"ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. U.P.S. Puthuvaippu}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|ഗവഃ യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്}}
| സ്ഥലപ്പേര്=
{{Infobox School
| വിദ്യാഭ്യാസ ജില്ല=Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26532
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= PUTHUVYPEപി.ഒ, <br/>
| പിന്‍ കോഡ്=682508682508
| സ്കൂള്‍ ഫോണ്‍=9895115210
| സ്കൂള്‍ ഇമെയില്‍= gupsputhuvype@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=Vypeen
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Government
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍= LEELAMMA ISSAC     
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= [[പ്രമാണം:26532 gups puthuvype.jpg|thumb|G U P S PUTHUVYPE 26532]] ‎|
}}
................................
== ചരിത്രം ==


            എ ഡി 1341ല്‍ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് വൈപ്പിന്‍ ദ്വീപ് രൂപപ്പെട്ടു. കടല്‍ വച്ചതായതുകൊണ്ട് വൈപ്പ്  എന്ന് വിളിക്കുന്നു. 1950 ല്‍ ഈ ഭാഗത്തുണ്ടായ പേമാരിയില്‍ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിന്‍കരയുടെ ഉത്ഭവവും പുതുവൈപ്പില്‍ ജനങ്ങളുടെ വര്‍ദ്ധനവോടും കൂടെ നാട്ടില്‍തെന്നെ ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം  നല്ല റോഡുകള്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ക്ക്  ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത്  സ്കൂളില്‍ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാല്‍ നാട്ടുകാര്‍ സംഘടിച്ചു. കടല്‍ വച്ച ഏകദേശം ഒരേക്കര്‍ സ്ഥലം അവര്‍ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിന്‍ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. ഗവണ്‍മെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂള്‍ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോര്‍ജ്ജ്  1962 ല്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു.  
|സ്ഥലപ്പേര്= പുതുവൈപ്പ്
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി ഏകദേശം 400 കുട്ടികള്‍ ആദ്യ വര്‍ഷം തന്നെ ഈ സ്കൂളില്‍ ചേര്‍ന്നു. 12 അദ്യാപകരുണ്ടായിരുന്നു. പ്രകൃതിക്ഷോഭം സ്കൂളിന്റ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. ശക്തമായ കാറ്റ് വീശി മേല്‍ക്കൂരയിലെ ഒാല പറന്നു പോകും.കടല്‍ വെള്ളം സ്കൂളിനകത്തേക്കു കയറും. ഒരു മഴക്കാലത്ത് സ്കൂൂള്‍ ഇടിഞ്ഞു വീണു. കുട്ടികളു‌ടെ സുരക്ഷിതത്വത്തെ പ്രതി സ്കൂളിനുവേണ്ടി മറ്റൊരു സ്ഥലം ഗവണ്‍മെന്റ് തിരഞ്ഞെടുത്തു. ആ സ്ഥലത്താണ് ഇന്ന് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
    1966 മുതല്‍ പുതിയ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ആദ്യകാലത്ത് സൗകര്യങ്ങള്‍ കുറവായിരുന്നതിനാല്‍ സ്കൂളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തി. 1970 ലെ മഴക്കാലത്ത് ശക്തമായ കാറ്റടിച്ച് കെട്ടിടം നിലംപൊത്തി. തുടര്‍ന്ന് ഇപ്പോഴത്തെ സുരക്ഷിതമായ രീതിയില്‍ കെട്ടിടം പുനര്‍നിര്‍മ്മിച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ പഠിക്കുന്നു. 11 അധ്യാപകര്‍ ഈ ഗ്രാമീണ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്നു. നല്ല നേതൃത്വപാടവമുള്ള ശ്രീമതി ലീലാമ്മ ഐസക് ആണ് ഇന്ന് സ്കൂളിന്റെ പ്രധാനാധ്യാപിക...
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26532
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=പുതുവൈപ്പ്
|പോസ്റ്റോഫീസ്=പുതുവൈപ്പ്
|പിൻ കോഡ്=682508
|സ്കൂൾ ഫോൺ=9895115210
|സ്കൂൾ ഇമെയിൽ=gupsputhuvype@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈപ്പിൻ
|ബി.ആർ.സി=വൈപ്പിൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=വൈപ്പിൻ
|താലൂക്ക്=വൈപ്പിൻ
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ
|ഭരണവിഭാഗം=ഗവഃ
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മധു
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26532puthuvype.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ പ്രമുഖ അപ്പർപ്രൈമറി വിദ്യാലയമാണിത്.  


