"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
No edit summary
Basithakode (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|ഉപജില്ല=കൊണ്ടോട്ടി
|ഉപജില്ല=കൊണ്ടോട്ടി
|ബി.ആർ.സി=കൊണ്ടോട്ടി
|ബി.ആർ.സി=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴക്കാട്,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വാഴക്കാട്
|വാർഡ്=02
|വാർഡ്=02
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 58: വരി 58:
|എം.പി.ടി.എ. പ്രസിഡണ്ട്=മുൻസില പി വാഴയൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=മുൻസില പി വാഴയൂർ
|എസ്.എം.സി ചെയർപേഴ്സൺ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=18364-1.jpg
|സ്കൂൾ ചിത്രം=പ്രമാണം:SCHOOl photo NEW.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
}}
}}


== '''മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി''' ==
<gallery widths="450" heights="350">
'''''തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ ഉപഹാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങുന്നു'''''<gallery widths="450" heights="500">
പ്രമാണം:18364 ECOCLUB STATE AWARD 2024-25.jpg|alt=|'''മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ്'''
പ്രമാണം:18364 ECOCLUB STATE AWARD 2024-25.jpg|alt=
പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt=|'''ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം'''
പ്രമാണം:18364 nallapadam Award 2024-25.jpg|alt=|'''നല്ലപാഠം അവാർഡ്'''
പ്രമാണം:18364-37.jpg|'''മികച്ച പി.ടി.എ സംസ്ഥാന അവാർഡ്'''
</gallery>
</gallery>
 
<gallery widths="500" heights="350" mode="packed-overlay">
== '''2023-24 വർഷത്തെ മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം കരസ്ഥമാക്കി''' ==
</gallery><gallery widths="500" heights="300" mode="packed-overlay">
മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തല പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂ‌ളാണ് ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം.  -കൂടുതൽ വായിക്കാം<gallery widths="350" heights="200">
പ്രമാണം:18364 SEED SRESHTTA HARIDHAM AWARD.JPG|alt=
</gallery>
</gallery>
 
<gallery widths="500" heights="320" mode="packed-overlay">
== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' ==
<gallery widths="350" heights="200">
പ്രമാണം:18364 nallapadam Award 2024-25.jpg|alt=
</gallery>
 
== '''മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്''' ==
{| class="wikitable"
|+
![[പ്രമാണം:18364-EEP_AWARD_2023-24.jpg|ചട്ടരഹിതം|332x332ബിന്ദു]]
![[പ്രമാണം:18364-_EEP_AWARD_REVD.jpg|ചട്ടരഹിതം]]
|}
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി.
 
== '''പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക്  ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ''' ==
<gallery widths="450" heights="260">
പ്രമാണം:18364-2324-1.jpg|alt=
</gallery>
</gallery>


== '''ആമുഖം''' ==
== '''ആമുഖം''' ==
കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി ഗവൺമെൻ്റ്  നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഗവൺമെൻ്റ് ഉദ്ദേശിച്ച പല പദ്ധതികളും ആധുനിക രീതിയിൽ സംവിധാനിക്കാനും ഇതിനോട് കൂടി തന്നെ ചേർത്തു വെയ്ക്കാനും ഞങ്ങളുടെ സ്കൂ‌ളിന് സാധിച്ചു എന്ന കാര്യം തീർത്തും ചാരിതാർത്യത്തോടെയും അഭിമാനത്തോ ടുകൂടിയും ഞങ്ങൾക്ക് പറയാൻ സാധിക്കും.
കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻ്ററിൻ്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ([[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|കൂടുതൽ വായിക്കാം]])
 
സർക്കാർ സ്കൂകൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതികൾ ആരംഭിക്കുന്ന തിന് മുമ്പു തന്നെ വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടു വരാൻ മാനേജ്മെന്റിനും നാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 20 സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ നാല് നിലകളിലുള്ള നമ്മുടെ പുതിയ കെട്ടിടം വിദ്യാഭ്യാസ രംഗത്ത് തന്നെ മാതൃകയാണ്.
 
വിദ്യാർഥികളുടെ എണ്ണം തികയ്ക്കാൻ പല വിദ്യാലയങ്ങളും ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴി ഞ്ഞ ഒരു പതിറ്റാണ്ടിൽ നമ്മുടെ വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. 2005-ൽ 378 വി ദ്യാർഥികളുണ്ടായിരുന്നിടത്ത് 2023 ആയപ്പോൾ 982 ആയി വർദ്ധിപ്പിക്കാനായിട്ടുണ്ട്. ആത്മാർത്ഥതയോടും ഊർജ്ജസ്സ്വലതയോടും കൂടി പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപകരുടെ വിജയമാണിത്.
 
അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനായി ദീർഘദൃഷ്ടിയോടെ ഭാവനാത്മകമായി  പദ്ധതികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സ്കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനേജ്മെൻ്റിൻ്റെയും പി.ടി.എ -യുടെയും അധ്യാപകരുടെയും പിന്തുണയോടെ നടപ്പാക്കിവരുന്നു.


== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
വരി 109: വരി 87:
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ  ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]]
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ  ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/സൗകര്യങ്ങൾ|ചിത്രങ്ങളോടെ കാണാം]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''തനത് പ്രവർത്തനങ്ങൾ''' ==


* സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം
* സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം
വരി 143: വരി 121:
* '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)'''
* '''മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്ക്കാരം -മലപ്പുറം ജില്ല (2023-24)'''
* '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)'''
* '''കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക് (2023-24)'''
* '''ദേശീയ ഹരിതസേന ഗ്രീൻ സ്കൂൾ അവാർഡ് -മലപ്പുറം ജില്ല (2023-24)'''
* '''നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം (2023-24)'''
* '''സബ്ജില്ലാ സ്റ്റെപ്സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം (2023-24)'''
* '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)'''
* '''കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)'''
* '''അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ - ഗുരുശ്രേഷ്ഠാ പുരസ്ക്കാരം ഇ.പി പ്രഭാവതി ടീച്ചർക്ക്'''
* '''കേരള ഗണിതശാസ്ത്ര പരിഷത്ത് മാത്സ് ടാലൻ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ഉൾപെടെ നിരവധി റാങ്ക് ജേതാക്കൾ.'''
* '''കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2019 - ലെ മാതൃക അധ്യാപക പുരസ്കാരം - സ്കൂളിലെ പ്രഭാവതി ടീച്ചർക്ക്'''
* '''2018-19,2019-20,2020-21,2021-22,2022-23 - തുടർച്ചയായി അഞ്ച് വർഷങ്ങളിൽ മാതൃഭൂമി ഹരിത വിദ്യാലയ പുരസ്ക്കാരം'''
* '''കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2018-19 - ലെ മികച്ച പി.ടി.എ പുരസ്ക്കാരം'''
* '''കൊണ്ടോട്ടി എം.എൽ.എ -യുടെ അക്ഷരശ്രീ പുരസ്ക്കാരം നേടിയ വിദ്യാലയം.'''
* '''ന്യൂമാത്സ് പരീക്ഷയിൽ സബ്ജില്ലാതല വിജയികൾ'''
* '''ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ'''
* '''തുർച്ചയായി 3 - വർഷങ്ങളിലും ജെം ഓഫ് സീഡ് പുരസ്ക്കാരം.'''
* '''മലയാള മനോരമ നല്ല പാഠം അവാർഡ് (2017)'''
* '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]'''
* '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങൾ]]'''


വരി 234: വരി 199:
പ്രമാണം:18364 MTA SUMAYYA.jpg|'''സുമയ്യബീവി കുറ്റിക്കടവ്'''
പ്രമാണം:18364 MTA SUMAYYA.jpg|'''സുമയ്യബീവി കുറ്റിക്കടവ്'''
</gallery>
</gallery>
== '''ഉപതാളുകൾ''' ==
<div class="firstboxes-container">
{{FirstBoxes|image=18364 Kathkal Logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കഥകൾ|text=കഥകൾ}}
{{FirstBoxes|image=18364 Kavithakal logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കവിതകൾ|text=കവിതകൾ}}
{{FirstBoxes|image=18364 Chithrarachana logo.png|link=ചിത്രശാല|text=ചിത്രരചനകൾ}}
{{FirstBoxes|image=18364 Gallery logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/ചിത്രശാല|text=ചിത്രശാല}}
{{FirstBoxes|image=18364 Kalolsavam logo.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/കലോത്സവം|text=കലോത്സവം}}
{{FirstBoxes|image=18364 tRAVELOGUE LOGO.png|link=എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം%E2%80%8D%E2%80%8D/യാത്രവിവരണം|text=യാത്രവിവരണം}}
</div>
[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചിത്രശാല|ചിത്രശാല]]  [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കവിതകൾ|കവിതകൾ]]  [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കഥകൾ|കഥകൾ]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കലോത്സവം|കലോത്സവം]] [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/യാത്രവിവരണം|യാത്രവിവരണം]]


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
"https://schoolwiki.in/എ.എം.യു.പി.എസ്._ആക്കോട്_വിരിപ്പാടം‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്