർ ഓട്ടം, റീലേ, ലോംഗ് ജമ്പ്, ഹൈജമ്പ്, ഷോട്ട് പുട്ട് തുടങ്ങി നിരവധി ഇനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. മേളയിൽ വിദ്യാർത്ഥികൾ മികച്ച കായികമികവു തെളിയിച്ചു. ഹൗസ് അനുസരിച്ചുള്ള പോയിന്റ് അടിസ്ഥാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഈ കായികോത്സവം വിദ്യാർത്ഥികളുടെ കായികപ്രതിഭകൾ വികസിപ്പിക്കാൻ വലിയൊരു വേദിയായി. ചടങ്ങുകൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം പ്രത്യേക ഭംഗി നൽകി. | |||
<gallery> | |||
പ്രമാണം:12024-sports2.jpg|alt= | |||
പ്രമാണം:12024-sports1.jpg|alt= | |||
പ്രമാണം:12024-sports3.jpg|alt= | |||
</gallery> | |||
== ഓഗസ്റ്റ് - പ്രവർത്തനങ്ങൾ == | |||
=== <u>8.ഓണാഘോഷം(29/08/2025)</u> === | |||
GHSS Kakkat സ്കൂളിൽ ഓഗസ്റ്റ് 29-ന് ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ ഒരുക്കിയ ഓണസദ്യ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾ വിദ്യാർത്ഥികൾക്ക് ഐക്യവും സൗഹൃദവും പങ്കുവെച്ചൊരു അനുഭവമായിമാറി. | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-onam4.jpg|alt= | |||
പ്രമാണം:12024-onam2.jpg|alt= | |||
പ്രമാണം:12024-onam1.jpg|alt= | |||
പ്രമാണം:12024-onam3.jpg|alt= | |||
</gallery> | |||
=== <u>7.സ്വാതന്ത്ര്യദിനാഘോഷം(15/08/2025)</u> === | |||
2025 ഓഗസ്റ്റ് 15-ന് ജിഎച്ച്എസ്എസ് കക്കാട്ടിൽ 79-ാം സ്വാതന്ത്ര്യദിനം ആവേശത്തോടെ ആഘോഷിച്ചു. രാവിലെ 9.30-ന് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നൽകി. ശേഷം വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പരിപാടിയുടെ അവസാനത്തിൽ എല്ലാവർക്കും പായസം വിതരണം ചെയ്തു. ആഘോഷം ദേശസ്നേഹാത്മകമായ അന്തരീക്ഷത്തിൽ വിജയകരമായി പൂർത്തിയായി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-freedom day1.jpg|alt= | |||
പ്രമാണം:12024-freedom day4.jpg|alt= | |||
പ്രമാണം:12024-freedom day3.jpg|alt= | |||
പ്രമാണം:12024-freedom day5.jpg|alt= | |||
പ്രമാണം:12024-freedom2.resized.jpg|alt= | |||
പ്രമാണം:12024-freedom6.resized.jpg|alt= | |||
</gallery> | |||
=== <u>6.സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</u> (14/08/2025) === | |||
ഓഗസ്റ്റ് 14-ന് ജിഎച്ച്എസ്എസ് കക്കാട്ട് സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടന്നു. പരിപാടിയുടെ ഭാഗമായി ആദ്യം ഓരോ ക്ലാസിലെയും ക്ലാസ് ലീഡർമാരെ തെരഞ്ഞെടുക്കുകയും, തുടർന്ന് അവരിൽ നിന്ന് സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടപടികൾ മുഴുവൻ ക്രമബദ്ധമായും ജനാധിപത്യ രീതിയിലും നടന്നു. | |||
ഈ വർഷം തെരഞ്ഞെടുപ്പ് കൂടുതൽ സുതാര്യവും സാങ്കേതിക സൗകര്യങ്ങളോടും കൂടി നടത്തുന്നതിനായി തെരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. ഇതിലൂടെ വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ വേഗത്തിലും കൃത്യതയോടും കൂടി പൂർത്തിയാക്കാനായി. | |||
വിദ്യാർത്ഥികളുടെ ജനാധിപത്യ ബോധവും തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പങ്കാളിത്തവും വളർത്തുന്നതിനുള്ള മികച്ച അനുഭവമായി ഈ പരിപാടി മാറി. അധ്യാപക-വിദ്യാർത്ഥി സഹകരണത്തോടെ തെരഞ്ഞെടുപ്പ് സമാധാനപരമായി വിജയകരമായി പൂർത്തിയായി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-election1.jpg|alt= | |||
പ്രമാണം:12024-election2.jpg|alt= | |||
പ്രമാണം:12024-election3.jpg|alt= | |||
</gallery> | |||
=== '''<u>5.ഉച്ച ഭക്ഷണം(കാരറ്റ് റൈസ്, ചിക്കൻ മസാലക്കറി, സാലഡ് ) 13/08/2024</u>''' === | |||
