"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''"ശാസ്ത്ര റേഡിയോ"''' പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
പരിസ്ഥിതി | [[പ്രമാണം:WORLD ENVIRONMENT DAY 2023.jpg|ലഘുചിത്രം|WORLD ENVIRONMENT DAY 2023]] | ||
[[പ്രമാണം:WORLD ENVIRONMENT DAY 2023..jpg|ലഘുചിത്രം|WORLD ENVIRONMENT DAY 2023.]] | |||
അകവൂർ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നേച്ചർ ക്ലബ് വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി ദിന റാലി നടത്തിയും സമുചിതമായി ആചരിച്ചു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ് ആരംഭിച്ച ശാസ്ത്ര റേഡിയോ യുടെ ഉദ്ഘാടനം നടന്നു. | |||
[[പ്രമാണം:AVOID PLASTICS.jpg|ലഘുചിത്രം|AVOID PLASTICS]] | |||
പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതിനായി ,പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുവേണ്ടി സമീപ പ്രദേശങ്ങളിൽ തുണിസഞ്ചികളും, വൃക്ഷ തൈകളും വിതരണം ചെയ്തു. പോസ്റ്റർ നിർമാണ മത്സരം പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു.. | |||