"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|'''കെെറ്റ് മെന്റർ ''' | |'''കെെറ്റ് മെന്റർ ''' | ||
|'''ബിന്ദു പി.ബി''' | |'''ബിന്ദു പി.ബി''' | ||
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ജസീന.സി ''' | |||
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | |||
|- | |||
|'''2''' | |||
|'''കെെറ്റ് മെന്റർ ''' | |||
|'''ഷീജ എം. എസ് ''' | |||
|[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | |[[പ്രമാണം:Bindulkmistrs'25ghsp.jpg|100px]] | ||
|} | |} | ||
| വരി 96: | വരി 106: | ||
പ്രമാണം:19062-mlp-p-2019-3.png | പ്രമാണം:19062-mlp-p-2019-3.png | ||
</gallery> | </gallery> | ||
== '''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വിദഗ്ധ ക്ലാസ്സ് ''' == | |||
ഒമ്പതാം ക്ലാസിലെ ഇലക്ട്രോണിക്സ് എന്ന പാഠത്തിന്റെ എക്സ്പേർട്ട് ക്ലാസ്സ് എടുത്തത് ഒറ്റപ്പാലം എൻഎസ്എസ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജി രാമകൃഷ്ണൻ അവർകളാണ്, വളരെ വിശദമായി റസിസ്റ്റന്റ് പവർ കണ്ടെത്തുന്നതിനെപ്പറ്റി,എങ്ങനെ കണക്ഷൻ ചെയ്യാം, അർഡിനോ കിറ്റ് -ന്റെ വിവിധ ഭാഗങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ക്ലാസ് വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു, കുട്ടികൾക്ക് ക്ലാസ് വളരെയേറെ ഉപകാരപ്രദം ആയിരുന്നു | |||
[[പ്രമാണം:GhspExpertclSs'25.jpg|400px]] | |||
[[പ്രമാണം:GhspexpEkectro'25.jpg|220px]] | |||
== '''സ്കൂൾ പത്രം''' == | == '''സ്കൂൾ പത്രം''' == | ||
13:46, 2 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 02-12-2025 | Manumohananc2 |
ലിറ്റിൽ കൈറ്റ്സ് (Little KITES) എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഐ.ടി ക്ലബ്ബാണ്. ഇത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രൂപീകരിച്ചിട്ടുള്ളതാണ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചത്.
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു അഭിരുചി പരീക്ഷയിലൂടെയാണ്. ഈ ക്ലബ്ബിൽ അംഗങ്ങളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും.
കൈറ്റ് മെന്റേഴ്സ്
| ക്രമ നമ്പർ | സ്ഥാനം | പേര് | ചിത്രം |
|---|---|---|---|
| 1 | കെെറ്റ് മെന്റർ | മനു മോഹനൻ. സി | |
| 2 | കെെറ്റ് മെന്റർ | ബിന്ദു പി.ബി | |
| 2 | കെെറ്റ് മെന്റർ | ജസീന.സി | |
| 2 | കെെറ്റ് മെന്റർ | ഷീജ എം. എസ് |





