"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== '''ഇംഗ്ലീഷ് ഫെസ്റ്റ് 'ലിറ്റര 2024'''' ==
== '''ഇംഗ്ലീഷ് ഫെസ്റ്റ് 'ലിറ്റര 2024'''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് 'ലിറ്റര 2024'സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന സ്റ്റേജ് തരാം മത്സരങ്ങൾക്ക് ശേഷം ഒരു ദിവസത്തെ സ്റ്റേ ജ് മത്സരങ്ങളും നടത്തി. ഇംഗ്ലീഷ് കഥാരചന കവിതാരചന  ചിത്ര വർണ്ണന പദ്യപാരായണം പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം കൊറി യോഗ്രാഫി സ്കിറ്റ് ലൈവ് കമന്ററി തുടങ്ങിയ വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റേജ് മത്സരങ്ങൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാ ടനം ചെയ്ത ചടങ്ങിൽ പ്രധാനാധ്യാപിക സുബിത ടീച്ചർ അധ്യക്ഷ തവഹിച്ചു. ചടങ്ങിൽ യുപി സീനിയർ നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ട റി ഓക്കേ മധു സാർ, ഹൈസ്കൂൾ യുപി എസ് ആർ ജി കൺവീന ർമാരായ ബഷീർ കെ എൻ സർ അസീസ ടീച്ചർ, ഇംഗ്ലീഷ് അ ധ്യാപകരായ സുബൈദ സെബാസ്റ്റ്യൻ ദിവ്യ റിഷ എന്നിവരും ചട ങ്ങിൽ സംസാരിച്ചു. ഇംഗ്ലീഷ് അധ്യാപകരായ സുബൈദ വി, ദിവ്യ എം കെ, റീഷ പി എന്നീ അധ്യാപ കരുടെ നേതൃത്വത്തിലാണ് പരിപാടി കൾ  സംഘടിപ്പിച്ചത്.'''

[https://www.instagram.com/reel/DR7J4cuD_Md/?igsh=MXYwYmFjdW5ybHgwaw==  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>

==ഐ.ടി.ക്ലബ്ബ്==
==ഐ.ടി.ക്ലബ്ബ്==
വരി 11: വരി 12:

== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട്    പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാണാൻ https://www.instagram.com/reel/DM4ulajPzEH/?igsh=MWN2ZzduZjNvdmdkbw==
 
=== '''ഹിന്ദി ഭാഷ ശാക്തീകരണ പരിപാടി''' ===
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഹിന്ദി ഭാഷ ശാ ക്തീകരണ പരിപാടി നടത്തി. പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദു ൽ
 
റഷീദ് ഉദ്ഘാടനം ചെയ്തു. ജനുവരി 18 ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയാണ് ക്ലാസുകൾ നടത്തിയത് . ഹിന്ദി അധ്യാപകരായ ഹരിതടീച്ചറും സന്തോഷ് സാറും ക്ലാസുകൾക്ക് നേതൃത്വം നൽകി.
 
=== ലോക ഹിന്ദിദിനം ===
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറിസ്കൂളിൽ ലോക ഹിന്ദിദിനം ആചരിച്ചു. ഇടുക്കി പൂച്ചപ്ര ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഷനോജ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് ആർ.വി. റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപിക എം. സുബിത, സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ് , പി. നിഷ, കെ.എം.ബഷീർ, ഒ.കെ. മധു, കെ ഹരിത, കെ.ടി. സന്തോഷ്, എം.കെ. ബാബു എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം ഹിന്ദി പരിപാടികളിൽ പങ്കെടുത്ത് സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. വിശിഷ്ടാതിഥി ഷനോജ്
 
കുമാറിനും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കെ.ടി സന്തോഷിനും ഹിന്ദി ക്ലബ്ബ് മെമെന്റോ നൽകി ആദരിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.
 
=== പ്രേംചന്ദ് ദിനം ===
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' വായനാദിനത്തിൽ വയനാമത്സരം നടത്തി. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യുപി കുട്ടികൾക്കായി ക്വിസ്മത്സരം നടത്തി. യുപിയിൽ 6A യിലെ സച്ചിൻ, ശ്രീപ്രദ, അവനിദ എന്നീ കുട്ടികൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാൻവി(10D), ലെജു(10A), ലെയ(10A) എന്നിവരും വിജയികളായി.പ്രേംചന്ദ് - ചാർട്ട്    പ്രദർശനവും ഉണ്ടായിരുന്നു. ഏറ്റവും നല്ല ചാർട്ട് തയ്യാറാക്കിയ കുട്ടികളെ സമ്മാനം നൽകാനായി തെരഞ്ഞെടുത്തു.ഹിന്ദി വിഭാഗം അധ്യാപകരായ ഹരിത ടീച്ചർ സെലീന ടീച്ചർ സുമിന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാണാൻ
[https://www.instagram.com/reel/DM4ulajPzEH/?igsh=MWN2ZzduZjNvdmdkbw== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br>