== ഭൗതികസൗകര്യങ്ങള്‍ ==
== സ്കൂളിനെക്കുറിച്ച്  ==


                62.40 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഇതിലെ പ്രധാന കെട്ടിടത്തില്‍ ഒാഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകള്‍ കൂടിയുണ്ട്. ‍പടിഞ്ഞാറെ കെട്ടി‌ത്തില്‍ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോര്‍ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങള്‍ എല്ലാം തന്നെ ടൈല്‍ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എല്‍പിജിയും വിറകും ഉപയോഗിക്കുന്നുപൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികല്‍ക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളില്‍ തന്നെ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു. കുട്ടികള്‍ക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.....
== ചരിത്രം  ==
എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ്  1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. [[ഗവഃ യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. ‍പടിഞ്ഞാറെ കെട്ടി‌ത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു.  പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു.  കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 49: വരി 83:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#   പി ടി ഭാസ്കരന്‍
# പി ടി ഭാസ്കരൻ
#   എം ടി കുമാരന്‍
# എം ടി കുമാരൻ
#   സി കെ ചക്രപാണി
# സി കെ ചക്രപാണി
കെ എ അഗസ്റ്റിന്‍
# കെ എ അഗസ്റ്റിൻ
പി സി ചന്ദ്രന്‍
# പി സി ചന്ദ്രൻ
രാജപ്പന്‍ പിള്ള
# രാജപ്പൻ പിള്ള
മേരി പോള്‍
# മേരി പോൾ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:-
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015)
#
* മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016)
* മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡിന് ശ്രീമതി മേരി പോൾ ടീച്ചർ  അർഹയായി
* മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015)
* 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന്  ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ചന്ദ്രബോസ്
അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി.
==ചിത്രശാല==
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| style="background: #ccf; text-align: center; font-size:99%;" |
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=10.002533|lon=76.226351 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.002533,76.226351 |zoom=13}}

11:24, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്
വിലാസം
പുതുവൈപ്പ്

പുതുവൈപ്പ്
,
പുതുവൈപ്പ് പി.ഒ.
,
682508
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ9895115210
ഇമെയിൽgupsputhuvype@gmail.com
കോഡുകൾ
സ്കൂൾ കോഡ്26532 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ബി.ആർ.സിവൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്വൈപ്പിൻ
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവഃ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധു
അവസാനം തിരുത്തിയത്
19-10-2024Ambilyputhuvypu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ പ്രമുഖ അപ്പർപ്രൈമറി വിദ്യാലയമാണിത്.

സ്കൂളിനെക്കുറിച്ച്

ചരിത്രം

എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. ‍പടിഞ്ഞാറെ കെട്ടി‌ത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ടി ഭാസ്കരൻ
  2. എം ടി കുമാരൻ
  3. സി കെ ചക്രപാണി
  4. കെ എ അഗസ്റ്റിൻ
  5. പി സി ചന്ദ്രൻ
  6. രാജപ്പൻ പിള്ള
  7. മേരി പോൾ

നേട്ടങ്ങൾ

വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:-

  • മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015)
  • മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016)
  • മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡിന് ശ്രീമതി മേരി പോൾ ടീച്ചർ അർഹയായി
  • മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015)
  • 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചന്ദ്രബോസ്

അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി.

ചിത്രശാല

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Map