2025 ഓഗസ്റ്റ് 13-ന് ജിഎച്ച്എസ്എസ് കക്കാട്ട് സ്‌കൂളിൽ ഉച്ചഭക്ഷണ വിതരണമായി കാരറ്റ് റൈസ്, ചിക്കൻ മസാലക്കറി, സാലഡ് എന്നിവ നൽകപ്പെട്ടു. ഭക്ഷണസാധനങ്ങൾ മുൻകൂട്ടി ശുചിത്വമുറപ്പിച്ച് തയ്യാറാക്കി സമയബന്ധിതമായി സർവ് ചെയ്തു. വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെ രുചി, ഗുണമേന്മ, അളവ് എന്നിവയിൽ തൃപ്തി പ്രകടിപ്പിച്ചു. പാത്രങ്ങൾ ശുചീകരിച്ച് അടുക്കള പ്രദേശം വൃത്തിയായി നിലനിർത്തി. പരിപാടിയുടെ ഏകോപനത്തിന് അധ്യാപക-വിദ്യാർത്ഥി പ്രതിനിധികളുടെ സഹകരണം ശ്രദ്ധേയമായിരുന്നു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-noon meal 3.jpg|alt= | |||
പ്രമാണം:12024-noon meal 2.jpg|alt= | |||
പ്രമാണം:12024-noon meal 1.jpg|alt= | |||
</gallery> | |||
=== 4.<u>ചങ്ങാതിക്കൊരു തൈ(12/08/2025)</u> === | |||
“സൗഹൃദം മഹാവൃക്ഷമായി വളരട്ടെ” എന്ന ആശയവുമായി ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച തൈ നട്ടുപിടിപ്പിക്കൽ പരിപാടി ജിഎച്ച്എസ്എസ് കക്കാട്ടിൽ നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തമ്മിൽ സൗഹൃദത്തിന്റെ പ്രതീകമായി വൃക്ഷത്തൈകൾ പരസ്പരം കൈമാറി. പിന്നീട് സ്കൂൾ പരിസരത്തും വിദ്യാർത്ഥികളുടെ വീടുകളിലും തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതി സംരക്ഷണ ബോധവും സൗഹൃദ മൂല്യങ്ങളും വളർത്തുന്നതിനുള്ള മനോഹരമായ അനുഭവമായി ഈ പരിപാടി മാറി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-Changathikkoru thai 4.jpg|alt= | |||
പ്രമാണം:12024-Changathikkoru thai 3.jpg|alt= | |||
പ്രമാണം:12024-Changathikkoru thai 1.jpg|alt= | |||
പ്രമാണം:12024-Changathikkoru thai 2.jpg|alt= | |||
</gallery> | |||
=== '''<u>3.ശാസ്ത്ര മേള(08/08/2025)</u>''' === | |||
2025 ഓഗസ്റ്റ് 8-ന് GHSS KAKKAT സ്കൂളിൽ പ്രവൃത്തി പരിചയം, സയൻസ്, സോഷ്യൽ, ഗണിതം എന്നീ വിഷയങ്ങളിലെ മേളകൾ വളരെ വിജയകരമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിഷയങ്ങളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സൃഷ്ടിപരമായ പ്രോജക്റ്റുകളും പ്രായോഗിക മാതൃകകളും പ്രദർശിപ്പിച്ചു.സയൻസ് മേളയിൽ ശാസ്ത്ര പരീക്ഷണങ്ങളും മോഡലുകളും, സോഷ്യൽ സയൻസ് മേളയിൽ ചരിത്ര, ഭൂമിശാസ്ത്ര, സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും, കണക്ക് മേളയിൽ ഗണിത സങ്കല്പങ്ങൾ ഉൾപ്പെടുത്തിയ മാതൃകകളും മത്സരങ്ങളും നടന്നു. പ്രവൃത്തി പരിചയ മേളയിൽ വിദ്യാർത്ഥികളുടെ കൈത്തറി, ഹാൻഡ്‌ക്രാഫ്റ്റ്, എന്നിവ ശ്രദ്ധേയമായി.മേളകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ മികച്ച വേദിയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സഹകരണം പരിപാടിയെ വിജയകരമാക്കി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-science mela1.jpg|alt= | |||
പ്രമാണം:12024-science mela2.jpg|alt= | |||
പ്രമാണം:12024-science mela3.jpg|alt= | |||
പ്രമാണം:12024-science mela4.jpg|alt= | |||
പ്രമാണം:12024-science mela5.jpg|alt= | |||
പ്രമാണം:12024-science mela6.jpg|alt= | |||
പ്രമാണം:12024-science mela7.jpg|alt= | |||
പ്രമാണം:12024-science mela8.jpg|alt= | |||
</gallery> | |||
=== '''<u>2.ഹിരോഷിമ നാഗസാക്കി ദിനാചരണം</u>''' === | === '''<u>2.ഹിരോഷിമ നാഗസാക്കി ദിനാചരണം</u>''' === | ||
| വരി 27: | വരി 243: | ||
</gallery> | </gallery> | ||
== '''ജൂലൈ പ്രവർത്തനങ്ങൾ''' == | == '''ജൂലൈ - പ്രവർത്തനങ്ങൾ''' == | ||
=== '''12.<u>വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)</u>''' === | === '''12.<u>വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)</u>''' === | ||
| വരി 187: | വരി 403: | ||
</gallery> | </gallery> | ||
== '''ജൂൺ പ്രവർത്തനങ്ങൾ''' == | == '''ജൂൺ - പ്രവർത്തനങ്ങൾ''' == | ||
=== '''5.<u>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)</u>''' === | === '''5.<u>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)</u>''' === | ||